സെബ്രോണിക്സ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ

വയർലെസ് ആയ പോർട്ടബിൾ സ്പീക്കറുകൾ ഇന്ന് എല്ലാവർക്കും ഇഷ്ടമുള്ള ആക്സസറികളിൽ ഒന്നാണ്. സംഗീതം കേൾക്കാൻ താത്പര്യമുള്ളവരെല്ലാം ഇത്തരം സ്പീക്കറുകൾ ഉപയോഗിക്കുന്നു. ബോട്ട് പോലെയുള്ള ബ്രാൻഡുകളോടാണ് വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നവർ കൂടുതൽ താത്പര്യം കാട്ടുന്നത്. എന്നാൽ മറ്റ് ബ്രാൻഡുകളും ഇത്തരം സ്പീക്കറുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

 
സെബ്രോണിക്സ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ

അക്കൂട്ടത്തിൽ ഒരു ബ്രാൻഡാണ് സെബ്രോണിക്സ്. സെബ്രോണിക്സ് എന്ന പേര് ആരെയും പ്രത്യേകം പറഞ്ഞ് മനസിലാക്കേണ്ടതില്ലെന്ന് കരുതുന്നു. വിവിധ പ്രൈസ് റേഞ്ചുകളിൽ സെബ്രോണിക്സ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തിൽ ആമസോണിൽ നല്ല ഡീൽ പ്രൈസിൽ ലഭിക്കുന്ന ഏതാനും സ്പീക്കറുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ലേഖനം.

Zebronics ZEB-VITA Wireless Bluetooth 10W Portable Bar Speaker With Supporting USB, SD Card, AUX, FM, TWS & Call Function
₹849.00
₹1,199.00
29%

സെബ്രോണിക്സ് സെബ്-വിറ്റ വയർലൈസ് ബ്ലൂടൂത്ത് പോർട്ടബിൾ ബാർ സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 1,199 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

സെബ്രോണിക്സ് സെബ്-വിറ്റ വയർലൈസ് ബ്ലൂടൂത്ത് 10W പോർട്ടബിൾ ബാർ സ്പീക്കർ 25 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4 മണിക്കൂർ ചാർജ് ചെയ്താൽ 5 മണിക്കൂർ ഉപയോഗിക്കാം. യുഎസ്ബി, എസ്ഡി കാർഡ്, ഓക്സിലറി ഇൻപുട്ട്, എഫ്എം, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും സെബ്രോണിക്സ് സെബ്-വിറ്റ വയർലൈസ് ബ്ലൂടൂത്ത് പോർട്ടബിൾ ബാർ സ്പീക്കർ ഓഫർ ചെയ്യുന്നു.

Zebronics Zeb-County 3 Portable Wireless Speaker Supporting Bluetooth v5.0, FM Radio, Call Function, Built-in Rechargeable Battery, USB/Micro SD Card Slot, 3.5mm AUX Input, TWS (Orange)
₹499.00
₹999.00
50%

സെബ്രോണിക്സ് സെബ് കൌണ്ടി 3 പോർട്ടബിൾ വയർലെസ് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 549 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 45 ശതമാനം

സെബ്രോണിക്സ് സെബ് കൌണ്ടി 3 പോർട്ടബിൾ വയർലെസ് സ്പീക്കർ 45 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ, കോൾ ഫങ്ഷൻ, ബിൽറ്റ് ഇൻ റീചാർജബിൾ ബാറ്ററി, യുഎസ്ബി, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഓക്സിലറി ഇൻപുട്ട് തുടങ്ങിയ ഫീച്ചറുകളുമായാണ് സെബ്രോണിക്സ് സെബ് കൌണ്ടി 3 പോർട്ടബിൾ വയർലെസ് സ്പീക്കർ വരുന്നത്. റീചാർജബിൾ ബാറ്ററി 10 മണിക്കൂർ വരെ ( 50 ശതമാനം വോളിയത്തിൽ യൂസ് ചെയ്യുമ്പോൾ ) പ്ലേടൈമും ഓഫർ ചെയ്യുന്നു.

