ആർട്ടിസ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഡിവൈസുകളും ബ്രാൻഡുകളും ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പരിചയപ്പെടുത്താറുണ്ട്. അക്കൂട്ടത്തിൽ ഒരു ബ്രാൻഡാണ് ആർട്ടിസ്. പേര് കേൾക്കുമ്പോൾ പുതിയതാണെന്ന് തോന്നുമെങ്കിലും ഓഡിയോ പ്രോഡക്ട്സ് ബിസിനസിൽ 30 വർഷത്തിലധികം പഴക്കം ഈ മുംബൈ ബേസ്ഡ് കമ്പനിക്ക് ഉണ്ട്.

 
ആർട്ടിസ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ

ആർട്ടിസിന്റെ സാധാ ബ്ലൂടൂത്ത് സ്പീക്കറുകൾക്കും പോർട്ടബിൾ പാർട്ടി സ്പീക്കറുകൾക്കും ആമസോൺ ഡിസ്കൌണ്ട് ഡീലുകൾ ഓഫർ ചെയ്യുന്നു. ഈ ഡീലുകളെക്കുറിച്ചും ആർട്ടിസ് സ്പീക്കറുകളെക്കുറിച്ചും കൂടുതലറിയാൻ തുടർന്ന് വായിക്കുക.

Artis BT90 Wireless Portable Bluetooth Speaker with USB/Micro SD Card/FM/AUX in (Black) (3W RMS Output)
₹1,099.00
₹1,499.00
27%

ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 1,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 27 ശതമാനം

ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ യുഎസ്ബി ഇൻപുട്ട്, മൈക്രോ എസ്ഡി കാർഡ് / ടിഎഫ് കാർഡ് ഇൻപുട്ട്, എഫ്എം റേഡിയോ & ഓക്സ് ഇൻ, ബ്ലൂടൂത്ത് എന്നീ ഇൻപുട്ട് ഓപ്ഷനുകൾ ലഭ്യമാണ്. 5 മണിക്കൂർ പ്ലേബാക്ക്, 10 മീറ്റർ വയർലെസ് റേഞ്ച്, ഹോൾഡിങ് സ്ട്രാപ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ആർട്ടിസ് ബിടി90 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഓഫർ ചെയ്യുന്നു.

Artis MS304 Wireless Bluetooth Super Bass Portable Party Speaker with RGB Lights, Wireless Mic, Remote Control, FM Radio & Aux in/USB/TF Card Reader Input (40W RMS Output)
₹4,999.00
₹6,999.00
29%

ആർട്ടിസ് എംഎസ്304 വയർലെസ് പോർട്ടബിൾ പാർട്ടി സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 6,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

ആർജിബി ലൈറ്റ്സ്, വയർലെസ് മൈക്ക്, റിമോട്ട് കൺട്രോൾ തുടങ്ങി ഒരു കംപ്ലീറ്റ് പാർട്ടിക്ക് വേണ്ട സെറ്റപ്പുമായാണ് ആർട്ടിസ് എംഎസ്304 വയർലെസ് പോർട്ടബിൾ പാർട്ടി സ്പീക്കർ വരുന്നത്. 7-9 മണിക്കൂർ ചാർജ് ചെയ്താൽ 2-3 മണിക്കൂർ വരെ ഉപയോഗിക്കാം. 32 ജിബി വരെ യുഎസ്ബി / മൈക്രോ എസ്ഡി ഇൻപുട്ടിന് ശേഷിയുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി, എഫ്എം റേഡിയോ, കാർഡ് റീഡർ, ഓക്സിലറി പോർട്ട്, മൈക്ക്, 10 മീറ്റർ വരെയുള്ള വയർലെസ് റേഞ്ച് എന്നിവ വഴിയാണ് ഇൻപുട്ട് സാധ്യമാകുന്നത്. 29 ശതമാനം ഡിസ്കൌണ്ടിൽ ഈ ആമസോൺ ഡീൽ വഴി ആർട്ടിസ് എംഎസ്304 വയർലെസ് പോർട്ടബിൾ പാർട്ടി സ്പീക്കർ സ്വന്തമാക്കാം.

