നോയ്സ് ഇയർബഡ്സുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇയ‍ർബഡ്സ് ഡീലുകളെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ഇയ‍ർബഡ്സ് ഡീലുകളെക്കുറിച്ചുള്ള പ്രതികരണങ്ങളാണ് ഈ തരത്തിലുള്ള ലേഖനങ്ങളിലേക്ക് ഞങ്ങളെ നയിക്കുന്നത്. വിവിധ കമ്പനികളുടെ ഇയ‍‍‍ർബഡ്സും അവയുടെ ഫീച്ചറുകളും ആമസോണിലെ ഡീലുകളും ഞങ്ങൾ പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട്.

 
നോയ്സ് ഇയർബഡ്സുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ഇയ‍ർബഡ്സ് വിപണിയിലെ പുതിയ സാന്നിധ്യങ്ങളിലൊന്നായ നോയ്സിന്റെ പ്രോഡക്ടുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 5 നോയ്സ് TWS ഇയർബഡ്സുകളെക്കുറിച്ചും ആമസോണിൽ അവയ്ക്ക് ലഭിക്കുന്ന കിടിലൻ ഡീലുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

Noise Buds VS402 Truly Wireless Earbuds with 35-Hours of Playtime, Instacharge, Quad Mic with ENC, Hyper Sync, Low Latency, 10mm Driver, Bluetooth v5.3 and Breathing LED Lights (Neon Black)
₹1,799.00
₹3,999.00
55%

നോയ്സ് ബഡ്സ് വിഎസ്402 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 55 ശതമാനം

35 മണിക്കൂർ വരെ പ്ലേടൈം, ഇൻസ്റ്റാചാർജ്, ഇഎൻസി സപ്പോർട്ട് ഉള്ള ക്വാഡ്മൈക്ക് സെറ്റപ്പ്, ഹൈപ്പർ സിങ്ക്, ലോ ലേറ്റൻസി, 10mm ഡ്രൈവർ, ബ്ലൂടൂത്ത് 5.3. വേർഷൻ, എൽഇഡി ലൈറ്റിങ് എന്നിവയെല്ലാം നോയ്സ് ബഡ്സ് വിഎസ്402 TWS ഇയർബഡ്സിന്റെ സവിശേഷതയാണ്. 55 ശതമാനം ഡിസ്കൌണ്ടും നോയ്സ് ബഡ്സ് വിഎസ്402 TWS ഇയർബഡ്സിന് ആമസോണിൽ ലഭിക്കുന്നു.

Noise Buds VS201 V2 Truly Wireless Earbuds with Dual Equalizer | Total 14-Hour Playtime | Full Touch Control | IPX5 Water Resistance and Bluetooth v5.1 (Charcoal Black)

നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

57 ശതമാനം ഡിസ്കൌണ്ടോടെ നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ് വാങ്ങാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ഡ്യുവൽ ഇക്വലൈസർ, 14 മണിക്കൂർ പ്ലേടൈം, ഫുൾ ടച്ച് കൺട്രോൾ, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ്, ബ്ലൂടൂത്ത് 5.1 എന്നീ ഫീച്ചറുകളും നോയ്സ് ബഡ്സ് വിഎസ്201 വി2 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

Noise Buds VS303 Truly Wireless Earbuds with 24 Hour Playtime, Hyper Sync Technology, 13mm Speaker Driver and Full Touch Control (Space Blue)
₹1,499.00
₹3,499.00
57%

നോയ്സ് ബഡ്സ് വിഎസ്303 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ചാർജിങ് കേസിനൊപ്പം 24 മണിക്കൂർ വരെ പ്ലേടൈം, ഹൈപ്പർ സിങ്ക് സാങ്കേതികവിദ്യ, 13mm സ്പീക്കർ ഡ്രൈവർ, ഫുൾ ടച്ച് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് നോയ്സ് ബഡ്സ് വിഎസ്303 TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 57 ശതമാനം ഡിസ്കൌണ്ടോടെ നോയ്സ് ബഡ്സ് വിഎസ്303 TWS ഇയർബഡ്സ് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്.

Noise Beads Bluetooth Truly Wireless Earbuds with 18 Hours of Playtime, Metallic Finish, Hypersync, Full Touch Controls, IPX5 (Onyx Black)
₹1,499.00
₹3,499.00
57%

നോയ്സ് ബീഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ചാർജിങ് കേസിന് ഒപ്പം ആകെ 18 മണിക്കൂർ പ്ലേടൈം, ഒറ്റചാർജിൽ 7 മണിക്കൂർ പ്ലേടൈംമെറ്റാലിക് ഫിനിഷ്, ഹൈപ്പർ സിങ്ക്, ഫുൾ ടച്ച് കൺട്രോൾസ്, ഐപിഎക്സ്5 റേറ്റിങ്, വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകൾ നോയ്സ് ബീഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സിനെ ആകർഷകമാക്കുന്നു. 57 ശതമാനം ഡിസ്കൌണ്ടാണ് നോയ്സ് ബീഡ്സ് ബ്ലൂടൂത്ത് TWS ഇയർബഡ്സിന് ആമസോൺ ഓഫർ ചെയ്യുന്നത്. അതായത് 3,499 രൂപ വിലയുള്ള ബ്ലൂടൂത്ത് ഇയർബഡ്സ് വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും.

 
Noise Newly Launched Buds VS204 in-Ear Truly Wireless Earbuds with 50-Hours of Playtime, ESR, Instacharge, Hyper Sync,10mm Driver, Bluetooth v5.3, with Mic (Jet Black)
₹1,599.00
₹3,999.00
60%

നോയ്സ് ബഡ്സ് വിഎസ്204 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 60 ശതമാനം

ചാർജിങ് കേസിനൊപ്പം 50 മണിക്കൂർ വരെ പ്ലേടൈം ഓഫർ ചെയ്യുന്നുവെന്നതാണ് നോയ്സ് ബഡ്സ് വിഎസ്204 TWS ഇയർബഡ്സിന്റെ പ്രധാന ആകർഷണം. ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ പ്ലേടൈം, 10 മിനുറ്റ് ചാർജിൽ 2 മണിക്കൂർ പ്ലേടൈം, ഇഎസ്ആർ, ഇൻസ്റ്റാചാർജ്, ഹൈപ്പർ സിങ്ക്, 10mm ഡ്രൈവർ, ബ്ലൂടൂത്ത് 5.3 എന്നിവയെല്ലാം നോയ്സ് ബഡ്സ് വിഎസ്204 TWS ഇയർബഡ്സിന്റെ സവിശേഷതാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X