സ്മാർട്ട് ടിവികൾക്ക് വീണ്ടും അടിപൊളി ഓഫറുകളുമായി ആമസോൺ

സ്മാർട്ട് ടിവികൾ ഇന്നെല്ലാവർക്കും പ്രിയപ്പെട്ട ഡിവൈസുകളാണ്. പണ്ട് എതാനും ചാനലുകൾ കാണാവുന്ന ഉപകരണം എന്ന നിലയിൽ മാത്രമുണ്ടായിരുന്ന ടിവികൾ സാങ്കേതികവിദ്യയുടെ വളർച്ചയോടെ കൂടുതൽ സ്മാർട്ട് ആയിരിക്കുകയാണ്. നമ്മുടെ സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും കണ്ട് വന്നിരുന്ന നിരവധി ഫീച്ചറുകളും സ്പെക്സും ഇന്നത്തെ സ്മാർട്ട് ടിവികളിൽ കാണാം.

 
സ്മാർട്ട് ടിവികൾക്ക് വീണ്ടും അടിപൊളി ഓഫറുകളുമായി ആമസോൺ

രാജ്യത്തെ പ്രധാന ഗാഡ്ജറ്റ് കമ്പനികളെല്ലാം ഇപ്പോൾ സ്മാർട്ട് ടിവികൾ പുറത്തിറക്കുന്നുണ്ട്. ഉത്സവകാലമായതോടെ സ്മാർട്ട് ടിവികൾ വലിയ ഡിസ്കൌണ്ട് ഓഫറുകളിൽ സ്വന്തമാക്കാൻ അവസരം നൽകുകയാണ് ആമസോൺ. ഈ ഡീലുകളെക്കുറിച്ചും ഡിസ്കൌണ്ടുകളെക്കുറിച്ചും കൂടുതൽ അറിയാം.

LG 80 cm (32 inches) HD Ready Smart LED TV 32LM563BPTC (Dark Iron Gray) (2020 Model)

എൽജി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി ( 32LM563BPTC )

ഡിവൈസിന്റെ എംആർപി വില : 21,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 8,500 രൂപ

1366x768 റെസല്യൂഷനും 50 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എച്ച്ഡി റെഡി ഡിസ്പ്ലെയാണ് ഈ ടിവിയിൽ ഉള്ളത്. 2 എച്ച്ഡിഎംഐ പോർട്ട്സ്, ഒരു യുഎസ്ബി പോർട്ട്, 10W സൌണ്ട് ഔട്ട്പുട്ട്, വെബ് ഒഎസ് സ്മാർട്ട് ടിവി, വൈഫൈ, ഹോം ഡാഷ്ബോർഡ്, തുടങ്ങിയ സവിശേഷതകളും ഈ ടിവി ഓഫർ ചെയ്യുന്നു.

TCL 100 cm (40 inches) Full HD Certified Android R Smart LED TV 40S6505 (Black)

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി സെർട്ടിഫൈഡ് ആൻഡ്രോയിഡ് ആർ സ്മാർട്ട് എൽഇഡി ടിവി ( 40S6505 )

ഡിവൈസിന്റെ എംആർപി വില : 40,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 16,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 24,000 രൂപ

1920 X 1080 റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ടിവി ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 2 എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു യുഎസ്ബി പോർട്ട്, 20W ഔട്ട്പുട്ട് സൌണ്ട്, ഡോൾബി ഓഡിയോ സപ്പോർട്ട് ഉള്ള ഇന്റഗ്രേറ്റഡ് സ്പീക്കർ ബോക്സുകളും ഡിവൈസിൽ ഉണ്ട്. ബിൽറ്റ് ഇൻ വൈഫൈ, ആൻഡ്രോയിഡ് ആർ, ബിൽറ്റ് ഇൻ ക്രോംകാസ്റ്റ്, ഒടിടി പ്ലാറ്റ്ഫോമുകൾ, 1 ജിബി റാം, 8 ജിബി റോം എന്നിവയെല്ലാം ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയുടെ സവിശേഷതകൾ.

Samsung 80 cm (32 Inches) Wondertainment Series HD Ready LED Smart TV UA32T4340BKXXL (Glossy Black) (2021 Model)

സാംസങ് 32 ഇഞ്ച് വണ്ടർടെയിൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ( UA32T4340BKXXL )

ഡിവൈസിന്റെ എംആർപി വില : 22,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 13,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 9,410 രൂപ

1366 X 768 റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽഇഡി പാനലാണ് ഈ സ്മാർട്ട് ടിവി ഓഫർ ചെയ്യുന്നത്. 2 എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു യുഎസ്ബി പോർട്ട്, 20W സൌണ്ട് ഔട്ട്പുട്ട്, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിവയ്ക്കൊപ്പം പേഴ്സണൽ കമ്പ്യൂട്ടർ, സ്ക്രീൻ ഷെയർ, മ്യൂസിക് സിസ്റ്റം, കണക്റ്റ് ഷെയർ മൂവീ എന്നിങ്ങനെയുള്ള സ്മാർട്ട് ഫീച്ചറുകളും ഈ ടിവിയിൽ ലഭ്യമാണ്.

 
OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)

വൺപ്ലസ് 32 ഇഞ്ച് വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1

ഡിവൈസിന്റെ എംആർപി വില : 19,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 8,000 രൂപ

1366 X 768 റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള എൽഇഡി പാനലാണ് ഈ വൺപ്ലസ് ടിവിയുടെ ഡിസ്പ്ലെ. 2 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 20W സൌണ്ട് ഔട്ട്പുട്ട്, ഡോൾബി ഓഡിയോ എന്നിവയ്ക്കൊപ്പം ആൻഡ്രോയിഡ് ടിവി 9.0, വൺപ്ലസ് കണക്റ്റ്, ഗൂഗിൾ അസിസ്റ്റന്റ്, പ്ലേ സ്റ്റോർ, ക്രോംകാസ്റ്റ്, ഒടിടി ആപ്പുകൾക്കുള്ള സപ്പോർട്ട് തുടങ്ങിയ സ്മാർട്ട് ടിവി ഫീച്ചറുകളും ഈ വൺപ്ലസ് ടിവിയുടെ സവിശേഷതയാണ്.

Mi 108 cm (43 inches) 5X Series 4K Ultra HD LED Smart Android TV L43M6-ES (Grey)

എംഐ 43 ഇഞ്ച് 5എക്സ് സീരീസ് 4കെ അൾട്ര എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ( L43M6-ES )

ഡിവൈസിന്റെ എംആർപി വില : 49,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 29,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 20,000 രൂപ

3840 X 2160 4കെ അൾട്ര എച്ച്ഡി റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ടിവി ഓഫർ ചെയ്യുന്നു. ഡ്യുവൽ ബാൻഡ് വൈഫൈ, 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 30W സൌണ്ട് ഔട്ട്പുട്ട്, ഡോൾബി അറ്റ്മോസ് എന്നിവയ്ക്കൊപ്പം ആൻഡ്രോയിഡ് ടിവി 10, പാച്ച് വാൾ 4, കിഡ്സ് മോഡ്, ഒടിടി ആപ്പ് സപ്പോർട്ട് തുടങ്ങിയ സ്മാർട്ട് ടിവി ഫീച്ചറുകളും 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X