97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീലുകളുമായി Amazon Sale

സാധാരണ ലാപ്ടോപ്പുകൾക്കിടയിലെ കരുത്തന്മാരുടെ ഗണത്തിൽ പെടുന്നവരാണ് കോർ i5 പ്രോസസറുകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസുകൾ. അത്യാവശ്യം വേണ്ട ജോലികളെല്ലാം ചെയ്യാൻ i5 പ്രോസസറുകൾ ഉള്ള ലാപ്ടോപ്പുകൾക്ക് സാധിക്കും. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സെയിലിന്റെ ഭാഗമായി വൻ വിലക്കുറവിലാണ് ( സെലക്റ്റ്ഡ് ) ലാപ്ടോപ്പുകൾ വിറ്റഴിക്കുന്നത്.

 
97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീൽ

ലെനോവോ, ഡെൽ, തുടങ്ങിയ കമ്പനികളുടെ i5 ലാപ്ടോപ്പുകളാണ് പോക്കറ്റ് കീറാതെ സ്വന്തമാക്കാൻ കഴിയുന്നതെന്ന് ആലോചിക്കണം. 97,890 രൂപ എംആർപി റേറ്റിൽ കാണിച്ചിരിക്കുന്ന ഡിവൈസ് 49,900 രൂപയ്ക്ക് വരെ വാങ്ങാവുന്ന ഡീലുകളാണ് ആമസോൺ ഓഫർ ചെയ്യുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Lenovo IdeaPad Slim 3 Intel Core i5 11th Gen 15.6 inches (39.62cm) FHD Thin & Light Business Laptop (8GB/512GB SSD/Windows 11/MS Office/Backlit Keyboard/Arctic Grey/1.65Kg), 82H802KVIN
₹47,990.00
₹97,890.00
51%

ലെനോവോ ഐഡിയപാഡ് സ്ലിം 3 ( ഇന്റൽ കോർ i5 )

ഡിവൈസിന്റെ യഥാർഥ വില : 97,890 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 47,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 49,900 രൂപ ( 51 ശതമാനം )

11th ജനറേഷൻ ഇന്റൽ കോർ i5-1135ജി7 പ്രോസസറാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ ഹൃദയം. 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയും 8 ജിബി റാമും ( 16 ജിബി വരെ കൂട്ടാം ) 512 ജിബിയുടെ എസ്എസ്ഡിയും ഡിവൈസിൽ ഉണ്ട്. വിൻഡോസ് 11 ഹോം 64 ബിറ്റിലാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ( ഇന്റൽ കോർ i5 ) പ്രവർത്തിക്കുന്നത്. ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സ്, 45Wh ബാറ്ററിയും ക്വിക്ക് ചാർജിങ് സപ്പോർട്ടും ( ഒരു മണിക്കൂർ കൊണ്ട് 80 % വരെ ചാർജ് ആവും ) ഡിവൈസിൽ ഉണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാനും ലാപ് ലാഭത്തോടെ വാങ്ങാനും മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Dell Vostro 3420 Laptop - Intel i5-1135G7, 8GB DDR4 & 512GB SSD, Windows 11 + MSO'21, 14.0"/35.56Cms FHD WVA AG 250 nits Narrow Border, Carbon Black (D552281WIN9BE, 1.48Kgs)
₹50,000.00
₹67,486.00
26%

ഡെൽ വോസ്ട്രോ 3420 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 67,486 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 50,000 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 17,486 രൂപ ( 26 ശതമാനം )

ഇന്റൽ i5-1135ജി7 പ്രോസസറിലാണ് ഡെൽ വോസ്ട്രോ 3420 ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 8 ജിബി ഡിഡിആർ4 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഇന്റഗ്രേറ്റഡ് ഗ്രാഫിക്സും 14 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി ഡബ്ല്യൂവിഎ എജി ഡിസ്പ്ലെയും ( 250 നിറ്റ്സ് ) ഡെൽ വോസ്ട്രോ 3420 ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നുണ്ട്. 26 ശതമാനം ഡിസ്കൌണ്ടഡ് പ്രൈസിലാണ് ലാപ്ടോപ്പ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലാപ്ടോപ്പിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാനും ഇഎംഐ അടക്കമുള്ള ഓഫറുകൾ മനസിലാക്കാനും ഡിവൈസ് പർച്ചേസ് ചെയ്യാനുമായി മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Lenovo IdeaPad Slim 5 Intel Core i5 11th Gen 15.6" (39.62cm) FHD IPS Thin & Light Laptop (16GB/512GB SSD/Windows 11/Office 2021/Backlit/FPR/3months Game Pass/Graphite Grey/1.66Kg), 82FG01B5IN
₹56,990.00
₹97,890.00
42%

