ഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രം

കാര്യം പോരായ്മകൾ ഒരുപാട് ഉണ്ടെങ്കിലും എന്തോ ഇഷ്ടമാണെല്ലാവർക്കും സാംസങിനെ. ഇന്ത്യക്കാർക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസ് കിട്ടാൻ തുടങ്ങിയ കാലം മുതൽ സാംസങ് നമ്മുക്കൊപ്പമുണ്ട്. ഇതും നേരത്തെ പറഞ്ഞ ആ ഇഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. ചൈനീസ് കമ്പനികളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായി സാംസങ് തുടരുന്നതും ഇത് കൊണ്ടാണ്. സാംസങ് ഗാലക്സി എം സീരീസിലുള്ള 5ജി ഡിവൈസുകൾ നിലവിൽ ആമസോണിൽ നല്ല ഡീലുകളിൽ ലഭ്യമാണ്.

 
ഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രം

നല്ല ഡീലുകൾ എന്ന് പറയുമ്പോൾ 5,000 രൂപ മുതൽ 11,000 രൂപ വരെ ഡിസ്കൌണ്ടിലാണ് ഈ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ ഡീലുകൾ ഓരോ മണിക്കൂറിലും മാറി മറിയാനുള്ള സാധ്യതയുണ്ട്. അതിനാൽ പെട്ടെന്ന് പോയാൽ പെട്ടെന്ന് കിട്ടും എന്നൊരു നയം സ്വീകരിക്കുന്നതാണ് നല്ലത്. കൂടുതൽ അറിയാൻ വായിക്കുക.

Samsung Galaxy M32 5G (Slate Black, 8GB RAM, 128GB Storage)
₹18,999.00
₹25,990.00
27%

സാംസങ് ഗാലക്സി എം32 5ജി

ഡിവൈസിന്റെ യഥാർഥ വില : 25,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 18,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് 7,000 രൂപ ഡിസ്കൌണ്ടിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 720 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഡിവൈസ് പാക്ക് ചെയ്യുന്നു.

Samsung Galaxy M52 5G (ICY Blue, 8GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display | 10% Off on HDFC Cards
₹27,999.00
₹36,999.00
24%

സാംസങ് ഗാലക്സി എം52 5ജി

ഡിവൈസിന്റെ യഥാർഥ വില : 36,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 26,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 10,000 രൂപ

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ സ്നാപ്പ്ഡ്രാഗൺ 778ജി 5ജി പ്രോസസർ ഫീച്ചർ ചെയ്യുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്ന ഡിവൈസ് 120 Hz റിഫ്രഷ് റേറ്റ് ഉള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ ഫീച്ചറുകളും പാക്ക് ചെയ്യുന്നു. 10,000 രൂപ ഡിസ്കൌണ്ട് ഡീലാണ് നിലവിൽ ആമസോണിൽ ഈ ഡിവൈസിന് ലഭിക്കുന്നത്.

Samsung Galaxy M53 5G (Deep Ocean Blue, 6GB, 128GB Storage) | Travel Adapter to be Purchased Separately
₹26,499.00
₹32,999.00
20%

സാംസങ് ഗാലക്സി എം53 5ജി

ഡിവൈസിന്റെ യഥാർഥ വില : 32,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 21,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 11,000 രൂപ

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് 11,000 രൂപ ഡിസ്കൌണ്ടിൽ അമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാം വേരിയന്റിനും നല്ല ഡീലിൽ ലഭ്യമാണ്. 6 ജിബി വരെയുള്ള റാം പ്ലസ് ഫീച്ചർ, 108 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസർ, 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള കിടിലൻ ഫീച്ചറുകളും സ്പെക്സും ഈ ഡിവൈസിന്റെ സവിശേഷതയാണ്.

Samsung Galaxy M33 5G (Deep Ocean Blue, 6GB, 128GB Storage) | 5nm Processor | 6000mAh Battery | Voice Focus | Upto 12GB RAM with RAM Plus
₹17,999.00
₹24,999.00
28%

സാംസങ് ഗാലക്സി എം33 5ജി

ഡിവൈസിന്റെ യഥാർഥ വില : 24,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,500 രൂപ

സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി വേരിയന്റാണ് ആമസോണിൽ 15,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 9,500 രൂപയുടെ ഡിസ്കൌണ്ടാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റും ഏതാണ്ട് സമാനമായ ഡീൽ പ്രൈസിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സിനോസ് 1280 ഒക്ട കോർ പ്രോസസർ, 6.6 ഇഞ്ച് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും സ്പെക്സും ഡിവൈസിലുണ്ട്.

 
Samsung Galaxy M13 5G (Aqua Green, 4GB, 64GB Storage) | 5000mAh Battery | Upto 8GB RAM with RAM Plus
₹11,999.00
₹16,999.00
29%

സാംസങ് ഗാലക്സി എം13 5ജി

ഡിവൈസിന്റെ യഥാർഥ വില : 16,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,000 രൂപ

സാംസങ് ഗാലക്സി എം13 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് 5,000 രൂപ ഡിസ്കൌണ്ടിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനും കൊള്ളാവുന്ന ഡീൽ ആമസോണിൽ ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി 700 ഒക്ട കോർ പ്രോസസർ, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ, 5000 എംഎഎച്ച് ലിഥിയം അയോൺ ബാറ്ററി, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, റാം പ്ലസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും സ്പെക്സും ഗാലക്സി എം13 5ജി ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X