Artis BT36 Wireless Bluetooth Speaker with USB, FM, TF Card, AUX in, Wired Mic with Shoulder Strap (Black) (16W RMS Output)
₹1,699.00
₹3,699.00
54%

ആർട്ടിസ് ബിടി36 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 3,699 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 54 ശതമാനം

ആർട്ടിസ് ബിടി36 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 54 ശതമാനം ഡിസ്കൌണ്ടിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ്ബി, ടിഎഫ് കാർഡ്, എഫ്എം റേഡിയോ, മൈക്, ഓക്സിലറി കേബിൾ സപ്പോർട്ട്, വയേർഡ് മൈക്ക്, ബ്ലൂടൂത്ത് എന്നിവയാണ് ആർട്ടിസ് ബിടി36 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഓഫർ ചെയ്യുന്ന ഇൻപുട്ട് ഓപ്ഷനുകൾ, 10 മീറ്ററാണ് ബ്ലൂടൂത്ത് റേഞ്ച്. 3 മണിക്കൂർ ചാർജ് ചെയ്താൽ 7 മണിക്കൂർ വരെ യൂസ് ചെയ്യാനും സാധിക്കും.

 
Artis BT908 Outdoor Bluetooth Speaker with USB/FM/TF Card Reader/AUX in/Mic in Portable Bluetooth Speaker
₹5,999.00
₹7,749.00
23%

ആർട്ടിസ് ബിടി908 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് ഔട്ട്ഡോർ സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 7,749 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 23 ശതമാനം

ആർട്ടിസ് ബിടി908 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് ഔട്ട്ഡോർ സ്പീക്കർ എൽഇഡി ഡിജിറ്റൽ കരോക്കെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. സ്പീക്കർ കൊണ്ട് നടക്കാനുള്ള ട്രോളീ സെറ്റപ്പ്, വയർലെസ് മൈക്ക്, ഒറ്റ ചാർജിൽ 4.5 മണിക്കൂർ വരെ പ്ലേടൈം, 8 മീറ്റർ വയർലെസ് ഓപ്പറേറ്റിങ് റേഞ്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭ്യമാക്കിയിരിക്കുന്നു. ബ്ലൂടൂത്ത്, യുഎസ്ബി, എഫ്എം റേഡിയോ, ടിഎഫ് കാർഡ്, ഓക്സിലറി പോർട്ട്, ഡിവിഡി തുടങ്ങിയ ഇൻപുട്ട് ഓപ്ഷനുകളും ആർട്ടിസ് ബിടി908 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് ഔട്ട്ഡോർ സ്പീക്കർ ഓഫർ ചെയ്യുന്നുണ്ട്.

Artis MS301 Wireless Bluetooth Portable Party Speaker with RGB Glow Lights, Wired Mic, Remote Control, FM Radio & Aux in/USB/TF Card Reader Input (20W RMS Output)
₹2,399.00
₹3,499.00
31%

ആർട്ടിസ് എംഎസ്301 വയർലെസ് പോർട്ടബിൾ പാർട്ടി സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 43 ശതമാനം

ആർട്ടിസ് എംഎസ്301 വയർലെസ് പോർട്ടബിൾ പാർട്ടി സ്പീക്കർ 43 ശതമാനം ഡിസ്കൌണ്ടിൽ സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ആർജിബി ഗ്ലോ ലൈറ്റ്സ്, വയേർഡ് മൈക്ക്, റിമോട്ട് കൺട്രോൾ, എഫ്എം റേഡിയോ, ഓക്സിലറി പോർട്ട്, യുഎസ്ബി, ടിഎഫ് കാർഡ് റീഡർ, ബ്ലൂടൂത്ത് എന്നിവയാണ് സ്പീക്കറിന്റെ ഇൻപുട്ട് ഓപ്ഷനുകൾ.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X