19,000 രൂപ വരെ ഡിസ്കൌണ്ട്; വൻ വിലക്കുറവിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം ആമസോണിൽ നിന്നും

ലാപ്ടോപ്പുകൾ, ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർഥികൾക്കുമെല്ലാം ഏറ്റവും ആവശ്യമുള്ള ഡിവൈസുകളിലൊന്നാണ്. ലാപ്ടോപ്പുകളുടെ ഉപയോഗ സാധ്യതകൾ വിശദീകരിക്കാൻ നിന്നാൽ, അതിന് മാത്രമായി 50 ലേഖനങ്ങൾ എഴുതേണ്ടി വരും. ഡെസ്ക്ടോപ്പുകളുടെ സ്റ്റേഷണറി സ്വഭാവവും, സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലെ വലിപ്പത്തിന്റെ ലിമിറ്റേഷനും ഇല്ലാതെ എവിടെയും കൊണ്ട് നടന്ന് ഉപയോഗിക്കാം എന്നതാണ് ലാപ്ടോപ്പുകളുടെ സവിശേഷത.

 
19,000 രൂപ വരെ ഡിസ്കൌണ്ട്; വൻ വിലക്കുറവിൽ ലാപ്ടോപ്പുകൾ

അത്തരത്തിൽ എല്ലാവർക്കും ഉപയോഗപ്പെടുന്ന ലാപ്ടോപ്പുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. ഡെൽ, ഏസൂസ്, എച്ച്പി, ലെനോവോ, ഹോണർ എന്നീ കമ്പനികളുടെ ലാപ്ടോപ്പുകളാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Honor MagicBook 15, AMD Ryzen 5 5500U 15.6-inch (39.62 cm) FHD IPS Anti-Glare Thin and Light Laptop (8GB/256GB PCIe SSD/Windows 11/ Metal Body/Fingerprint Login/1.54Kg), Gray, BohrM-WDQ9CHNE
₹36,990.00
₹55,999.00
34%

ഹോണർ മാജിക്ബുക്ക് 15 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 55,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 36,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 19,009 രൂപ ( 34 ശതമാനം )

ഹോണർ മാജിക്ബുക്ക് 15 ലാപ്ടോപ്പ് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും ലാപ്ടോപ്പിലുണ്ട്. എഎംഡി റെസൺ 5 5500യു പ്രോസസറാണ് മാജിക്ബുക്ക് 15 ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഫിംഗർപ്രിന്റ് ലോഗിൻ പോലെയുള്ള ഫീച്ചറുകളുമായെത്തുന്ന ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുകളിലുള്ള ആമസോൺ ലിങ്ക് ഉപകാരപ്രദമായിരിക്കും.

Dell Inspiron 3511 Laptop, Intel i3-1115G4, 8GB, 512GB SSD, Win 11 + MSO, 15.6" (39.62Cms) FHD WVA AG Narrow Border, Carbon Black (D560842WIN9B, 1.8Kgs)
₹39,990.00
₹58,229.00
31%

ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 58,229 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 39,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 18,239 രൂപ ( 31 ശതമാനം )

ഇന്റൽ ഐ3-1115ജി4 പ്രോസസറാണ് ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പിന്റെ ഹൃദയം. 8 ജിബി ഡിഡിആർ4 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഈ ലാപ്ടോപ്പിലുണ്ട്. 15.6 ഇഞ്ച് ഫുൾഎച്ച്ഡി ഡബ്ല്യൂവിഎ എജി നാരോ ബോർഡർ ഡിസ്പ്ലെയാണ് ഡിവൈസിലുള്ളത്. വിൻഡോസ് 11 ഒഎസിലാണ് ഡെൽ ഇൻസ്പിറോൺ 3511 ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ലാപ്ടോപ്പിനെക്കുറിച്ചും ഈ ഡീലിനെക്കുറിച്ചും അറിയാൻ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്ക് ഉപയോഗിക്കാം.

Lenovo IdeaPad Slim 3 Intel Celeron N4020 4th Gen 15.6" (39.62cm) HD Thin & Light Laptop (8GB/256GB SSD/Windows 11/Office 2021/2Yr Warranty/3months Game Pass/Platinum Grey/1.7Kg), 81WQ00MQIN
₹27,490.00
₹40,490.00
32%

ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 40,490 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 27,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 13,000 രൂപ ( 32 ശതമാനം )

4th ജനറേഷൻ ഇന്റൽ സെലിറോൺ എൻ4020 പ്രോസസറാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3 ലാപ്ടോപ്പിന്റെ പവർ ഹൌസ്. 15.6 ഇഞ്ച് എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലെയാണ് ലാപ്ടോപ്പിൽ ഉള്ളത്. 8 ജിബി റാമും 256 ജിബി എസ്എസ്ഡിയും വിൻഡോസ് 11 ഹോം ഒഎസും സ്ലിം 3 ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നു. എക്സ്ബോക്സ് ഗെയിം പാസ് അൾട്ടിമേറ്റ് ( 3 മാസം ) സബ്സ്ക്രിപ്ഷനും ഓഫർ ചെയ്യുന്ന ലാപ്ടോപ്പിനെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 
HP NB 255 G8 Laptop 15.6 inch (39.6 cm) AMD Ryzen 3-3250U/8GB DDR4 Ram/1TB HDD/HD/Windows 11/AMD Radeon Vega 8 Graphics/Dark Ash Silver/1.74Kg) 64Q84PA
₹30,100.00
₹39,498.00
24%

എച്ച്പി എൻബി 255 ജി8 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 39,498 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 30,100 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,398 രൂപ ( 24 ശതമാനം )

എഎംഡി റൈസൺ 3 3250യു പ്രോസസറാണ് എച്ച്പി എൻബി 255 ജി8 ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 8 ജിബി ഡിഡിആർ4 റാം, 1 ടിബി എച്ച്ഡിഡി സ്റ്റോറേജ്, വിൻഡോസ് 11 ഒഎസ്, എഎംഡി റേഡിയോൺ വേഗ 8 ഗ്രാഫിക്സ് എന്നിവയെല്ലാം സവിശേഷതകളാണ്. 15.6 ഇഞ്ച് ഡയഗണൽ എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലെയും ഈ എച്ച്പി ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു. ഡീലിനെക്കുറിച്ച് കൂടുതൽ അറിയാൻ ആമസോൺ ലിങ്ക് യൂസ് ചെയ്യുക.

ASUS Vivobook 15, 15.6" (39.62 cm) FHD, AMD Dual Core Ryzen 3 3200U, Thin and Light Laptop (8GB/256GB SSD/Integrated Graphics/Windows 11/Office 2021/Blue/1.68 Kg), X512DA-BQ303WS
₹36,800.00
₹48,990.00
25%

ഏസൂസ് വിവോബുക്ക് 15 ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 48,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 36,800 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 12,190 രൂപ ( 25 ശതമാനം )

ഏസൂസ് വിവോബുക്ക് ലാപ്ടോപ്പ് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. എഎംഡി റൈസൺ 3 3200യു പ്രോസസറാണ് ഈ ലാപ്ടോപ്പിന്റെ പവർ ഹൌസ്. 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ്, വിൻഡോസ് 11 ഹോം എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ലാപ്ടോപ്പ് പാക്ക് ചെയ്യുന്നുണ്ട്. ഏസൂസ് വിവോബുക്ക് 15 ലാപ്ടോപ്പിന് ആമസോണിൽ ലഭിക്കുന്ന ഡീലിനെക്കുറിച്ച് കൂടുതൽ അറിയാനും പർച്ചേസ് നടത്താനും ആമസോൺ ലിങ്ക് യൂസ് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X