Home
Deal of the day

പവറ് കൂട്ടാൻ പവർ ബാങ്കുകൾ; ആമസോണിൽ അടിപൊളി ഡീലുകളും ലഭ്യം

യാത്രകൾ ചെയ്യുന്നവർക്കും തിരക്ക് പിടിച്ച ജീവിതമുള്ളവർക്കും ഏറെ അനിവാര്യമായ ആക്സസറികളിൽ ഒന്നാണ് പവർ ബാങ്കുകൾ. എത്ര വലിയ ബാറ്ററിയുള്ള വില കൂടിയ സ്മാർട്ട്ഫോൺ ആണെങ്കിലും അതിൽ ചാർജ് നിൽക്കുന്നതിന് ഒരു പരിധിയുണ്ട്. ഡിവൈസുകൾ പഴകുന്തോറും ബാറ്ററിയുടെ ശേഷിയും കുറഞ്ഞ് വരും.

പവറ് കൂട്ടാൻ പവർ ബാങ്കുകൾ; ആമസോണിൽ അടിപൊളി ഡീലുകളും ലഭ്യം

ഇത്തരം സാഹചര്യങ്ങളിൽ എല്ലാം യൂസ് ചെയ്യാവുന്ന ആക്സസറികളാണ് പവർ ബാങ്കുകൾ. ആമസോണിൽ നിലവിൽ നല്ല ഡിസ്കൌണ്ട് ഓഫറുകളിൽ പവർ ബാങ്കുകൾ വാങ്ങാൻ കിട്ടും. ആമസോൺ, എംഐ, ആംബ്രേൻ, റെഡ്മി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പവർ ബാങ്കുകളും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ട് ഡീലുകളും നോക്കാം (Power Bank).

ആമസോൺ ബേസിക്സ് 10000mAh ലിഥിയം പോളിമർ പവർ ബാങ്ക്

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,049 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 950 രൂപ ( 48 ശതമാനം )

Amazon Basics പവർ ബാങ്ക് 10000mAh ലിഥിയം പോളിമർ ലി-അയൺ ബാറ്ററിയുമായാണ് വരുന്നത്. നാല് ഔട്ട്പുട്ട് പോർട്ടുകളും രണ്ട് ഇൻപുട്ട് പോർട്ടുകളും പവർ ബാങ്ക് ഫീച്ചർ ചെയ്യുന്നു. ടൈപ്പ് സി, മൈക്രോ യുഎസ്ബി ഐഫോൺ, യുഎസ്ബി കേബിളുകളും ലഭ്യമാണ്. ഓവർകറന്റ്, ഓവർ വോൾട്ടേജ്, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷനും ആമസോൺ ബേസിക്സ് 10000mAh ലിഥിയം പോളിമർ പവർ ബാങ്ക് ഓഫർ ചെയ്യുന്നു. 6 മുതൽ 7 മണിക്കൂർ വരെയാണ് ചാർജിങ് സമയം. 6 മാസത്തെ മാനുഫാക്ചർ വാറന്റിയും ലഭ്യമാണ്. പവർ ബാങ്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എംഐ 10000mAh ലി പോളിമർ പവർ ബാങ്ക് 3ഐ

ഡിവൈസിന്റെ യഥാർഥ വില : 2,199 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,200 രൂപ ( 55 ശതമാനം )

55 ശതമാനം ഡിസ്കൌണ്ടോടെയാണ് Mi 10000mAh ലി പോളിമർ പവർ ബാങ്ക് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടെപ്പ് സി, മൈക്രോ യുഎസ്ബി ഇൻപുട്ട് പോർട്ടുകൾക്കൊപ്പം 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ എംഐ പവർ ബാങ്കിൽ ലഭ്യമാണ്. ആറ് മാസത്തെ വാറന്റിയും യൂസേഴ്സിന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റെഡ്മി 10000mAh സ്ലിം ലിഥിയം പോളിമർ പവർ ബാങ്ക്

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 949 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,050 രൂപ ( 53 ശതമാനം )

Redmi 10000mAh സ്ലിം ലിഥിയം പോളിമർ പവർ ബാങ്ക് 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. മൈക്രോ യുഎസ്ബി, ടൈപ്പ് സി ഇൻപുട്ട് പോർട്ടുകളും ഔട്ട്പുട്ട് പോർട്ടുകളും പവർ ബാങ്കിൽ ലഭ്യമാണ്. 3000mAh ഫോൺ ബാറ്ററി 2.1 തവണയും 4000mAh ഫോൺ ബാറ്ററി 1.75 തവണയും ഈ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയും. 6 മാസം വാറന്റിയും ലഭിക്കും. റെഡ്മി പവർ ബാങ്ക് വാങ്ങണമെന്നുള്ളവർ മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സിസ്ക പി1029ജെ പവർ ബാങ്ക്

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 749 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,250 രൂപ ( 63 ശതമാനം )

18W ക്വിക്ക് ചാർജിങ് സപ്പോർട്ട്, ഹൈ എനർജി ഡെൻസിറ്റി പോളിമർ ബാറ്ററി, 12 ലെയേഴ്സ് പ്രൊട്ടക്ഷൻ ഫീച്ചർ, മൂന്ന് ഔട്ട്പുട്ട് പോർട്ടുകൾ, രണ്ട് ഇൻപുട്ട് പോർട്ടുകൾ എന്നീ ഫീച്ചറുകൾ SYSKA പി1029ജെ പവർ ബാങ്കിൽ ലഭ്യമാണ്. ഒരു തവണ പവർ ബാങ്ക് ഫുൾ ചാർജ് ചെയ്താൽ നിങ്ങളുടെ ഫോൺ 2-3 തവണയെങ്കിലും ചാർജ് ചെയ്യാൻ കഴിയും. സിസ്ക പി1029ജെ പവർ ബാങ്കിനെക്കുറിച്ച് കൂടുതൽ അറിയാനും പവർ ബാങ്ക് വാങ്ങാനും മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആംബ്രേൻ 10000mAh പവർ ബാങ്ക് സ്റ്റൈലോ-10കെ

ഡിവൈസിന്റെ യഥാർഥ വില : 1,599 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 900 രൂപ ( 56 ശതമാനം )

10000mAh ലിഥിയം പോളിമർ ബാറ്ററിയുമായാണ് Ambrane സ്റ്റൈലോ-10കെ പവർ ബാങ്ക് വരുന്നത്. 20 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ടെപ്പ് സി ഇൻപുട്ട്, ടൈപ്പ് സി, യുഎസ്ബി ഔട്ട്പുട്ട് പോർട്ടുകളും സ്റ്റൈലോ-10കെ പവർ ബാങ്കിൽ ഉണ്ട്. ശരാശരി 30 മിനിറ്റിനുള്ളിൽ മൊബൈൽ 50 ശതമാനം ചാർജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നത്. ആംബ്രേൻ 10000mAh പവർ ബാങ്ക് സ്റ്റൈലോ-10കെ വാങ്ങാൻ ആഗ്രഹമുള്ളവർ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English summary
Power banks are one of the most essential accessories for travelers and those with busy lives. You can currently buy power banks at good discounts on Amazon. Let's take a look at power banks from brands like Amazon, Mi, Ambrane, and Redmi and the Amazon discount deals available on them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X