സ്മാർട്ട് ടിവികൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ
സ്മാർട്ട് അല്ലാത്ത ഡിവൈസുകൾ കാലഹരണപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാറ്റങ്ങൾക്കൊപ്പം മാറിയ ഡിവൈസുകളും നിരവധിയാണ്. ഉദാഹരണത്തിന് സ്മാർട്ട് ടിവികളുടെ കാര്യം തന്നെ നോക്കിയാൽ മതി. ഗാഡ്ജറ്റുകളും മറ്റും അരങ്ങ് വാഴുമ്പോളും വിപണിയിൽ സജീവമാകാൻ സ്മാർട്ട് ടിവികൾക്ക് കഴിയുന്നത് ഈ മാറ്റത്തിനൊപ്പം ചലിക്കുന്നത് കൊണ്ടാണ്.

ഇന്നത്തെ സ്മാർട്ട് ടിവികളിൽ ആൻഡ്രോയിഡ് ഒഎസ്, ഡിജിറ്റൽ അസിസ്റ്റന്റ്, ഡോൾബി ഓഡിയോ, ഒടിടി ആപ്പുകൾ, വെഫൈ തുടങ്ങിയ നിരവധി ഫീച്ചറുകളും സ്പെക്സും ലഭ്യമാണ്. ഫീച്ചർ റിച്ചായ സ്മാർട്ട് ടിവികൾ വളരെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരം നൽകുകയാണ് ആമസോൺ. ആമസോണിലെ ഈ അടിപൊളി ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( ആമസോൺ ഡീലുകളിൽ മാറ്റങ്ങൾ വരാമെന്നും അറിഞ്ഞിരിക്കുക ).
വൺപ്ലസ് 32 ഇഞ്ച് എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32Y1
ഡിവൈസിന്റെ യഥാർഥ വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 8,000 രൂപ ( 40 ശതമാനം )
എച്ച്ഡി റെഡി എൽഇഡി ഡിസ്പ്ലെയാണ് ഈ ആൻഡ്രോയിഡ് ടിവി ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ടിവിയിൽ ഉണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, വൺപ്ലസ് കണക്റ്റ്, ക്രോംകാസ്റ്റ്, പ്ലേ സ്റ്റോർ, യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ എന്നിവയിലേക്കും ആക്സസ് ലഭിക്കും. ഈ ടിവിയുടെ കൂടുതൽ ഫീച്ചറുകൾ അറിയാനും വാങ്ങാനും മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സോണി ബ്രാവിയ 55 ഇഞ്ച് 4കെ അൾട്ര എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി KD55X74K
ഡിവൈസിന്റെ യഥാർഥ വില : 99,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 60,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 38,910 രൂപ ( 39 ശതമാനം )
99,900 രൂപ വില വരുന്ന ടിവി 39 ശതമാനം ഡിസ്കൌണ്ടോടെയാണ് ലഭിക്കുന്നത്. 4കെ അൾട്ര എച്ച്ഡി ( 60 ഹെർട്സ് റിഫ്രഷ് റേറ്റ് ) ഡിസ്പ്ലെയും മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും ടിവിയിൽ ഉണ്ട്. 10 ദിവസം വരെ ടിവി റിട്ടേൺ ചെയ്യാനും കഴിയും. ഈ ടിവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിവി വാങ്ങാനും മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൽജി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32LM563BPTC
ഡിവൈസിന്റെ യഥാർഥ വില : 21,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,980 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,010 രൂപ ( 41 ശതമാനം )
എൽജി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി ഇപ്പോൾ 41 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ സ്വന്തമാക്കാൻ കഴിയും. മാന്യമായ വാറന്റിയും അടിപൊളി ഫീച്ചറുകളും ഈ സ്മാർട്ട് ടിവി ഓഫർ ചെയ്യുന്നു. എൽജിയുടെ ഈ താങ്ങാവുന്ന സ്മാർട്ട് ടിവിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും ടിവി സ്വന്തമാക്കാനും തൊട്ട് മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
റെഡ്മി 32 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി L32M6-RA/L32M7-RA
ഡിവൈസിന്റെ യഥാർഥ വില : 24,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 10,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 14,000 രൂപ ( 56 ശതമാനം )
24,999 രൂപ വിലയുണ്ടായിരുന്ന ടിവിയാണ് വെറും 14,000 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയുന്നത്. കിടിലൻ ഫീച്ചറുകളും സ്പെക്സുമുള്ള ഈ സ്മാർട്ട് ടിവി ഒരു മികവുറ്റ ബയിങ് ചോയിസ് തന്നെയാണ്. ആവശ്യത്തിന് വാറന്റിയും ടിവിയ്ക്ക് ലഭിക്കുന്നുണ്ട്. റെഡ്മി ടിവിയെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാൻ ആഗ്രഹിക്കുന്നവരും മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തോഷിബ 32 ഇഞ്ച് വി സീരീസ് എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി 32V35KP
ഡിവൈസിന്റെ യഥാർഥ വില : 24,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 10,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 14,000 രൂപ ( 56 ശതമാനം )
തോഷിബ എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള എ പ്ലസ് ഗ്രേഡ് എൽഇഡി പാനലാണ് ഈ ടിവിയിൽ ഉള്ളത്. രണ്ട് വർഷത്തെ വാറന്റിയും ഡിവൈസിന് ലഭിക്കുന്നു. തോഷിബയുടെ ഈ ടിവിയുടെ കൂടുതൽ ഫീച്ചറുകൾ അറിയാനും വാങ്ങാനും മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications