ആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽ

ആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുകയാണ്. ദ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാ​ഗമായി എണ്ണമില്ലാത്ത അത്രയും ഡിസ്കൗണ്ട് ഓഫറുകളും ഡീലുകളുമാണ് ഫ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്. ഇനി നാല് ദിവസം കൂടി മാത്രമാണ് മെഗാ ഫെസ്റ്റ് നീണ്ടു നിൽക്കുന്നത്. എല്ലാത്തരം ​ഗാഡ്ജറ്റുകളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ കഴിയും. ഇയ‍ർ ബഡ്സുകൾക്കും സമാനമായ ഡീലുകൾ ആമസോൺ നൽകുന്നു.

 
ആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽ

അത്തരത്തിൽ മികച്ച ചില ഡീലുകൾ വിശദീകരിക്കുകയാണ് ഞങ്ങൾ ഈ ലേഖനത്തിലൂടെ. വിപണിയിൽ ലഭ്യമായ, ​ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താത്ത ബ്രാൻഡുകളുടെ ഡ‍ിവൈസുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കിടിലൻ ഇയർബഡ്സുകളെക്കുറിച്ചും അവയ്ക്ക് ലഭിക്കുന്ന ഫീച്ചറുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

pTron Bassbuds Duo New Bluetooth 5.1 Wireless Headphones, Stereo Audio, Touch Control TWS, Dual HD Mic, Type-C Fast Charging, IPX4 Water-Resistant, Passive Noise Cancelling & Voice Assistant (Black)
₹999.00
₹2,599.00
62%

പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ

യഥാർഥ വില : 2,599 രൂപ
ഡീലിന് ശേഷമുള്ള വില : 599 രൂപ
ഡിസ്കൌണ്ട് : 2,000 രൂപ ( 77 ശതമാനം )

32 മണിക്കൂർ ടോട്ടൽ പ്ലേടൈം ലഭിക്കും, ബ്ലൂടൂത്ത് 5.1 വയർലെസ് കണക്റ്റിവിറ്റിയാണ് ഓഫർ ചെയ്യുന്നത്. സ്റ്റീരിയോ ഓഡിയോയും ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. ഐപിഎക്സ്4 റേറ്റിങും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ലഭ്യമാണ്. ചാർജിങ് കേസിനൊപ്പം 32 മണിക്കൂർ മൊത്തം പ്ലേടൈമും പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ ഓഫർ ചെയ്യുന്നു. 2,599 രൂപ വിലയുള്ള പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ 77 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് യൂസേഴ്സിന് ലഭിക്കുന്നത്.

OnePlus Nord Buds |True Wireless Earbuds| 12.4mm Titanium Drivers | Playback:Up to 30hr case | 4-Mic Design + AI Noise Cancellation| IP55 Rating |Fast Charging: 10min for 5hr Playback (Black Slate)||
₹2,799.00
₹2,999.00
7%

വൺപ്ലസ് നോർഡ് ബഡ്സ്

യഥാർഥ വില : 2,999 രൂപ
ഡീലിന് ശേഷമുള്ള വില : 2,299 രൂപ
ഡിസ്കൌണ്ട് : 700 രൂപ ( 23 ശതമാനം )

എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വൺപ്ലസ് നോർഡ് ബഡ്സ് വാങ്ങുമ്പോൾ 250 രൂപ ഡിസ്കൌണ്ട് ലഭിക്കും. എഐ നോയ്സ് ക്യാൻസലേഷൻ, ഐപി55 ഡസ്റ്റ് - വാട്ടർ റെസിസ്റ്റൻസും വൺപ്ലസ് നോർഡ് ബഡ്സ് ഓഫർ ചെയ്യുന്നു. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് മറ്റൊരു ഉപയോഗം. ഒരൊറ്റ ചാർജിൽ 30 മണിക്കൂർ വരെ നിർത്താതെ സംഗീതം ആസ്വദിക്കാൻ കഴിയും.

Samsung Galaxy Ear Buds Pro | Intelligent ANC with 99% Noise Cancellation, Wireless Charging, 28 Hours Playtime | Black
₹9,990.00
₹17,990.00
44%

സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ

യഥാർഥ വില : 17,990 രൂപ
ഡീലിന് ശേഷമുള്ള വില : 6,490 രൂപ
ഡിസ്കൌണ്ട് : 11,500 രൂപ ( 64 ശതമാനം )

17,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ 64 ശതമാനം ഡിസ്കൌണ്ടോടെയാണ് വരുന്നത്. ഇന്റലിജന്റ് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്, 28 മണിക്കൂർ പ്ലേടൈം, ഐപിഎക്സ്7 വാട്ടർ റെസിസ്റ്റൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോയിൽ ഉണ്ട്. നിരവധി ഓഫറുകളും ആമസോണിൽ സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോയ്ക്ക് ലഭിക്കും.

Mivi DuoPods A25 True Wireless Earbuds with 30Hours Battery, 13mm Bass Drivers & Made in India. Bluetooth Wireless Earbuds with Immersive Sound Quality, Voice Assistant, Touch Control - Black
₹1,299.00
₹2,999.00
57%

മിവി ഡ്യുവോപോഡ്സ് എ25

യഥാർഥ വില : 2,999 രൂപ
ഡീലിന് ശേഷമുള്ള വില : 699 രൂപ
ഡിസ്കൌണ്ട് : 2,300 രൂപ ( 77 ശതമാനം )

40 മണിക്കൂർ നീണ്ട് നിൽക്കുന്ന ബാറ്ററി, 13എംഎം ബാസ് ഡ്രൈവേഴ്സ്, ഇമ്മേഴ്‌സീവ് സൗണ്ട് ക്വാളിറ്റി, വോയ്‌സ് അസിസ്റ്റന്റ്സ് തുടങ്ങിയ ഫീച്ചറുകളും മിവി ഡ്യുവോപോഡ്സ് എ25ൽ ലഭ്യമാണ്. ഒരു വർഷം വാറന്റിയും യൂസേഴ്സിന് ലഭിക്കും. ബ്ലൂടൂത്ത് 5.0 മികച്ച കണക്റ്റിവിറ്റിയും ഓഫർ ചെയ്യുന്നു.

 
Oppo Enco Buds Bluetooth Truly Wireless in Ear Earbuds(TWS) with Mic, 24H Battery Life, Supports Dolby Atoms,Noise Cancellation During Calls,IP54 Dust & Water Resistant,(Blue, True Wireless)
₹1,799.00
₹3,999.00
55%

ഓപ്പോ എൻകോ ബഡ്സ്

യഥാർഥ വില : 3,999 രൂപ
ഡീലിന് ശേഷമുള്ള വില : 1,499 രൂപ
ഡിസ്കൌണ്ട് : 2,500 രൂപ ( 63 ശതമാനം )

ഓപ്പോ എൻകോ ബഡ്സ് സിംഗിൾ ചാർജിൽ 6 മണിക്കൂർ വരെ പ്രവർത്തിക്കും. ചാർജിങ് കേസിനൊപ്പം 24 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പും ലഭിക്കും. ഡബിൾ-ലെയർ കോമ്പോസിറ്റ് ഡയഫ്രം. ഇന്റലിജന്റ് കോൾ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ 80എംഎസ് ലോ ലേറ്റൻസി ഗെയിം മോഡ്, ഐപി54 ഡസ്റ്റ് - വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം എൻകോ ബഡ്‌സ് ബ്ലൂടൂത്ത് ട്രൂ വയർലെസ് ഇയർബഡ്‌സിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X