ടെക്നോ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഓഫറുമായി ആമസോൺ
അടുത്തിടെ മാത്രം ഇന്ത്യയിലെത്തുകയും വളരെപ്പെട്ടെന്ന് തന്നെ രാജ്യത്തെ സ്മാർട്ട്ഫോൺ യൂസേഴ്സിനിടയിൽ ജനപ്രീതി നേടുകയും ചെയ്ത സ്മാർട്ട്ഫോൺ കമ്പനിയാണ് ടെക്നോ. കുറഞ്ഞ നിരക്കിൽ കൂടുതൽ ഫീച്ചറുകൾ എന്നതാണ് ടെക്നോ സ്മാർട്ട്ഫോണിന് പെട്ടെന്ന് സ്വീകാര്യത ലഭിക്കാൻ കാരണം. ഇപ്പോഴിതാ വളരെ കുറഞ്ഞ നിരക്കിൽ ടെക്നോ ഫോണുകൾ ലഭ്യമാക്കുകയാണ് ആമസോൺ.

ആമസോണിൽ ടെക്നോ സ്മാർട്ട്ഫോണുകൾക്ക് നല്ല ഡിസ്കൌണ്ട് ഓഫറുകൾ നൽകുന്നുണ്ട്. അത്തരത്തിൽ മികച്ച ചില ഡീലുകൾ നോക്കാം. 47 ശതമാനം വരെ ഡിസ്കൌണ്ടോടെയാണ് ഈ ടെക്നോ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ടെക്നോ സ്പാർക്ക് 9 (6ജിബി റാം, 128ജിബി സ്റ്റോറേജ്)
യഥാർഥ വില: 13,499 രൂപ
ഡീലിന് ശേഷമുള്ള വില: 9,499 രൂപ ( 30 % ഡിസ്കൌണ്ട് )
ഫീച്ചറുകൾ
- 6.6" എച്ച്ഡി പ്ലസ് 269 പിപിഐ ഡോട്ട് നോച്ച് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്
- മീഡിയടെക് ഹീലിയോ ജി37 ഗെയിമിങ് പ്രോസസർ
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
- 11 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാൻ മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ
- 13 എംപി ഡ്യുവൽ റിയർ ക്യാമറ, ഡ്യുവൽ ഫ്ലാഷ് ലൈറ്റ്
- 8എംപി സെൽഫി ക്യാമറ
- ആൻഡ്രോയിഡ് 12 ബേസ്ഡ് എച്ച്ഐഒഎഎസ് 8
5000 എംഎഎച്ച് ബാറ്ററി
ടെക്നോ പോവ 5ജി
യഥാർഥ വില: 28,999 രൂപ
ഡീലിന് ശേഷമുള്ള വില: 15,299 രൂപ ( 47 % ഡിസ്കൌണ്ട് )
ഫീച്ചറുകൾ
- 6.9 ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്
- മീഡിയടെക്ക് ഡൈമെൻസിറ്റി 900 5ജി പ്രോസസർ11 ജിബി വരെയുള്ള റാം, 128 ജിബി സ്റ്റോറേജ്
- റാം കപ്പാസിറ്റിയിൽ 3 ജിബിയുടെ വർധനവുമായി വെർച്വൽ റാം ഫീച്ചർ
- 512 ജിബി വരെ കൂട്ടാൻ കഴിയുന്ന ഇന്റേണൽ സ്റ്റോറേജ്
- 6000 എംഎഎച്ച് ബാറ്റി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- 50എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
ടെക്നോ സ്പാർക്ക് 9ടി
യഥാർഥ വില: 12,499 രൂപ
ഡീലിന് ശേഷമുള്ള വില: 9,499 ( 24 % ഡിസ്കൌണ്ട് )
ഫീച്ചറുകൾ
- 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്പ്ലെ
- മീഡിയടെക് ഹീലിയോ ജി35 ഗെയിമിങ് പ്രോസസർ
- 50എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്8എംപി ഫ്രണ്ട് ക്യാമറ, ഡ്യുവൽ ഫ്രണ്ട് ഫ്ലാഷ്
4 ജിബി റാം 64 ജിബി സ്റ്റോറേജ് - റാം കപ്പാസിറ്റി 7 ജിബി വരെയായി ഉയർത്താം
- സ്റ്റോറേജ് 512ജിബി വരെയായി ഉയർത്താം
- 5000 എംഎഎച്ച് ബാറ്റി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ആൻഡ്രോയിഡ് 11 ബേസ് ചെയ്തെത്തുന്ന എച്ച്ഐഒഎസ് 7.6
- ഐപിഎക്സ്2 സ്പ്ലാഷ് പ്രൊട്ടക്ഷൻ
ടെക്നോ പോവ 3
യഥാർഥ വില: 14,499 രൂപ
ഡീലിന് ശേഷമുള്ള വില: 11,499 രൂപ ( 21 % ഡിസ്കൌണ്ട് )
ഫീച്ചറുകൾ
- 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്പ്ലെ
- 90ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്
- മീഡിയടെക് ഹീലിയോ ജി88 ഗെയിമിങ് പ്രോസസർ
- 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
- റാം കപ്പാസിറ്റി 7 ജിബി വരെയായി കൂട്ടാൻ കഴിയും
- സ്റ്റോറേജ് 512ജിബി വരെയായി ഉയർത്താം
- 7000 എംഎഎച്ച് ബാറ്ററി, 33W ഫ്ലാഷ് ചാർജർ
- 50എംപി അൾട്രാ ക്ലിയർ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 8 എംപി ഡോട്ട് ഇൻ ഫ്രണ്ട് ഫേസിങ് ക്യാമറ
- ആൻഡ്രോയിഡ് 12 ബേസ് ചെയ്തെത്തുന്ന എച്ച്ഐഒഎസ് 8.6
ടെക്നോ പോപ് 5 എൽടിഇ
യഥാർഥ വില: 8,999 രൂപ
ഡീലിന് ശേഷമുള്ള വില: 6,099 രൂപ ( 32 % ഡിസ്കൌണ്ട് )
ഫീച്ചറുകൾ
- 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ
- സ്ക്രീൻ ബോഡി റേഷ്യോ 90 ശതമാനം, 480 നിറ്റ്സ് ബ്രൈറ്റ്നസ്
- 5000 എഎച്ച് ബാറ്ററി
- 8 എംപി പോർട്രെയ്റ്റ് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഡ്യുവൽ ഫ്ലാഷ് ലൈററ്
- 5 എംപി ഫ്രണ്ട് ക്യാമറ, മൈക്രോ സ്ലിറ്റ് ഫ്രണ്ട് ഫ്ലാഷ്
- ഐപിഎക്സ്2 സപ്ലാഷ് റെസിസ്റ്റന്റ്


Click it and Unblock the Notifications