Home
Deal of the day

ആമസോണിൽ കിടിലൻ ഡീലുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ

ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് നടക്കുകയാണ്. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ധാരാളം ഡിവൈസുകൾ ഡിസ്കൌണ്ടഡ് പ്രൈസ് ടാഗുകളിൽ ആമസോണിൽ ലഭ്യമാണ്. എണ്ണം പറഞ്ഞ ഫീച്ചറുകളും സ്പെക്സുമുള്ള സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് യൂസേഴ്സിന് ലഭിക്കുന്നത്.

ആമസോണിൽ കിടിലൻ ഡീലുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ

ആമസോണിൽ നല്ല ഡീലുകളിൽ ലഭ്യമാകുന്ന ഏതാനും ഡിവൈസുകൾ പരിചയപ്പെടാം. വൺപ്ലസ്, ഐക്കൂ, ഓപ്പോ, ടെക്നോ, റെഡ്മി എന്നീ ബ്രാൻഡുകളിൽ നിന്നുള്ള കിടിലൻ സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. പ്രൈസ് റേഞ്ചിന് ചേർന്ന ഫീച്ചറുകളുമായാണ് ഈ ഡിവൈസുകൾ വരുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 18,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 5 ശതമാനം

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ പ്രൈസ് ടാഗിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓക്സിജൻ ഒഎസും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറുമാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ സോഫ്റ്റ്വെയർ വശം. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.59 ഇഞ്ച് ഡിസ്പ്ലെയും 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ഓഫർ ചെയ്യുന്നു.

ഐക്കൂ Z6 ലൈറ്റ് 5ജി

ഡിവൈസിന്റെ എംആർപി വില : 18,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 18 ശതമാനം

ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് ഈ പ്രൈസ് ടാഗിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്പ്ലെ, 5000 mAh ബാറ്ററി, 50 എംപി മെയിൻ ക്യാമറ എന്നിവയെല്ലാം ഐക്കൂ Z6 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ഓപ്പോ എ74 5ജി

ഡിവൈസിന്റെ എംആർപി വില : 20,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 14,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

20,990 രൂപ എംആർപി പ്രൈസ് ടാഗുമായി വരുന്ന സ്മാർട്ട്ഫോൺ 14,990 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. 6.49 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പഞ്ച് ഹോൾ എൽസിഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 പ്രോസസർ, 5000 mAh ബാറ്ററി, 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

ടെക്നോ സ്പാർക്ക് 9

ഡിവൈസിന്റെ എംആർപി വില : 11,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം

ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് 30 ശതമാനം ഡിസ്കൌണ്ട് പ്രൈസിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹീലിയോ ജി37 ഗെയിമിങ് പ്രോസസർ, എക്സ്പാൻഡബിൾ റാം ഫീച്ചർ, 9 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് നോച്ച് ഡിസ്പ്ലെ, 13 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി സെൽഫി ക്യാമറ, 5000 mAh ബാറ്ററി എന്നിവയെല്ലാം ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

റെഡ്മി എ1

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം

റെഡ്മി എ1 സ്മാർട്ട്ഫോൺ ( 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ) മീഡിയടെക് ഹീലിയോ എ22 പ്രോസസർ, 5000 mAh ബാറ്ററി, 8 എംപി എഐ ഡ്യുവൽ ക്യാമറകൾ, 16.56 cm എച്ച്ഡി പ്ലസ് സ്ക്രാച്ച് റെസിസ്റ്റന്റ് ഡിസ്പ്ലെ എന്നിവയെല്ലാം റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 28 ശതമാനം ഡിസ്കൌണ്ട് പ്രൈസിൽ റെഡ്മി എ1 സ്മാർട്ട്ഫോൺ സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ പ്രത്യേകത.

English summary
Let's have a look at some of the devices with great features and specs that are available at good deals on Amazon. These are all excellent smartphones from companies such as OnePlus, iQOO, Oppo, Tecno, and Redmi. These devices come with features that match the price range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X