Home
Deal of the day

ബോട്ടിന് തുല്ല്യം ബോട്ട് മാത്രം; അറിയാം ആമസോണിലെ ഈ അടിപൊളി ഓഫറുകളെക്കുറിച്ച്

ബജറ്റ് റേഞ്ചിൽ ഡിവൈസുകൾ അവതരിപ്പിച്ച് തുടങ്ങിയതാണ് ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണിയുടെ ഗതിതന്നെ മാറ്റി മറിച്ചത്. അത് വരെ പ്രീമിയം ഡിവൈസുകളായി മാത്രം കണ്ടിരുന്ന സ്മാർട്ട് വാച്ചുകളും അത് പോലെയുള്ള വെയറബിൾസും വളരെപ്പെട്ടെന്ന് ജനകീയമായി മാറി. സ്മാർട്ട് വാച്ചുകൾ ജനകീയമായതിന്റെ ഒരു കാരണം ബോട്ടും കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന അതിന്റെ പ്രോഡക്റ്റുകളുമാണ്.

ബോട്ടിന് തുല്ല്യം ബോട്ട് മാത്രം; അറിയാം ആമസോണിലെ ഈ അടിപൊളി ഓഫറുകൾ

ബോട്ടിന്റെ ചില ബഡ്ജറ്റ് വാച്ചുകൾക്ക് ഇപ്പോൾ ആമസോണിൽ കിടിലൻ ഡീലുകൾ ലഭ്യമാണ്. ഈ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ ഗാഡജ്റ്റുകൾ പരിചയപ്പെടാനും തുടർന്ന് വായിക്കുക.

ബോട്ട് എക്സ്റ്റൻഡ് ടോക്ക്

ഡിവൈസിന്റെ എംആർപി വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

ഏറ്റവും പുതിയ ബ്ലൂടൂത്ത് കോളിങ് ചിപ്പ്, ബിൽറ്റ് ഇൻ അലക്സ സപ്പോർട്ട്, 1.69 ഇഞ്ച് വരുന്ന എച്ച്ഡി ഡിസ്പ്ലെ, പ്രീമിയം ഫിനിഷുള്ള ഡിസൈൻ, 60ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, എസ്പിഒ2 മോണിറ്റർ പോലെയുള്ള ഹെൽത്ത് സെൻസറുകൾ, ബ്ലൂടൂത്ത് കോളിങിനൊപ്പം 2 ദിവസത്തെ ബാറ്ററി ലൈഫ്, സാധാരണ ഉപയോഗം ആണെങ്കിൽ 10 ദിവസം വരെ ബാറ്ററി ബാക്കപ്പ് എന്നിവയെല്ലാം ബോട്ട് എക്സ്റ്റൻഡ് ടോക്ക് സ്മാർട്ട് വാച്ചിന്റെ പ്രത്യേകതകളാണ്.

ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 62 ശതമാനം

7,990 രൂപ എംആർപി പ്രൈസ്ടാഗ് വരുന്ന ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് 62 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ബിൽറ്റ് ഇൻ അലക്സ സപ്പോർട്ട്, 1.69 ഇഞ്ച് വരുന്ന എച്ച്ഡി ഡിസ്പ്ലെ, പ്രീമിയം ഫിനിഷുള്ള ഡിസൈൻ, 14 സ്പോർട്സ് മോഡുകൾ, എസ്പിഒ2 മോണിറ്റർ പോലെയുള്ള ഹെൽത്ത് സെൻസറുകൾ, 7 ദിവസം വരെ ബാറ്ററി ബാക്കപ്പ് എന്നിവയെല്ലാം ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിന്റെ എടുത്ത് പറയേണ്ട ഫീച്ചറുകളാണ്.

ബോട്ട് വേവ് സ്റ്റൈൽ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 5,960 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 70 ശതമാനം

1.69 ഇഞ്ച് സ്ക്വയർ എച്ച്ഡി ഡിസ്പ്ലെ, എസ്പിഒ2 മോണിറ്റർ അടക്കമുള്ള ഹെൽത്ത് സെൻസറുകൾ, 7 ദിവസം ബാറ്ററി ബാക്കപ്പ്, 150 ൽ കൂടുതൽ ക്ലൌഡ് ബേസ്ഡ് വാച്ച് ഫേസുകൾ, 10 ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, ഐപി68 ഡസ്റ്റ് - വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് എന്നിവയെല്ലാം ബോട്ട് വേവ് സ്റ്റൈൽ സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു. 5,960 രൂപ എംആർപി റേറ്റുള്ള ബോട്ട് വേവ് സ്റ്റൈൽ സ്മാർട്ട് വാച്ച് 1,799 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഈ ഡീലിന്റെ പ്രത്യേകത.

ബോട്ട് സ്മാർട്ട് വാച്ച് എക്സ്റ്റൻഡ് സ്പോർട്ട്

ഡിവൈസിന്റെ എംആർപി വില : 5,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 58 ശതമാനം

ബോട്ട് സ്മാർട്ട് വാച്ച് എക്സ്റ്റൻഡ് സ്പോർട്ട് 700ൽ കൂടുതൽ ആക്റ്റീവ് മോഡുകളാണ് ഫീച്ചർ ചെയ്യുന്നത്. സ്പോർട്ടിയായിട്ടുള്ള ഡിസൈൻ, 30 മിനുറ്റിൽ ഡിവൈസ് ചാർജ് ചെയ്യുന്ന അസാപ് ചാർജിങ് ടെക്നോളജി, 7 ദിവസം വരെ നീളുന്ന ബാറ്ററി ബാക്കപ്പ്, 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ഐപി67 ഡസ്റ്റ് - സ്പ്ലാഷ് - സ്വെറ്റ് റെസിസ്റ്റൻസ് എന്നിവയെല്ലാം ബോട്ട് സ്മാർട്ട് വാച്ച് എക്സ്റ്റൻഡ് സ്പോർട്ട് ഓഫർ ചെയ്യുന്നു. 58 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീലിന്റെ പ്രത്യേകത.

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 69 ശതമാനം

7,990 രൂപ എംആർപി പ്രൈസ് ടാഗുള്ള ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ചിന് 69 ശതമാനം ഡിസ്കൌണ്ടാണ് ആമസോണിൽ ഓഫർ ചെയ്യപ്പെടുന്നത്. കോളിങ് ഫീച്ചറുകളുമായെത്തുന്ന ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച് നിരവധി കിടിലൻ ഫീച്ചറുകളും ഓഫർ ചെയ്യുന്നു.

English summary
The introduction of devices in the budget range changed the course of the smart watch market in India. One of the reasons smartwatches are popular is because of boAt and its products, which come with premium features at low prices. Some of boAt's budget watches are currently being sold at great prices on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X