ഒച്ചയും ബഹളവുമില്ലാതെ എന്ത് ​സുഖം; ആമസോണിൽ കിടിലൻ ഡിസ്കൗണ്ടിൽ ഗെയിമിങ് ഹെഡ്ഫോണുകൾ

ഓൺലൈൻ മൾട്ടി പ്ലേയ‍ർ ​ഗെയിമുകൾ കളിക്കുമ്പോൾ ഏറ്റവും ഉപയോ​ഗപ്രദമാകുന്ന ആക്സസറികളാണ് ​​ഗെയിമിങ് ഹെഡ്ഫോണുകൾ. ഹെഡ്ഫോണുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ. കിടിലൻ ഹെഡ്ഫോണുകൾക്ക് 74 ശതമാനം വരെയുള്ള ഡിസ്കൌണ്ട് ഡീലുകളാണ് ഇപ്പോൾ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്. ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ സെയ്ൽ അവസാനിച്ചാലും ഹെഡ്ഫോണുകൾക്കുള്ള ഡീലുകൾ തുടരുമെന്ന് ഉറപ്പാണ്.

 
ആമസോണിൽ കിടിലൻ ഡിസ്കൗണ്ടിൽ ഗെയിമിങ് ഹെഡ്ഫോണുകൾ

ഇത്തരത്തിൽ ആമസോണിൽ കിടിലൻ ഓഫറിൽ ലഭിക്കുന്ന എതാനും ​ഗെയിമിങ് ഹെ‍‍ഡ്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

Redgear Cloak Wired RGB Gaming Headphones with Microphone for PC
₹799.00
₹1,799.00
56%

റെഡ്ഗിയർ ക്ലോക്ക് വയേഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺ

ഹെഡ്ഫോണിന്റെ യഥാർഥ വില : 1,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,200 രൂപ ( 67 ശതമാനം )

റെഡ്ഗിയർ ക്ലോക്ക് വയേഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോണിലെ 50mm ഡ്രൈവർ ഇൻ-ഗെയിം ഓഡിയോ ബാസും ക്ലാരിറ്റിയും കൂട്ടുന്നു. ഹെഡ്‌ഫോണിൽ ഇൻലൈൻ റിമോട്ട് ഇല്ലെന്നത് അറിഞ്ഞിരിക്കുക. മൈക്രോഫോൺ സപ്പോർട്ട് ഹെഡ്ഫോണിൽ ലഭ്യമാണ്. നോയ്സ് ഐസലേറ്റിങ് മെമ്മറി ഫോം ഇയർ പാഡ്സും അഡ്ജസ്റ്റബിൾ സ്പ്ലിറ്റ് ഹെഡ്ബാൻഡും നീണ്ട ഗെയിം സെഷനുകളിൽ പോലും ഡിസ്കംഫർട്ട് ഉണ്ടാക്കുന്നില്ല. ഇയർ അപ്പുകളിലും മറ്റും നൽകിയിരിക്കുന്ന ആർജിബി എൽഇഡി ലൈറ്റും സവിശേഷതയാണ്. മറ്റ് വിശദാംശങ്ങൾ അറിയാൻ മുകളിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

boAt Immortal IM-200 7.1 Wired Channel USB Gaming Headphone with RGB Breathing LEDs & 50mm Drivers (Active Black)
₹1,699.00
₹4,990.00
66%

ബോട്ട് ഇമ്മോർട്ടൽ ഐഎം-200 ഹെഡ്ഫോൺ

ഹെഡ്ഫോണിന്റെ യഥാർഥ വില : 4,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,298 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,692 രൂപ ( 74 ശതമാനം )

7.1 ചാനൽ വെർച്വൽ സറൌണ്ട് സൌണ്ട് സപ്പോർട്ടോടെയാണ് ബോട്ട് ഇമ്മോർട്ടൽ ഐഎം-200 ഹെഡ്ഫോൺ വരുന്നത്. ഇന്റലിജന്റ് ഡിനോയ്സിങ് മൈക്കും ഒപ്പമുള്ള ഇഎൻഎക്സ് സാങ്കേതികതയും ഇതിലുണ്ട്. 50mm ഡ്രൈവറുകളും ബോട്ട് ഇമ്മോർട്ടൽ ഐഎം-200 ഹെഡ്ഫോൺ പാക്ക് ചെയ്യുന്നു. ആർജിബി ബ്രീത്തിങ് എൽഇഡികളും ഡിവൈസിൽ ഉണ്ട്. ബോട്ട് ഇമ്മോർട്ടൽ ഐഎം-200 ഹെഡ്ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കാൻ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Redgear Cosmo 7.1 USB Wired Gaming Headphones with RGB LED Effect, Mic and in-line Controller for PC (Black)
₹1,799.00
₹2,999.00
40%

