നോയ്സ് സ്മാർട്ട് വാച്ചുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺ

അടുത്തിടെ ഇന്ത്യൻ മാർക്കറ്റിൽ തരംഗം സൃഷ്ടിച്ച് വളർന്ന് കയറിയ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നാണ് നോയ്സ്. നോയ്സിന്റെ ജനപ്രിയമായ വെയറബിൾസിൽ സ്മാർട്ട് വാച്ചുകൾക്ക് പ്രഥമ സ്ഥാനമുണ്ട്. എന്നാൽ തന്നെയും ഓരോ ഗാഡ്ജറ്റിനെക്കുറിച്ചും ഓരോ ബ്രാൻഡിനെക്കുറിച്ചും ഓരോ യൂസറിനും വ്യത്യസ്ത അനുഭവങ്ങളുണ്ടാകും. അഭിപ്രായങ്ങളും..

 
നോയ്സ് സ്മാർട്ട് വാച്ചുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺ

അതിനാൽ തന്നെ ഗാഡ്ജറ്റുകളുടെ ഗുണമേന്മയെക്കുറിച്ച് പ്രത്യേകിച്ചൊരു അഭിപ്രായ പ്രകടനം നടത്താൻ ഞങ്ങൾ പലപ്പോഴും മുതിരാറില്ല. ഡിവൈസുകൾ നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തിൽ യൂസേഴ്സിന്റെ അഭിപ്രായത്തിന് പ്രാധാന്യവും നൽകുന്നു. നോയ്സ് സ്മാർട്ട് വാച്ചുകൾ നല്ലതാണെന്ന് കരുതുന്നവർക്കായി ആമസോണിൽ ലഭ്യമാകുന്ന ഏതാനും ഡിസ്കൌണ്ടുകൾ അറിയാൻ തുടർന്ന് വായിക്കുക.

Noise ColorFit Pro 4 Advanced Bluetooth Calling Smart Watch with 1.72" TruView Display, Fully-Functional Digital Crown, 311 PPI, 60Hz Refresh Rate, 500 NITS Brightness (Charcoal Black)
₹2,998.00
₹5,999.00
50%

നോയ്സ് കളർഫിറ്റ് പ്രോ 4 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 42 ശതമാനം

നോയ്സ് കളർഫിറ്റ് പ്രോ 4 അഡ്വാൻസ്ഡ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് 1.72 ഇഞ്ച് വരുന്ന ടിഎഫ്ടി എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 311 പിപിഐ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഡിസ്പ്ലെയുടെ സവിശേഷതകളാണ്. 100ൽ കൂടുതൽ സ്പോർട്സ് മോഡുകൾ എന്നിവയും നോയ്സ് കളർഫിറ്റ് പ്രോ 4 അഡ്വാൻസ്ഡ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

Noise ColorFit Pro 4 Max 1.8" Biggest Display, Bluetooth Calling Smart Watch, Built.in Alexa, 100 Sports Modes, Noise Detection, Noise Health & Productivity Suite (Jet Black)
₹4,499.00
₹5,999.00
25%

നോയ്സ് കളർഫിറ്റ് പ്രോ 4 മാക്സ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

1.8 ഇഞ്ചിന്റെ വലിയ ഡിസ്പ്ലെയുമായാണ് നോയ്സ് കളർഫിറ്റ് പ്രോ 4 മാക്സ് സ്മാർട്ട് വാച്ച് വിപണിയിലേക്ക് വരുന്നത്. ബ്ലൂടൂത്ത് കോളിങ് സൌകര്യം, അലക്സ സപ്പോർട്ട്, 100ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, നോയ്സ് ഡിറ്റക്ഷൻ എന്നിങ്ങനെയുള്ള കിടിലൻ ഫീച്ചറുകളുമായാണ് നോയ്സ് കളർഫിറ്റ് പ്രോ 4 മാക്സ് വരുന്നത്.

Noise ColorFit Pro 3 Smart Watch, 1.55" HD Display, 10 Day Battery, Waterproof Smartwatch, Auto Recognition Sports Mode, Heart Rate, Spo2, Sleep & Stress Monitor Smartwatch for Men Women (Jet Black)
₹3,999.00
₹5,999.00
33%

നോയ്സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 49 ശതമാനം

നോയ്സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് 1.55 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 10 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി, 5 എടിഎം വാട്ടർ പ്രൂഫ് റേറ്റിങ്, ഓട്ടോ റെക്കഗ്നിഷൻ സ്പോർട്സ് മോഡ്, 14 സ്പോർട്സ് മോഡുകൾ, ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ എന്നിവയെല്ലാം നോയ്സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

Noise ColorFit Pro 3 Alpha Bluetooth Calling Smart Watch , Fast Charging, 1.69" Display, 80+ Songs Storage, 100 Sports Modes, 5ATM Waterproof (Jet Black)
₹5,499.00
₹8,999.00
39%

നോയ്സ് കളർഫിറ്റ് പ്രോ 3 ആൽഫ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 33 ശതമാനം

 

നോയ്സ് കളർഫിറ്റ് പ്രോ 3 ആൽഫ ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് 1.69 ഇഞ്ച് വരുന്ന ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. അലക്സ ബിൽറ്റ് ഇൻ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 80ൽ അധികം പാട്ടുകൾ സ്റ്റോർ ചെയ്യാനുള്ള സൌകര്യം, 100ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർ പ്രൂഫിങ് സൌകര്യം, നോയ്സ് ഹെൽത്ത് സ്യൂട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും സ്പെക്സുമായാണ് നോയ്സ് കളർഫിറ്റ് പ്രോ 3 ആൽഫ സ്മാർട്ട് വാച്ച് വരുന്നത്.

Noise Agile Smartwatch with 1.28" Full Touch Display, Blood Oxygen (Spo2) Monitoring, 24x7 Heart Rate Monitor, Stress Monitor, 14 Sports Modes, 5ATM Waterproof (Robust Black)
₹2,999.00
₹5,999.00
50%

നോയ്സ് അജൈൽ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

നോയ്സ് അജൈൽ സ്മാർട്ട് വാച്ച് 1.2 ഇഞ്ച് വരുന്ന ഫുൾ ടച്ച് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു, വിവിധ ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ, 14 സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർപ്രൂഫ് റേറ്റിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളും നോയ്സ് അജൈൽ സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നുണ്ട്. 50 ശതമാനം ഡിസ്കൌണ്ടോടെ നോയ്സ് അജൈൽ സ്മാർട്ട് വാച്ച് സ്വന്തമാക്കാനുള്ള അവരമാണ് ഈ ആമസോൺ ഡീൽ നൽകുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X