Home
Deal of the day

സ്മാർട്ട് ടിവികൾക്ക് ആമസോണിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഡീലുകൾ

സ്മാർട്ട് ടിവികൾ ഇന്നത്തെ കാലത്ത് അനിവാര്യമായ ഡിവൈസുകളിൽ ഒന്നാണ്. പഴയ മോഡൽ ടിവികൾ കാലഹരണപ്പെട്ടപ്പോൾ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിരവധി ഫീച്ചറുകളും സ്പെക്സുകളുമായിട്ടുമാണ് സ്മാർട്ട് ടിവികൾ വിപണിയിൽ എത്തുന്നത്. മൊബൈൽ ഫോണുകൾ സാർവത്രികമാകുന്ന ഇക്കാലത്തും സ്മാർട്ട് ടിവികൾ നല്ല വിൽപ്പന നേടുന്നതും ഇത് കൊണ്ടാണ്.

സ്മാർട്ട് ടിവികൾക്ക് ആമസോണിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഡീലുകൾ

സ്മാർട്ട് ടിവികൾ ഡിജിറ്റൽ അസിസ്റ്റന്റ്, ഡോൾബി ഓഡിയോ, ആൻഡ്രോയിഡ് ഒഎസ്, ഒടിടി ആപ്പുകൾ, വെഫൈ തുടങ്ങിയ നിരവധി ഫീച്ചറുകളും സ്പെക്സും പാക്ക് ചെയ്യുന്നു. ആമസോണിൽ അടിപൊളി ഓഫറുകളിൽ സ്മാർട്ട് ടിവികൾ ലഭ്യമാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 50 ഇഞ്ച് വൈ സീരീസ് 4കെ അൾട്ര എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി 50വൈ1എസ് പ്രോ

ഡിവൈസിന്റെ യഥാർഥ വില : 45,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 30,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 33 ശതമാനം

4കെ അൾട്ര എച്ച്ഡി ബെസൽ-ലെസ് ഡിസൈനാണ് ടിവി ഫീച്ചർ ചെയ്യുന്നത്. ഡ്യുവൽ ബാൻഡ് വൈഫൈ, 3എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 24 വാട്സ് സൌണ്ട് ഔട്ട്പുട്ട്, ആൻഡ്രോയിഡ് ടിവി പോലെയുള്ള സ്മാർട്ട് ടിവി ഫീച്ചറുകൾ എന്നിവയെല്ലാം ഈ വൺപ്ലസ് ടിവി ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റെഡ്മി 50 ഇഞ്ച് 4കെ അൾട്ര എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി എക്സ്50

ഡിവൈസിന്റെ യഥാർഥ വില : 44,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 28,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 36 ശതമാനം

60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 4കെ അൾട്ര എച്ച്ഡി പാനലാണ് ഈ റെഡ്മി സ്മാർട്ട് ടിവിയിൽ ഉള്ളത്. ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, 2 യുഎസ്ബി പോർട്ടുകൾ, 3 എച്ച്ഡിഎംഐ പോർട്ടുകൾ, 30 വാട്സ് ഡോൾബി ഓഡിയോ സപ്പോർട്ട്, സ്മാർട്ട് ടിവി ഫീച്ചറുകൾ എന്നിവയെല്ലാം ഈ ടിവിയിൽ ലഭ്യമാണ്. കൂടുതൽ അറിയാനും കുറഞ്ഞ നിരക്കിൽ ടിവി വാങ്ങാനും മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

സാംസങ് 55 ഇഞ്ച് ക്രിസ്റ്റൽ 4കെ സീരീസ് അൾട്ര എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

ഡിവൈസിന്റെ യഥാർഥ വില : 69,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 45,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 34 ശതമാനം

ക്രിസ്റ്റൽ 4കെ യുഎച്ച്ഡി (3840 x 2160) റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള അൾട്ര എച്ച്ഡി 4കെ എൽഇഡി ഡിസ്പ്ലെയാണ് ടിവി ഫീച്ചർ ചെയ്യുന്നത്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു യുഎസ്ബി പോർട്ട്, ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ട് ഉള്ള 20 വാട്സ് സൌണ്ട് ഔട്ട്പുട്ട്, സ്മാർട്ട് ടിവി ഫീച്ചറുകൾ എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകൾ ഈ ടിവിയിൽ ലഭ്യമാണ്. ടിവി വാങ്ങാൻ ആഗ്രഹമുള്ളവർക്ക് മുകളിലത്തെ ആമസോൺ ലിങ്ക് ഉപയോഗപ്പെടുത്താം.

വിയു 55 ഇഞ്ച് മാസ്റ്റർപീസ് ഗ്ലോ സീരീസ് 4കെ അൾട്ര എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് ക്യുഎൽഇഡി ടിവി

ഡിവൈസിന്റെ യഥാർഥ വില : 80,000 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 68,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 14 ശതമാനം

4കെ ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയ്ക്കൊപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് വിയു ഗ്ലോ സീരീസ് ടിവിയിൽ ഉള്ളത്. 4 എച്ച്ഡിഎംഐ പോർട്ടുകൾ, എച്ച്ഡിഎംഐ 2.1 പോർട്ട്, 2 യുഎസ്ബി പോർട്ടുകൾ, സബ് വൂഫർ സപ്പോർട്ട് ഉള്ള ബിൽറ്റ് ഇൻ 4.1 സ്പീക്കറുകൾ, സ്മാർട്ട് ടിവി ഫീച്ചറുകൾ എന്നിവയെല്ലാം ഈ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്.

എംഐ 50 ഇഞ്ച് 5എക്സ് സീരീസ് 4കെ അൾട്ര എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഡിവൈസിന്റെ യഥാർഥ വില : 59,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 39,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 33 ശതമാനം

4കെ അൾട്ര എച്ച്ഡി (3840X2160) റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്ന 4കെ എച്ച്ഡിആർ, എച്ച്ഡിആർ10 പ്ലസ് വിവിഡ് പിക്ചർ എഞ്ചിൻ സപ്പോർട്ടുമുള്ള ഡിസ്പ്ലെയാണ് ഈ ടിവിയിൽ ഉള്ളത്. ഡ്യുവൽ ബാൻഡ് വൈഫൈ, 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, സ്മാർട്ട് ടിവി ഫീച്ചറുകൾ എന്നീ ഫീച്ചറുകൾ ഈ ടിവിയിൽ ലഭ്യമാണ്.

English summary
Smart TVs are one of the must-have devices these days. New Smart TVs are coming onto the market with many features and specs with the help of new technologies, while old models of TVs are becoming obsolete. This is why smart TVs are still selling well in this age of mobile phones becoming universal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X