ബോട്ട് ഇയർബഡ്സുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ

ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയമായ വെയറബിൾ - ഓഡിയോ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നാണ് ബോട്ട്. കുറഞ്ഞ നിരക്കുകളിൽ മാന്യമായ ഫീച്ചറുകൾ ഓഫർ ചെയ്യുന്ന പ്രോഡക്റ്റുകളാണ് ബോട്ടിന്റെ സവിശേഷത. വളരെപ്പെട്ടെന്ന് ജനകീയമായ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്ന് കൂടിയാണ് ബോട്ട്.

 
ബോട്ട് ഇയർബഡ്സുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ

ബോട്ട് ഇയർബഡ്സ്, നെക്ക്ബാൻഡ്സ്, ഹെഡ്ഫോണുകൾ എന്നിയെല്ലാം മികച്ച ഡീലുകളിൽ ആമസോണിൽ ലഭ്യമാണ്. ഈ ഡീലുകളെക്കുറിച്ചും ഡിസ്കൌണ്ട് ലഭിക്കുന്ന BoAt ഓഡിയോ ഡിവൈസുകളെക്കുറിച്ചും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

boAt Airdopes 121 PRO True Wireless Earbuds with boAt Signature Sound, Quad Mic ENx™, Beast™ Mode for Gaming, 40H Playtime, IWP™, IPX4, Battery Indicator Screen(Active Black)
₹1,299.00
₹2,990.00
57%

ബോട്ട് എയർഡോപ്സ് 121 പ്രോ TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ബോട്ട് എയർഡോപ്സ് 121 പ്രോ TWS ഇയർബഡ്സ് ക്വാഡ് മൈക്ക് സംവിധാനവുമായാണ് വരുന്നത്. ഗെയിമിങിനായി ബീസ്റ്റ് മോഡ്, 40 മണിക്കൂർ പ്ലേ ടൈം, ഐപിഎക്സ്4 റേറ്റിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ബോട്ട് എയർഡോപ്സ് 121 പ്രോ TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു. 57 ശതമാനം ഡിസ്കൌണ്ടോടെ വെറും 1,299 രൂപയ്ക്ക് ബോട്ട് എയർഡോപ്സ് 121 പ്രോ TWS ഇയർബഡ്സ് സ്വന്തമാക്കാം

boAt Airdopes 191G True Wireless Earbuds with ENx™ Tech Equipped Quad Mics, Beast™ Mode(Low Latency- 65ms) for Gaming, 2x6mm Dual Drivers, 30H Playtime, IPX5, IWP™, Appealing Case LEDs(White Siberia)
₹1,699.00
₹3,490.00
51%

ബോട്ട് എയർഡോപ്സ് 191ജി TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,490 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 51 ശതമാനം

ബോട്ട് എയർഡോപ്സ് 191ജി TWS ഇയർബഡ്സും ക്വാഡ് മൈക്ക് സംവിധാനം ഓഫർ ചെയ്യുന്നു. 65ms കുറഞ്ഞ ലേറ്റൻസി ഓഫർ ചെയ്യുന്ന ബീസ്റ്റ് മോഡ്, 2.6mm ഡ്യുവൽ ഡ്രൈവറുകൾ, 30 മണിക്കൂർ പ്ലേടൈം, ഐപിഎക്സ്5 റേറ്റിങ് എന്നീ ഫീച്ചറുകളും ബോട്ട് എയർഡോപ്സ് 191ജി TWS ഇയർബഡ്സിന്റെ സവിശേഷതയാണ് 3,490 രൂപ വിലയുള്ള ബോട്ട് എയർഡോപ്സ് 191ജി TWS ഇയർബഡ്സ് 51 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്.

boAt Airdopes 181 in-Ear True Wireless Earbuds with ENx™ Tech, Beast™ Mode(Low Latency Upto 60ms) for Gaming, with Mic, ASAP™ Charge, 20H Playtime, Bluetooth v5.2, IPX4 & IWP™(Bold Blue)
₹1,399.00
₹2,990.00
53%

ബോട്ട് എയർഡോപ്സ് 181 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 53 ശതമാനം

ബോട്ട് എയർഡോപ്സ് 181 TWS ഇയർബഡ്സ് ENx സാങ്കേതികവിദ്യ സപ്പോർട്ടുമായാണ് വരുന്നത്. ഗെയിമിങിനായി 60ms വരെ ലോ ലേറ്റൻസി ലഭിക്കുന്ന ബീസ്റ്റ് മോഡ്, 20 മണിക്കൂർ പ്ലേ ടൈം, ബ്ലൂടൂത്ത് 5.2, ഐപിഎക്സ്4 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളുമായാണ് ബോട്ട് എയർഡോപ്സ് 181 TWS ഇയർബഡ്സ് വരുന്നത്. 2,990 രൂപ വില വരുന്ന ബോട്ട് എയർഡോപ്സ് 181 TWS ഇയർബഡ്സ് 53 ശതമാനം ഡിസ്കൌണ്ടോടെ 1,399 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും.

boAt Rockerz 255 Neo Bluetooth Wireless In Ear Earphones With Mic With Enx Tech, Magnetic Smartbuds Upto 25 Hours Playback Asap Charge Beast Mode With Dual Pairing 12Mm Drivers And Ipx6 (Active Black)
₹1,299.00
₹2,990.00
57%

ബോട്ട് റോക്കേഴ്സ് 255 നിയോ ബ്ലൂടൂത്ത് നെക്ക്ബാൻഡ്

 

ഡിവൈസിന്റെ എംആർപി വില : 2,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 60 ശതമാനം

ബോട്ട് റോക്കേഴ്സ് 255 നിയോ ബ്ലൂടൂത്ത് നെക്ക്ബാൻഡും ENx സപ്പോർട്ടുമായാണ് വരുന്നത്. സ്മാർട്ട് മാഗ്നറ്റിക് ബഡ്സ്, അതിവേഗ ചാർജിങ്, 25 മണിക്കൂർ വരെ പ്ലേബാക്ക്, 12mm ഡ്രൈവറുകൾ, ബീസ്റ്റ് മോഡ്, ഡ്യുവൽ പെയറിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ബോട്ട് റോക്കേഴ്സ് 255 നിയോ ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഓഫർ ചെയ്യുന്നു. 60 ശതമാനം ഡിസ്കൌണ്ടോടെ ബോട്ട് റോക്കേഴ്സ് 255 നിയോ ബ്ലൂടൂത്ത് നെക്ക്ബാൻഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ആമസോൺ ഡീൽ യൂസേഴ്സിന് നൽകുന്നത്.

boAt Rockerz 550 Bluetooth Wireless Over Ear Headphone with Mic (Black)
₹1,999.00
₹4,999.00
60%

ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് ഹെഡ്ഫോൺസ്

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 64 ശതമാനം

ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് ഹെഡ്ഫോൺസ് 20 മണിക്കൂർ പ്ലേടൈം ഓഫർ ചെയ്യുന്നു. 50mm ഡ്രൈവറുകളും സോഫ്റ്റ് പാഡഡ് ഇയർ കുഷ്യനും നോയ്സ് ക്യാൻസലേഷനും ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് ഹെഡ്ഫോൺസ് ഫീച്ചർ ചെയ്യുന്നു. 4,999 രൂപ എംആർപി റേറ്റ് വരുന്ന ബോട്ട് റോക്കേഴ്സ് 550 ബ്ലൂടൂത്ത് ഹെഡ്ഫോൺസ് 64 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ ഡീലിന്റെ സവിശേഷത.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X