Mivi Earbuds | ഗാഡ്ജറ്റ് വിപണിയിലെ പുത്തൻ തരംഗം; മിവി ഇയർബഡ്സിന് ആമസോണിൽ കിടിലൻ ഡീലുകൾ
രാജ്യത്തെ ഗാഡ്ജറ്റ് വിപണിയിൽ അടുത്തിടെ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് മിവി. കുറഞ്ഞ നിരക്കുകളിൽ ഒട്ടനവധി ഓഡിയോ ഡിവൈസുകളാണ് മിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് സ്പീക്കറുകൾ, സൌണ്ട് ബാറുകൾ, ഇയർഫോണുകൾ, ഇയർബഡ്സ് എന്നിവയെല്ലാം മിവിയുടെ ഇൻവെന്ററിയിൽ ഉണ്ട്. അടുത്തിടെ സ്മാർട്ട് വാച്ച് വിപണിയിലേക്കും Mivi കാലെടുത്ത് വച്ചിരുന്നു.

കുറഞ്ഞ നിരക്കിൽ മാന്യമായ ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നവയാണ് മിവിയുടെ ഇയർബഡ്സുകളും ഇയർഫോണുകളും. ആമസോണിൽ അടിപൊളി ഡീലുകളിൽ ലഭ്യമാകുന്ന, മിവിയുടെ ഏതാനും ഇയർബഡ്സുകളും നെക്ക്ബാൻഡുകളും പരിചയപ്പെടാം. ആമസോണിലെ ഡീലുകൾ എപ്പോഴും മാറിമറിയാമെന്ന കാര്യം യൂസേഴ്സ് മനസിലാക്കിയിരിക്കണം.
മിവി ഡ്യുവോപോഡ്സ് എ25 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 73 ശതമാനം
മിവി ഡ്യുവോപോഡ്സ് എ25 TWS ഇയർബഡ്സ് 40 മണിക്കൂർ ബാറ്ററി ബാക്കപ്പാണ് ഓഫർ ചെയ്യുന്നത്. 13 mm ബാസ് ഡ്രൈവറുകൾ, ഇമ്മേഴ്സീവ് സൌണ്ട് ക്വാളിറ്റി, വോയ്സ് അസിസ്റ്റന്റ്, ടച്ച് കൺട്രോൾസ്, ബ്ലൂടൂത്ത് 5.0 എന്നിങ്ങനെയുള്ള ഫീച്ചറുകളും മിവി ഡ്യുവോപോഡ്സ് എ25 TWS ഇയർബഡ്സ് പാക്ക് ചെയ്യുന്നുണ്ട്. 2,999 രൂപ വില വരുന്ന ഇയർബഡ്സ് 73 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീൽ നൽകുന്നത്.
മിവി ഡ്യുവോപോഡ്സ് എ350 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം
മിവി ഡ്യുവോപോഡ്സ് എ350 TWS ഇയർബഡ്സ് 50 മണിക്കൂർ പ്ലേടൈം ഓഫർ ചെയ്യുന്നു. 13 mm ഡൈനാമിക്ക് ഡ്രൈവറുകൾ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 500 mAh ബാറ്ററി, ഇൻസ്റ്റന്റ് വോയ്സ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് മിവി ഡ്യുവോപോഡ്സ് എ350 TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 57 ശതമാനം ഡിസ്കൌണ്ടോടെ മിവി ഡ്യുവോപോഡ്സ് എ350 TWS ഇയർബഡ്സ് സ്വന്തമാക്കാൻ ആമസോണിലെ ഈ ഡീൽ യൂസേഴ്സിനെ സഹായിക്കും.
മിവി ഡ്യുവോപോഡ്സ് എം80 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 62 ശതമാനം
മിവി ഡ്യുവോപോഡ്സ് എം80 TWS ഇയർബഡ്സ് 62 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 30 മണിക്കൂർ വരെ പ്ലേടൈം, എപിടിഎക്സ് സപ്പോർട്ട്, സ്മൂത്ത് ടച്ച് കൺട്രോൾസ്, ബ്ലൂടൂത്ത് 5.0 എന്നിങ്ങനെയുള്ള ഫീച്ചറുകളും മിവി ഡ്യുവോപോഡ്സ് എം80 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.
മിവി ഡ്യുവോപോഡ്സ് എ550 TWS ഇയർബഡ്സ്
ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം
എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ ഫീച്ചറുമായിട്ടാണ് മിവി ഡ്യുവോപോഡ്സ് എ550 TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 13 mm പവർഫുൾ ബാസ്, 50 മണിക്കൂറിൽ കൂടുതൽ പ്ലേടൈം. മെറ്റാലിക്ക് ഡിസൈൻ, 500 mAh ബാറ്ററി, ലോ ലേറ്റൻസി എന്നിങ്ങനെയുള്ള ഫീച്ചറുകളും മിവി ഡ്യുവോപോഡ്സ് എ550 TWS ഇയർബഡ്സിൽ ലഭ്യമാണ്. 2,999 രൂപ വില വരുന്ന ഇയർബഡ്സ് 50 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ഈ ആമസോൺ ഡീലിൽ ലഭ്യമാകുന്നത്.
മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺസ്
ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 53 ശതമാനം
മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺസ് 53 ശതമാനം ഡിസ്കൌണ്ടോടെയാണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺസ് 72 മണിക്കൂർ പ്ലേടൈം ഓഫർ ചെയ്യുന്നു. ഡ്യുവൽ ബാറ്ററി സെറ്റപ്പും 10 മിനുറ്റ് ചാർജിൽ 10 മണിക്കൂർ പ്ലേടെമും മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ് ഇയർഫോൺസിന്റെ സവിശേഷതയാണ്.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.