റെഡ്ഗിയർ കോസ്‌മോ 7.1 യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ

ഹെഡ്ഫോണിന്റെ യഥാർഥ വില : 2,699 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,300 രൂപ ( 48 ശതമാനം )

വെർച്വൽ 7.1 സറൗണ്ട് സൌണ്ട് സിസ്റ്റവുമായിട്ടാണ് റെഡ്ഗിയർ കോസ്‌മോ യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ വരുന്നത്. 50mm ഡ്രൈവറുകൾ, ആർജിബി എൽഇഡി ലൈറ്റ് ഇഫക്റ്റ്, ബിൽറ്റ് ഇൻ നോയ്‌സ് ക്യാൻസലിങ് മൈക്രോഫോൺ എന്നിങ്ങനെയുള്ള മറ്റ് ഫീച്ചറുകളും റെഡ്ഗിയർ കോസ്‌മോ 7.1 യുഎസ്ബി ഗെയിമിങ് ഹെഡ്ഫോൺ പാക്ക് ചെയ്യുന്നുണ്ട്. റെഡ്ഗിയർ കോസ്‌മോ 7.1 യുഎസ്ബി ഗെയിമിങ് ഹെഡ്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

Zebronics Jet PRO Premium Gaming Headphone with LED for Headband + earcups, 40mm Neodymium Drivers, 2 Meter Braided Cable, Flexible mic, Suspension Design, 3.5mm + USB Connector & in-line Controller
₹749.00
₹1,899.00
61%

സെബ്രോണിക്‌സ് ജെറ്റ് പ്രോ പ്രീമിയം ഗെയിമിങ് ഹെഡ്‌ഫോൺ

ഹെഡ്ഫോണിന്റെ യഥാർഥ വില : 1,899 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 749 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,150 രൂപ ( 61 ശതമാനം )

ഹെഡ്ബാൻഡുകളിലും ഇയർകപ്പുകളിലും എൽഇഡി അറേഞ്ച്മെന്റുമായാണ് സെബ്രോണിക്‌സ് ജെറ്റ് പ്രോ പ്രീമിയം ഗെയിമിങ് ഹെഡ്‌ഫോൺ വരുന്നത്. 40mm നിയോഡൈമിയം ഡ്രൈവേഴ്സ്, 2 മീറ്റർ നീളമുള്ള ബ്രെയ്ഡഡ് കേബിൾ, 3.5mm ജാക്ക് യുഎസ്ബി കണക്റ്റർ, ഫ്ലെക്സിബിൾ മൈക്ക് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഓഫർ ചെയ്യുന്നു. സെബ്രോണിക്‌സ് ജെറ്റ് പ്രോ പ്രീമിയം ഗെയിമിങ് ഹെഡ്‌ഫോൺ വാങ്ങാനും ഫീച്ചറുകൾ അറിയാനും മുകളിൽ കാണുന്ന ചിത്രത്തിലോ ലിങ്കിലോ ക്ലിക്ക് ചെയ്യുക.

HyperX Cloud Stinger Wired Over Ear Gamming Headphones with Mic Black
₹3,690.00
₹4,790.00
23%

ഹൈപ്പർഎക്സ് ക്ലൌഡ് സ്റ്റിങർ വയേഡ് ഗെയിമിങ് ഹെഡ്ഫോൺ

ഹെഡ്ഫോണിന്റെ യഥാർഥ വില : 4,790 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,590 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,200 രൂപ ( 46 ശതമാനം )

വളരെ ലൈറ്റ് വെയ്റ്റ് ആയിട്ടാണ് ഹൈപ്പർഎക്സ് ക്ലൌഡ് സ്റ്റിങർ വയേഡ് ഗെയിമിങ് ഹെഡ്ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 50mm ഡയറക്ഷണൽ ഡ്രൈവേഴ്സ് ഓഡിയോ കൃത്യത ഉറപ്പ് വരുത്തുന്നു. ഹൈപ്പർക്സ് സിഗ്നേച്ചർ മെമ്മറി ഫോം ഹെഡ്‌സെറ്റിനൊപ്പം അഡ്ജസ്റ്റബിൾ സ്റ്റീൽ സ്ലൈഡറും ഹൈപ്പർഎക്സ് ക്ലൌഡ് സ്റ്റിങർ വയേഡ് ഗെയിമിങ് ഹെഡ്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. കൂടുതൽ അറിയാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X