കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazon

സ്മാർട്ട്ഫോണുകൾ വിപണി ഭരിക്കുന്ന ഇക്കാലത്ത് ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. സ്മാർട്ട്ഫോണുകൾ വഴങ്ങാത്ത മുതിർന്നവരും നൊസ്റ്റാൾജിയ കാരണം ഒരു സെക്കൻഡറി ഫോൺ എന്ന നിലയിൽ ഉപയോഗിക്കുന്നവരുമാണ് ഫീച്ചർ ഫോണുകളുടെ യൂസേഴ്സ്.

 
നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

ഫീച്ചർ ഫോണുകളെ ഇന്നും സ്നേഹിക്കുന്നവർക്കായി ആമസോണിൽ കിടിലൻ ഡീലുകളിൽ ലഭ്യമാകുന്ന ഏതാനും നോക്കിയ ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Nokia 215 4G Dual SIM 4G Phone with Long Battery Life, Multiplayer Games, Wireless FM Radio and Durable Ergonomic Design – Cyan Green_124.7 x 51.0 x 13.7 mm
₹3,249.00
₹3,799.00
14%

നോക്കിയ 215 4ജി ഡ്യുവൽ സിം ഫോൺ

ഡിവൈസിന്റെ എംആർപി വില : 3,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,249 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 14 ശതമാനം

നോക്കിയ 215 4ജി ഡ്യുവൽ സിം ഫോൺ 1150 mAh ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. സീരീസ് 30 പ്ലസ് ഒഎസ്, 64 എംബി റാം, ബ്ലൂടൂത്ത്, 4ജി കണക്റ്റിവിറ്റി, ജിപിഎസ്, ഡ്യുവൽ സിം കാർഡ് സപ്പോർട്ട്, മൈക്രോ യുഎസ്ബി ചാർജിങ് സപ്പോർട്ട് എന്നീ ഫീച്ചറുകളും നോക്കിയ 215 4ജി ഫോൺ പാക്ക് ചെയ്യുന്നുണ്ട്. 14 ശതമാനം ഡിസ്കൌണ്ടിൽ ഇപ്പോൾ ആമസോണിൽ നിന്നും നോക്കിയ 215 4ജി ഡ്യുവൽ സിം ഫോൺ വാങ്ങാൻ കഴിയും.

Nokia 110 4G with Volte HD Calls, Up to 32GB External Memory, FM Radio (Wired & Wireless Dual Mode), Games, Torch | Aqua (Nokia 110 DS-4G)

നോക്കിയ 110 4ജി ഫോൺ

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 17 ശതമാനം

നോക്കിയ 110 4ജി ഫോൺ വോൾട്ടീ എച്ച്ഡി കോൾ സപ്പോർട്ടുമായിട്ടാണ് വരുന്നത്. 0.48 ജിബി റാം, മൈക്രോ യുഎസ്ബി ചാർജിങ് സപ്പോർട്ട്, 1020 mAh ബാറ്ററി, നോക്കിയ സീരീസ് 30 പ്ലസ് ഒഎസ്, റേഡിയോ, എക്സ്പാൻഡബിൾ മെമ്മറി, ക്യാമറ, 1.8 ഇഞ്ച് വരുന്ന ഡിസ്പ്ലെ, ഗെയിമുകൾ എന്നിവയെല്ലാം നോക്കിയ 110 4ജി ഫോണിന്റെ സവിശേഷതയാണ്.

Nokia 225 4G Dual SIM Feature Phone with Long Battery Life, Camera, Multiplayer Games, and Premium Finish – Black Colour
₹3,749.00
₹4,399.00
15%

നോക്കിയ 225 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ

ഡിവൈസിന്റെ എംആർപി വില : 4,399 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,749 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 15 ശതമാനം

1150 mAh ബാറ്ററി തരുന്ന വലിയ യൂസേജ് ടൈമാണ് നോക്കിയ 220 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. സീരീസ് 30 പ്ലസ് ഒഎസ്, 64 എംബി റാം, ഡ്യുവൽ സിം, 4ജി, ബ്ലൂടൂത്ത്, ക്യാമറ, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി ചാർജിങ് സപ്പോർട്ട് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് നോക്കിയ 225 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ വിപണിയിൽ എത്തുന്നത്.

Nokia 6310 Dual SIM Keypad Phone with a 2.8” Screen, Wireless FM Radio and Rear Camera with Flash | Black
₹3,399.00
₹4,499.00
24%

നോക്കിയ 6310 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ

ഡിവൈസിന്റെ എംആർപി വില : 4,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 24 ശതമാനം

 

2.8 ഇഞ്ച് കർവ്ഡ് സ്ക്രീനുമായാണ് നോക്കിയ 6310 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ വരുന്നത്. റിയർ ക്യാമറ, എഫ്എം റേഡിയോ, നോക്കിയ സീരീസ് 30 പ്ലസ് പ്രോസസർ, 8 എംപി റാം, റിയർ ക്യാമറ, ഡ്യുവൽ സിം കാർഡ്, 1150 എംഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും നോക്കിയ 6310 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ ഓഫർ ചെയ്യുന്നു.

Nokia 8210 4G Volte keypad Phone with Dual SIM, Big Display, inbuilt MP3 Player & Wireless FM Radio | Blue
₹3,999.00
₹5,299.00
25%

നോക്കിയ 8210 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ

ഡിവൈസിന്റെ എംആർപി വില : 5,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

നോക്കിയ 8210 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോൺ ഇൻബിൽറ്റ് എംപി3 പ്ലേയറും, എഫ്എം റേഡിയോ സപ്പോർട്ടും ഓഫർ ചെയ്യുന്നു. 2.8 ഇഞ്ച് വരുന്ന വലിയ ഡിസ്പ്ലെയും ലളിതമായ യൂസർ ഇന്റർഫേസും ഡ്യുവൽ 4ജി വോൾട്ടീ കണക്റ്റിവിറ്റിയും ഡിവൈസിന്റെ സവിശേഷതയാണ്. 128 എംപി സ്റ്റോറേജും 0.05 ജിബി റാമും നോക്കിയ 8210 ഡ്യുവൽ സിം 4ജി ഫീച്ചർ ഫോണിലുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയും ഡിവൈസ് ഫീച്ചർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X