ലെനോവോ ഐഡിയപാഡ് സ്ലിം 5

ഡിവൈസിന്റെ യഥാർഥ വില : 97,890 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 56,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 40,900 രൂപ ( 42 ശതമാനം )

 

11th ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് കോർ i5-1135ജി7 പ്രോസസറിലാണ് ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രവർത്തിക്കുന്നത്. ലൈഫ്ടൈം വാലിഡിറ്റിയുള്ള വിൻഡോസ് 11 ഹോം ഒഎസ് ഈ ലാപ്ടോപ്പിൽ പ്രീ ലോഡഡായി വരുന്നു. 16 ജിബി റാം, 512 ജിബി എസ്എസ്ഡി, ഇന്റഗ്രേറ്റഡ് ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സും ലെനോവോ ഐഡിയപാഡ് സ്ലിം 5 പായ്ക്ക് ചെയ്യുന്നു. 15.6 ഇഞ്ച് ഫുൾ എച്ച്ഡി ( 300 നിറ്റ്സ് ) ഡിസ്പ്ലെയും ലാപ്പിന്റെ സവിശേഷതാണ്. 8 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് അവകാശ വാദം. 57Wh ബാറ്ററിയും അതിവേഗ ചാർജിങ് സപ്പോർട്ടും ലെനോവോ ഐഡിയപാഡ് സ്ലിം 5 ഫീച്ചർ ചെയ്യുന്നു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അറിയാൻ മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Redmi Book Pro Intel Core i5 11th Gen 15.6-inch(39.62 cms) Thin and Light Laptop (8GB/512 GB SSD/Windows 10 Home) (Charcoal Gray, 1.8 kg, with MS Office)
₹44,999.00
₹59,999.00
25%

റെഡ്മി ബുക്ക് പ്രോ ഇന്റൽ കോർ i5

ഡിവൈസിന്റെ യഥാർഥ വില : 59,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 39,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 20,009 രൂപ ( 33 ശതമാനം )

11th ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് കോർ i5-11300എച്ച് പ്രോസസറിലാണ് റെഡ്മി ബുക്ക് പ്രോ ഇന്റൽ കോർ i5 ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്, 39.62 സെമി ഫുൾ എച്ച്ഡി ഡിസ്പ്ലെ, 8 ജിബി ഡിഡിആർ4 റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ്, വിൻഡോസ് 10 ഹോം എന്നിവയെല്ലാം റെഡ്മി ബുക്ക് പ്രോ ഇന്റൽ കോർ i5 ലാപ്ടോപ്പിന്റെ ഫീച്ചറുകളാണ്. വിശദവിവരങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

LG Gram Intel Evo 11th Gen Core i5 17 "(43cm)Ultra-Light (8 GB RAM, 512 GB SSD, New Windows 11 Home Preload, Iris Xe Graphics, USC -C x 2 (with Power), 1.35 kg, 3 Yr Warranty, 17Z90P-G.AJ65A2, Black)
₹76,990.00
₹130,000.00
41%

എൽജി ഗ്രാം ഇന്റൽ ഇവോ 11th ജനറേഷൻ കോർ i5

ഡിവൈസിന്റെ യഥാർഥ വില : 1,30,000 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 76,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 53,010 രൂപ ( 41 ശതമാനം )

ഇന്റൽ കോർ i5-1135ജി7 ആണ് എൽജി ഗ്രാം ഇന്റൽ ഇവോയിലെ പ്രോസസർ. വിൻഡോസ് 11 പ്രീലോഡഡ് അയി ഡിവൈസിലുണ്ട്. 17 ഇഞ്ച് ഡിസ്പ്ലെ, 8 ജിബി റാം, 512 ജിബി എസ്എസ്ഡി, 80Wh ബാറ്ററി എന്നിവയെല്ലാം ഈ ലാപ്ടോപ്പിന്റെ ഫീച്ചറുകളാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ മുകളിൽ എംബഡ് ചെയ്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X