ഓപ്പോയെ ഇഷ്ടമില്ലാത്തവർ ആരുണ്ട്? ഓപ്പോ ഇയർബഡ്സിന് കിടിലൻ ഡീലുമായി ആമസോൺ

രാജ്യത്തെ ജനപ്രിയ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. ഓപ്പോയുടെ ഫോണുകൾക്കും വെയറബിൾസിനും ഇയർഫോണുകൾക്കുമെല്ലാം വലിയ ആരാധക പിന്തുണയും ലഭ്യമാണ്. ഓപ്പോ എൻകോ സീരീസിൽ അവതരിപ്പിച്ചിരിക്കുന്ന ഇയർബഡ്സിനും നെക്ക്ബാൻഡുകൾക്കും ഇതേ രീതിയിൽ സ്വീകാര്യതയുണ്ട്.

 
ഓപ്പോ ഇയർബഡ്സിന് കിടിലൻ ഡീലുമായി ആമസോൺ

ഓപ്പോ എൻകോ സീരിസിലെ ഇയർബഡ്സിന് ആമസോണിൽ ലഭിക്കുന്ന ഏതാനും കിടിലൻ ഡീലുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഓപ്പോ ഡിവൈസുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ഡീലുകൾ പരിശോധിക്കാവുന്നതാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

OPPO Enco X2 with Active Noise Cancellation, Triple Mic for Better Calls, Coaxial Dual-Driver for Deep bass Bluetooth Headset (Black)
₹9,999.00
₹19,999.00
50%

ഓപ്പോ എൻകോ എക്സ്2

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

19,999 രൂപ എംആർപി പ്രൈസ് ടാഗിൽ വരുന്ന ഓപ്പോ എൻകോ എക്സ്2 ഇയർബഡ്സ് വെറും 8,999 രൂപയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. ആക്ടീവ് നോയ്സ് ക്യാൻസലേഷൻ, മികച്ച കോളുകൾക്കായി ട്രിപ്പിൾ മൈക്ക് സെറ്റപ്പ്, ഡീപ്പ് ബാസ് ഓഫർ ചെയ്യുന്ന കോ-ആക്സിയൽ ഡ്യുവൽ ഡ്രൈവർ, 40 മണിക്കൂർ വരെ പ്ലേ ടൈം, 5 മിനുറ്റ് ചാർജിങ്ങിൽ 2 മണിക്കൂർ വരെ പ്ലേടൈം എന്നിവയും ഓപ്പോ എൻകോ എക്സ്2 ഇയർബഡ്സിന്റെ സവിശേഷതയാണ്.

Oppo Enco Buds Bluetooth Truly Wireless in Ear Earbuds(TWS) with Mic, 24H Battery Life, Supports Dolby Atoms,Noise Cancellation During Calls,IP54 Dust & Water Resistant,(Blue, True Wireless)
₹1,799.00
₹3,999.00
55%

ഓപ്പോ എൻകോ ബഡ്സ് TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 55 ശതമാനം

ഓപ്പോ എൻകോ ബഡ്സ് TWS ഇയർബഡ്സ് 24 മണിക്കൂർ ബാറ്ററി ലൈഫാണ് ഓഫർ ചെയ്യുന്നത്. 80ms ലോ ലേറ്റൻസി ഗെയിം മോഡ്, ഡോൾബി അറ്റ്മോസ് നോയ്സ് ക്യാൻസലേഷൻ, ഐപി54 ഡസ്റ്റ് & വാട്ടർ റെസിസ്റ്റൻസ്, ക്വിക്ക് പെയർ, ബ്ലൂടൂത്ത് 5.2 പ്ലസ് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് ഓപ്പോ എൻകോ ബഡ്സ് TWS ഇയർബഡ്സ് വരുന്നത്. ഈ ജനപ്രിയ ഇയർബഡ്സ് മോഡൽ 60 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത.

OPPO Enco Air 2 Bluetooth Truly Wireless in Ear Earbuds with Mic, Fast Charging & Up to 24Hrs Battery - Blue
₹2,499.00
₹3,999.00
38%

ഓപ്പോ എൻകോ എയർ 2 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 38 ശതമാനം

ഓപ്പോ എൻകോ എയർ 2 TWS ഇയർബഡ്സ് 24 മണിക്കൂർ വരെ നീണ്ട് നീൽക്കുന്ന ബാറ്ററി ബാക്കപ്പ് ഓഫർ ചെയ്യുന്നു. 13.4 mm ഡൈനാമിക ഡ്രൈവർ, ബാസ്റ്റ് ബൂസ്റ്റും ക്ലിയർ വോക്കൽസും പോലെയുള്ള സൌണ്ട് എഫ്ക്ട്സ്, 3.5 ഗ്രാം മാത്രം ഭാരം, 80ms ലോ ലേറ്റൻസി ഗെയിം മോഡ്, ഡബിൾ ടാപ്പ് ക്യാമറ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും
ഓപ്പോ എൻകോ എയർ 2 TWS ഇയർബഡ്സിന്റെ സവിശേഷതയാണ്

 
Oppo Enco Air 2 Pro Bluetooth Truly Wireless in Ear Earbuds with Mic, Fast Charging & Up to 28Hrs - Grey
₹3,499.00
₹4,999.00
30%

ഓപ്പോ എൻകോ എയർ 2 പ്രോ TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം

ഓപ്പോ എൻകോ എയർ 2 പ്രോ TWS ഇയർബഡ്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 28 മണിക്കൂർ വരെ പ്ലേടൈമും നൽകുന്നു. ബബിൾ കേസ്, 12.4 mm ടൈറ്റാനൈസ്ഡ് ഡയഫ്രം, ആക്ടീവ് നോയ്സ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകളും ഓപ്പോ എൻകോ എയർ 2 പ്രോ TWS ഇയർബഡ്സിന്റെ സവിശേഷതയാണ്.

OPPO Enco M32 Wireless Headsets with Mic,10 Mins Charge - 20Hrs Music, 28Hrs Battery Life, IP55 Dust & Water Resistant (Black)
₹1,499.00
₹2,999.00
50%

ഓപ്പോ എൻകോ എം32 ബ്ലൂടൂത്ത് വയർലെസ് ഇയർ ബഡ്സ് ( നെക്ക്ബാൻഡ് )

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,750 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 42 ശതമാനം

നെക്ക്ബാൻഡ് ശൈലിയിലെത്തുന്ന ഓപ്പോ എൻകോ എം32 ബ്ലൂടൂത്ത് വയർലെസ് ഇയർ ബഡ്സ് ആകെ 28 മണിക്കൂർ ബാറ്ററി ലൈഫ് ആണ് ഓഫർ ചെയ്യുന്നത്. 10 മിനിറ്റ് ചാർജിൽ 20 മണിക്കൂർ ഉപയോഗിക്കാം, 10mm ഡ്രൈവർ, ഐപി55 ഡസ്റ്റ് & വാട്ടർ റെസിസ്റ്റൻസ്, ന്യൂജനറേഷൻ ബ്ലൂടൂത്ത് 5.0 ചിപ്പ്, മാഗ്നറ്റിക്ക് പവർ കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഓപ്പോ എൻകോ എം32 ബ്ലൂടൂത്ത് വയർലെസ് ഇയർ ബഡ്സ് ( നെക്ക്ബാൻഡ് ) ഓഫർ ചെയ്യുന്നുണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X