ആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് | Amazon

ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിലെ ഒന്നാമത്തെ പേരെന്താണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, ബോട്ട്. വളരെക്കുറച്ച് കാലം കൊണ്ട് വളരെ വലിയ ബ്രാൻഡ് വാല്യൂവും വിശ്വാസ്യതയും നേടിയെടുക്കാൻ ബോട്ടിന്റെ വെയറബിൾസിന് സാധിച്ചിട്ടുണ്ട്. ഇയർഫോൺ, ബ്ലൂടൂത്ത് സെഗ്മെന്റുകളിലും ബോട്ട് ഏറെ മുന്നോട്ട് പോയിരിക്കുന്നു.

 
ആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ്

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ആമസോണിൽ നിരവധി ഡിസ്കൌണ്ടുകളും ഡീലുകളും ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് ലഭ്യമാണ്. ഡിവൈസുകളുടെ എംആർപി വിലയിൽ നിന്ന് 80 ശതമാനം വരെയാണ് യൂസേഴ്സിന് ലഭിക്കുന്ന ഡിസ്കൌണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

boAt Primia with Bluetooth Calling, AMOLED Display, AI Voice Assistant, HR, SpO2, Stress & Sleep Monitoring,Activity Tracker & Multiple Sports Modes(Active Black)
₹3,799.00
₹8,990.00
58%

ബോട്ട് പ്രിമിയ

ഡിവൈസിന്റെ എംആർപി വില : 8,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 58 ശതമാനം

ബോട്ട് പ്രിമിയ സ്മാർട്ട് വാച്ച് 58 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാനാണ് റിപ്പബ്ലിക് ഡേ സെയിൽ അവസരം നൽകുന്നത്. ബ്ലൂടൂത്ത് കോളിങ്, എഐ വോയ്സ് അസിസ്റ്റന്റ്, 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, എസ്പിഒ2 പോലെയുള്ള ഹെൽത്ത് സെൻസറുകൾ, ആക്റ്റിവിറ്റി ട്രാക്കർ, നിരവധി സ്പോർട്സ് മോഡുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ബോട്ട് പ്രിമിയ സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

boAt Xtend Pro with Advanced Dedicated Bluetooth Calling Chip, Dial Pad, 1.78” AMOLED Display, ASAP™(Fast) Charge, 700+ Active Modes, Multiple Watch Faces, Health Ecosystem & IP68(Sage Green)
₹2,799.00
₹9,799.00
71%

ബോട്ട് എക്സ്റ്റൻഡ് പ്രോ

ഡിവൈസിന്റെ എംആർപി വില : 9,799 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 71 ശതമാനം

ബ്ലൂടൂത്ത് കോളിങിനായി ഡെഡിക്കേറ്റഡ് ചിപ്പ് പാക്ക് ചെയ്ത് എത്തുന്ന ബോട്ട് എക്സ്റ്റൻഡ് പ്രോ 71 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ കഴിയും. 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. അസാപ് ചാർജിങ് ഫീച്ചർ 30 മിനുറ്റിൽ വാച്ച് പൂർണമായും ചാർജ് ചെയ്യുന്നു. 700ൽ അധികം ആക്റ്റീവ് മോഡുകളും ( സ്പോർട്സ് ) ബോട്ട് എക്സ്റ്റൻഡ് പ്രോയുടെ സവിശേഷതയാണ്. ഐപി68 റേറ്റിങും ബോട്ട് എക്സ്റ്റൻഡ് പ്രോ ഓഫർ ചെയ്യുന്നു.

boAt Xtend Smartwatch with Alexa Built-in, 1.69” HD Display, Multiple Watch Faces, Stress Monitor, Heart & SpO2 Monitoring, 14 Sports Modes, Sleep Monitor & 5 ATM Water Resistance(Charcoal Black)
₹3,499.00
₹7,990.00
56%

ബോട്ട് എക്സ്റ്റൻഡ്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 71 ശതമാനം

ബിൽറ്റ് ഇൻ അലക്സ സപ്പോർട്ടുമായിട്ടാണ് ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് എത്തുന്നത്. 1.69 ഇഞ്ച് വരുന്ന വലിയ എൽസിഡി ഡിസ്പ്ലെയും ഡിവൈസിലുണ്ട്. നിരവധി വാച്ച് ഫേസുകൾ, ഹെൽത്ത് സെൻസറുകൾ, 14 സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർ ഡസ്റ്റ് റേറ്റിങ്, 7 ദിവസത്തെ ബാറ്ററി ബാക്കപ്പ് എന്നീ ഫീച്ചറുകളും ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

boAt Wave Electra with 1.81" HD Display, Smart Calling with Ultra-Seamless BT Calling Chip,20 Built-in Watch Faces,100 + Sports Modes,Menu Personalization,in-Built Games(Charcoal Black)
₹1,899.00
₹7,990.00
76%

ബോട്ട് വേവ് ഇലക്ട്ര

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 76 ശതമാനം

 

1.81 ഇഞ്ച് വരുന്ന വലിയ സ്ക്രീൻ സൈസ് തന്നെയാണ് ബോട്ട് വേവ് ഇലക്ട്രയുടെ ഏറ്റവും വലിയ പ്രത്യേകത. ബ്ലൂടൂത്ത് കോളിങ്ങിനൊപ്പം 50 ഓളം പേരുകൾ സേവ് ചെയ്യാനും കഴിയും, 20 ബിൽറ്റ് ഇൻ വാച്ച് ഫേസുകൾ, 100ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, ഇൻ-ബിൽറ്റ് ഗെയിമുകൾ, ഐപി68 വാട്ടർ, ഡസ്റ്റ് റേറ്റിങ്ങ് എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ബോട്ട് വേവ് ഇലക്ട്ര സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

boAt Wave Call Smart Watch, Smart Talk with Advanced Dedicated Bluetooth Calling Chip, 1.69” HD Display with 550 NITS & 70% Color Gamut, 150+ Watch Faces, Multi-Sport Modes,HR,SpO2, IP68(Active Black)
₹1,799.00
₹7,990.00
77%

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം

ഡെഡിക്കേറ്റഡ് ബ്ലൂടൂത്ത് കോളിങ് ചിപ്പുമായാണ് ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 150ൽ കൂടുതൽ വാച്ച് ഫേസുകൾ, നിരവധി സ്പോർട്സ് മോഡുകൾ, ഹെൽത്ത് സെൻസറുകൾ, ഐപി68 റേറ്റിങ് എന്നിവയെല്ലാം ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X