Zebronics Zeb-Sound Feast 500 Bluetooth 5.0 Portable Speaker with 70W, 9H* Backup, TWS, IPX5 Waterproof, Call Function, RGB Lights, AUX, mSD, Voice Assistant, Type C and Grill Finish
₹4,499.00
₹9,499.00
53%

സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 500 ബ്ലൂടൂത്ത് 5.0 പോർട്ടബിൾ സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 9,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 54 ശതമാനം

സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 500 ബ്ലൂടൂത്ത് 5.0 പോർട്ടബിൾ സ്പീക്കർ 70W സൌണ്ട് ഔട്ട്പുട്ടാണ് ഓഫർ ചെയ്യുന്നത്. 50 ശതമാനം വോളിയത്തിൽ യൂസ് ചെയ്യുമ്പോൾ 9 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പും ഈ പോർട്ടബിൾ സ്പീക്കർ ഓഫർ ചെയ്യുന്നു. ടൈപ്പ് സി ചാർജിങ്, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചർ, കോൾ ഫങ്ഷൻ, വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളും സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 500 ബ്ലൂടൂത്ത് 5.0 പോർട്ടബിൾ സ്പീക്കർ ഓഫർ ചെയ്യുന്നുണ്ട്. 54 ശതമാനമാണ് സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 500 ബ്ലൂടൂത്ത് 5.0 പോർട്ടബിൾ സ്പീക്കറിന് ആമസോൺ നൽകുന്ന ഡീൽ.

 
Zebronics Zeb-Sound Feast 50 Wireless Bluetooth 14W Rugged Finish Portable Speaker with Supporting Dual Drivers, Handy Strap, Mobile Holder, USB, SD Card, AUX, FM, TWS & Call Function. (Green)
₹1,499.00
₹2,499.00
40%

സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 50 വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 2,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 40 ശതമാനം

സെബ്രോണിക്സ് സെബ്-സൌണ്ട് ഫെസ്റ്റ് 50 വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ 14W പവർ ഔട്ട്പുട്ട് ഓഫർ ചെയ്യുന്നു. 57mm വരുന്ന രണ്ട് ഡ്രൈവറുകൾ, ബ്ലൂടൂത്ത്, പെൻഡ്രൈവ്, എംഎസ്ഡി, ഓക്സിലറി കേബിൾ ഇൻപുട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾക്കൊപ്പം എഫ്എം, കോൾ ഫങ്ഷൻ എന്നിവയും ഓഫർ ചെയ്യുന്നു. മൊബൈൽ ഹോൾഡർ, ഹാൻഡി സ്ട്രാപ്പ് എന്നിവയെല്ലാം ഈ ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കറിലുണ്ട്.

Zebronics Astra 10 Portable Wireless BT v5.0 Speaker, 10W RMS Power, 15* Hours Backup, 2.25" Drive Size, up to 6.4" Mobile Holder Support, Carry Handle, USB, mSD, AUX Input and FM Radio with Antenna
₹799.00
₹1,999.00
60%

സെബ്രോണിക്സ് ആസ്ട്ര 10 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് 5.0 സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 60 ശതമാനം

60 ശതമാനം ഡിസ്കൌണ്ടോടെയാണ് സെബ്രോണിക്സ് ആസ്ട്ര 10 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് 5.0 സ്പീക്കർ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സിലറി, മൈക്രോ എസ്ഡി കാർഡ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ, മൈക്രോ യുഎസ്ബി ചാർജിങ് സപ്പോർട്ട്, 50 ശതമാനം വോളിയത്തിൽ 15 മണിക്കൂർ വരെ പ്ലൈടൈം, കാരി ഹാൻഡിൽ, മൊബൈൽ ഹോൾഡർ എന്നിവയും സെബ്രോണിക്സ് ആസ്ട്ര 10 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് 5.0 സ്പീക്കറിന്റെ സവിശേഷതയാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X