അമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

സ്മാർട്ട് വാച്ചുകൾ എല്ലാവർക്കും ഇഷ്ടമുള്ള ഗാഡ്ജറ്റുകളാണ്. രാജ്യത്തെ ബഡ്ജറ്റ് സ്മാർട്ട് വാച്ച് വിപണി വലിയ വളർച്ച കാണിക്കുന്നതും ഇന്ത്യക്കാരുടെ ഈ വാച്ച് പ്രേമം മൂലമാണ്. എന്നാൽ ബഡ്ജറ്റ് വാച്ചുകൾക്കപ്പുറം ഏറെ മികവുറ്റ നിരവധി വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. 10,000 രൂപയ്ക്ക് മുകളിൽ വില വരുന്ന അടിപൊളി സ്മാർട്ട് വാച്ചുകളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഈ റേഞ്ചിൽ കിടിലൻ വാച്ചുകൾ അവതരിപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് അമേസ്ഫിറ്റ്.

 
അമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

10,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഏതാനും മികച്ച അമേസ്ഫിറ്റ് വാച്ചുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 10,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഈ വാച്ചുകൾ ഇപ്പോൾ ഏറ്റവും കുറഞ്ഞത് 5,999 രൂപ വരെ വിലയിൽ സ്വന്തമാക്കാൻ കഴിയും. ആമസോണിൽ ലഭിക്കുന്ന അടിപൊളി ഡിസ്കൌണ്ട് ഡീലുകളാണ് അമേസ്ഫിറ്റ് സ്മാർട്ട് വാച്ചുകൾ ഇത്രയും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സഹായിക്കുന്നത്.

Amazfit GTS 2 (New Version) Smart Watch with Ultra HD AMOLED Display, Built-in Amazon Alexa, Built-in GPS, SpO2 & Stress Monitor, Bluetooth Phone Calls, 3GB Music Storage, 90 Sports Modes(Space Black)
₹7,499.00
₹16,999.00
56%

അമേസ്ഫിറ്റ് ജിടിഎസ് 2 ( ന്യൂ വേർഷൻ )

ഡിവൈസിന്റെ യഥാർഥ വില : 16,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,500 രൂപ ( 56 ശതമാനം )

അൾട്ര എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലെയാണ് അമേസ്ഫിറ്റ് ജിടിഎസ് 2 ( ന്യൂ വേർഷൻ ) ഫീച്ചർ ചെയ്യുന്നത്. ബിൽറ്റ് ഇൻ ആമസോൺ അലക്സ, ജിപിഎസ്, എസ്പിഒ2, സ്ട്രെസ് മോണിറ്ററുകൾ, ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, 3 ജിബി വരെ മ്യൂസിക് സ്റ്റോറേജ് കേപ്പബിലിറ്റി, 90 സ്പോർട്സ് മോഡുകൾ എന്നിവയെല്ലാം അമേസ്ഫിറ്റ് ജിടിഎസ് 2 ( ന്യൂ വേർഷൻ ) സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. 5 എടിഎം വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും ( 50 മീറ്റർ വരെ ആഴത്തിൽ ) വാച്ച് ഓഫർ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Amazfit GTR 2e Smart Watch with Curved Design, 1.39 Always-on AMOLED Display, SpO2 & Stress Monitor, Built-in Alexa, Built-in GPS, 24-Day Battery Life, 90+ Sports Models, 50+Watch Faces(Matcha Green)
₹6,999.00
₹14,999.00
53%

അമേസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 14,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 8,000 രൂപ ( 53 ശതമാനം )

1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് അമേസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. എസ്പിഒ2, സ്ട്രെസ് മോണിറ്റർ എന്നിവയെല്ലാം അമേസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ചും പാക്ക് ചെയ്യുന്നു. ബിൽറ്റ് ഇൻ അലക്സ, ജിപിഎസ്, 24 ദിവസത്തെ ബാറ്ററി ലൈഫ്, 90ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 50ൽ കൂടുതൽ വാച്ച് ഫേസുകൾ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ അമേസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. അമേസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ചിന്റെ കൂടുതൽ ഫീച്ചറുകളറിയാനും വാച്ച് വാങ്ങാനും മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Amazfit GTS 4 Mini Smart Watch, Alexa Built-in Fitness Tracker with 24H Heart Rate Blood Oxygen Monitor, 5 Satellite Positioning, 120+ Sports Modes, 5 ATM Waterproof (Midnight Black)
₹6,499.00
₹10,999.00
41%

അമേസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 10,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,500 രൂപ ( 41 ശതമാനം )

 

1.65 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലെ, 15 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ജിപിഎസ് സൌകര്യം, 120ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർ പ്രൂഫ് എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളുമായാണ് അമേസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാർട്ട് വാച്ച് വരുന്നത്. കൂടുതൽ വിവരങ്ങൾക്കും പർച്ചേസിനും മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

Amazfit Zepp E Stylish Smart Watch CircleVersion , Health and Fitness Tacker with Heart Rate, SpO2 and REM Sleep Monitoring, Stainless Steel Body with Fluoroelastomer Band (Onyx Black)
₹5,999.00
₹12,999.00
54%

അമേസ്ഫിറ്റ് സെപ്പ് ഇ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 12,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 7,000 രൂപ ( 54 ശതമാനം )

3ഡി ബെസൽ ലെസ് ഗ്ലാസ് ഡിസൈനാണ് അമേസ്ഫിറ്റ് സെപ്പ് ഇ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. അൾട്രാ സിം സ്മാർട്ട് വാച്ച് മെറ്റൽ മുതൽ ഫ്ലൂറോഇലാസ്റ്റോമർ വരെയുള്ള ബാൻഡ് ഓപ്ഷനുകളും ഓഫർ ചെയ്യുന്നു. 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, സ്പോർട്സ് മോഡുകൾ, ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളും അമേസ്ഫിറ്റ് സെപ്പ് ഇ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. അമേസ്ഫിറ്റ് സെപ്പ് ഇ സ്മാർട്ട് വാച്ച് വാങ്ങണമെന്നുള്ളവർ മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Amazfit GTR 3 Smart Watch Fitness Watch with Health Monitoring, 1.39" AMOLED Display, Sports Watch with 150+ Sports Modes, GPS, 21 Days Battery Life, Alexa Built-in (Thunder Black)
₹9,999.00
₹18,999.00
47%

അമേസ്ഫിറ്റ് ജിടിആർ 3 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 18,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,000 രൂപ ( 47 ശതമാനം )

1.39 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലെ, 150ൽ അധികം സ്പോർട്സ് മോഡ്സ്, ജിപിസ്, 21 ദിവസത്തെ ബാറ്ററി ലൈഫ്, അലക്സ ബിൽറ്റ് ഇൻ സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് അമേസ്ഫിറ്റ് ജിടിആർ 3 സ്മാർട്ട് വാച്ച് വരുന്നത്. 21 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫും 150ൽ അധികം സ്പോർട്സ് മോഡുകളും വാച്ചിലുണ്ട്. അമേസ്ഫിറ്റ് ജിടിആർ 3 സ്മാർട്ട് വാച്ചിനെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X