വിശ്വാസമുണ്ടോ? ആമസോണിൽ അടിപൊളി ഡീലുകളിൽ ലഭിക്കുന്ന ജെബിഎൽ ഇയർഫോൺസ് പരിചയപ്പെടാം

ഇയർഫോൺ വിപണിയിലെ വിശ്വാസ്യതയുള്ള ബ്രാൻഡുകളിൽ ഒന്നാണ് ജെബിഎൽ. ഓഡിയോ എഞ്ചിനീയറിങ് രംഗത്ത് 75 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ പ്രോഡക്റ്റുകളും മികവ് പുലർത്തുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇനി വിരുദ്ധാഭിപ്രായങ്ങൾ ഉള്ളവരുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു.

 
ആമസോണിൽ അടിപൊളി ഡീലുകളിൽ ലഭിക്കുന്ന ജെബിഎൽ ഇയർഫോൺസ് പരിചയപ്പെടാം

ആമസോണിൽ അടിപൊളി ഡീലുകളിൽ ലഭിക്കുന്ന ചില ജെബിഎൽ ഇയർഫോൺസ് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കമ്പനി പുറത്തിറക്കിയ മൂന്ന് ഇയർബഡ്സുകളും രണ്ട് നെക്ക്ബാൻഡുകളുമാണ് ലിസ്റ്റിലുള്ളത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

New JBL Live Free 2 TWS | True Adaptive Noise Cancelling Earbuds | Adjustable EQ | 35Hrs Playtime | IPX5 | 6 Mics for Pristine Calls | Dual Pairing | Wireless Charging Case | Built-in Alexa (Black)
₹8,999.00
₹11,999.00
25%

ജെബിഎൽ ലൈവ് ഫ്രീ 2 ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 11,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

ട്രൂ അഡാപ്റ്റീവ് നോയ്സ് ക്യാൻസലിങ് ഇയർബഡ്സ് എന്ന വിശേഷണവുമായാണ് കമ്പനി ജെബിഎൽ ലൈവ് ഫ്രീ 2 ടിഡബ്ല്യൂഎസ് ഇയർബഡ്സ് വിപണിയിൽ എത്തിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഇക്യു, 35 മണിക്കൂർ പ്ലേടൈം ( ഇയർബഡ്സ് 7 മണിക്കൂറും ചാർജിങ് കേസ് 25 മണിക്കൂർ പ്ലേടൈമും ഓഫർ ചെയ്യുന്നു ). 15 മിനുറ്റ് ചാർജ് ചെയ്താൽ നാല് മണിക്കൂർ പ്ലേടൈം. ഐപിഎക്സ്5 റേറ്റിങ്, ഫോൺ കോൾ ക്വാളിറ്റി കൂട്ടാൻ 6 മൈക്കുകൾ, വയർലെസ് ചാർജിങ് കേസ് എന്നിവയെല്ലാം ജെബിഎൽ ലൈവ് ഫ്രീ 2 ടിഡബ്ല്യൂഎസ് ഇയർബഡ്സിന്റെ സവിശേഷതയാണ്.

New JBL Tune 130NC TWS | Active Noise Cancellation Earbuds (upto 40dB) | JBL APP - Adjust EQ for Extra Bass | 40Hrs Playtime | Legendary JBL Sound | 4Mics for Clear Calls | 3M Extended Warranty(Black)
₹4,999.00
₹6,999.00
29%

ജെബിഎൽ ടൂൺ 130എൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 6,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 33 ശതമാനം

40 ഡെസിബെൽ വരെയുള്ള ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറുമായാണ് ജെബിഎൽ ടൂൺ 130എൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സ് വരുന്നത്. 40 മണിക്കൂർ വരെ നീളുന്ന പ്ലേടൈം. കോളുകൾക്കായി 4 മൈക്കുകൾ, ബ്ലൂടൂത്ത് 5.2, 10 മിനുറ്റ് ചാർജ് ചെയ്താൽ 2 മണിക്കൂർ പ്ലേടൈം എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ഡിവൈസിൽ ലഭ്യമാണ്. 6,999 രൂപ വില വരുന്ന ജെബിഎൽ ടൂൺ 130എൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സ് 4,699 രൂപയ്ക്ക് ലഭിക്കുമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. അതായത് 33 ശതമാനം ഡിസ്കൌണ്ട്.

