വൺപ്ലസ് ഫാൻസ് അറിയാൻ ആമസോണിലെ അടിപൊളി ഡീലുകൾ
രാജ്യത്തെ ആൻഡ്രോയിഡ് പ്രേമികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. നേരത്തെ ചില നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ച സംഭവം ഒഴിച്ച് നിർത്തിയാൽ പിന്നെ അത്യാവശ്യം നിലയും വിലയുമുള്ള ഡിവൈസുകളാണ് വൺപ്ലസ് പുറത്തിറക്കുന്നത്.

വൺപ്ലസിന്റെ അത്യാവശ്യം പ്രീമിയം ഡിവൈസുകൾ വരുന്നത് നമ്പർ സീരീസിലാണ്. വൺപ്ലസ് 9 സീരീസ്, 10 സീരീസ് എന്നിവയൊക്കെ. കുറച്ച് കൂടി അഫോർഡബിൾ ആയിട്ടുള്ള വൺപ്ലസ് സ്മാർട്ട്ഫോണുകളാണ് നോർഡ് ക്യാറ്റഗറിയിൽ വരുന്നത്. ഈ രണ്ട് ക്യാറ്റഗറിയിലും ഉളള സ്മാർട്ട്ഫോണുകൾ നല്ല ഡീലുകളിൽ ആമസോണിൽ ലഭ്യമാണ്.
വൺപ്ലസ് 10ആർ 5ജി പ്രൈം എഡിഷൻ
ഡിവൈസിന്റെ യഥാർഥ വില : 38,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 32,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,000 രൂപ ( 15 ശതമാനം )
വൺപ്ലസ് 10ആർ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 10ആർ 5ജി പ്രൈം എഡിഷൻ. നിറം ഒഴിച്ച് നിർത്തിയാൽ മറ്റ് 10ആർ ( 8 ജിബി റാം) സ്മാർട്ട്ഫോണുകളുമായി യാതൊരു വ്യത്യാസവും ഈ വേരിയന്റിനില്ല. വൺപ്ലസ് 10ആർ 5ജി പ്രൈം എഡിഷനെക്കുറിച്ച് കൂടുതൽ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
വൺപ്ലസ് 10 പ്രോ 5ജി
ഡിവൈസിന്റെ യഥാർഥ വില : 71,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 66,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,000 രൂപ ( 7 ശതമാനം )
വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം 256 ജിബി വേരിയന്റാണ് 7 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വൺപ്ലസിന്റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെക്കുറിച്ച് വിശദമായി മനസിലാക്കാനും പർച്ചേസ് ചെയ്യാനും മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്ക് ഉപയോഗപ്പെടുത്താൻ കഴിയും.
വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
ഡിവൈസിന്റെ യഥാർഥ വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 18,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,000 രൂപ ( 5 ശതമാനം )
വൺപ്ലസിന്റെ ബഡ്ജറ്റ് ഫോണുകൾ വരുന്ന നോർഡ് സീരീസിലെ മിന്നും താരമാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി. അടിപൊളി ഫീച്ചറുകളും സ്പെക്സുമായെത്തുന്ന ഈ ഡിവൈസ് ഇപ്പോൾ 18,999 രൂപയ്ക്ക് ആമസോണിൽ സ്വന്തമാക്കാം. കൂടുതൽ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വൺപ്ലസ് 10ആർ 5ജി
ഡിവൈസിന്റെ യഥാർഥ വില : 42,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 36,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,000 രൂപ ( 14 ശതമാനം )
വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലാണ് 14 ശതമാനം ഡിസ്കൌണ്ടോടെ ആസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പർ വൂക്ക് ചാർജിങ് മുതലായ ധാരാളം ഫീച്ചറുകളും ഈ ഡിവൈസ് ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വൺപ്ലസ് 9 പ്രോ 5ജി
ഡിവൈസിന്റെ യഥാർഥ വില : 69,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 54,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 15,000 രൂപ ( 21 ശതമാനം )
അൽപ്പം പഴയ മോഡലാണെങ്കിലും വൺപ്ലസിന്റെ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9 പ്രോ 5ജി. ഡിവൈസിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലാണ് 15,000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാൻ കിട്ടുന്നത്. ഈ ഫോണിന്റെ ഫീച്ചറുകൾ അറിയാൻ അഗ്രഹമുണ്ടെങ്കിൽ ആമസോൺ ലിങ്ക് ഉപയോഗപ്രദമാകും.


Click it and Unblock the Notifications