JBL C115 Bluetooth Truly Wireless in Ear Earbuds with Mic (Black)
₹4,499.00
₹8,999.00
50%

ജെബിഎൽ സി115 ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 8,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം

ജെബിഎൽ സി115 ടിഡബ്ല്യൂഎസ് ഇയർബഡ്സ് 21 മണിക്കൂർ പ്ലേടൈം ഓഫർ ചെയ്യുന്നു ( ഇയർബഡ്സിൽ 6 മണിക്കൂറും ചാർജിങ് കേസിനൊപ്പം 15 മണിക്കൂറും ). 15 മിനുറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ പ്ലേടൈമും ലഭിക്കും. വോയ്സി അസിസ്റ്റന്റ് സപ്പോർട്ട്, ടൈപ്പ് സി ചാർജിങ് പോർട്ട്, ബ്ലൂടൂത്ത് 5.0 തുടങ്ങിയ ഫീച്ചറുകളും ജെബിഎൽ സി115 ടിഡബ്ല്യൂഎസ് ഇയർബഡ്സിന്റെ സവിശേഷതയാണ്. 67 ശതമാനം ഡിസ്കൌണ്ടോടെയാണ് ജെബിഎൽ സി115 ടിഡബ്ല്യൂഎസ് ഇയർബഡ്സ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 
JBL Endurance RunBT, Sports in Ear Wireless Bluetooth Earphones with Mic, Sweatproof, Flexsoft eartips, Magnetic Earbuds, Fliphook & TwistLock Technology, Voice Assistant Support (Black & Yellow)
₹1,799.00
₹2,999.00
40%

ജെബിഎൽ എൻഡുറൻസ് റൺബിടി സ്പോർട്സ് വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 40 ശതമാനം

നെക്ക്ബാൻഡ് ശൈലിയിലെത്തുന്ന ജെബിഎൽ എൻഡുറൻസ് റൺബിടി സ്പോർട്സ് വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് 40 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. സ്വെറ്റ് പ്രൂഫ്, ഫ്ലെക്സ്പ്രൂഫ് ഇയർടിപ്സ്, മാഗ്നറ്റിക് ഇയർടിപ്സ്, വോയിസ് അസിസ്റ്റന്റ് സപ്പോർട്ട്, 6 മണിക്കൂർ പ്ലേബാക്ക് തുടങ്ങിയ ഫീച്ചറുകളും ജെബിഎൽ എൻഡുറൻസ് റൺബിടി സ്പോർട്സ് വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് ഓഫർ ചെയ്യുന്നു.

JBL Tune 215BT, 16 Hrs Playtime with Quick Charge, in Ear Bluetooth Wireless Earphones with Mic, 12.5mm Premium Earbuds with Pure Bass, BT 5.0, Dual Pairing, Type C & Voice Assistant Support (Green)
₹1,499.00
₹2,999.00
50%

ജെബിഎൽ ടൂൺ 215ബിടി ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

2,999 രൂപ വിലയുള്ള ജെബിഎൽ ടൂൺ 215ബിടി ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ് ഇപ്പോൾ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാം. അതായത് 50 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീലിൽ ലഭിക്കുന്നത്. 16 മണിക്കൂർ പ്ലേടൈം, 10 മിനുറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ പ്ലേടൈം നൽകുന്ന ക്വിക്ക് ചാർജിങ് തുടങ്ങിയ ഫീച്ചറുകളുമായാണ് ജെബിഎൽ ടൂൺ 215ബിടി ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ് വരുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X