75 ശതമാനം ഡിസ്കൌണ്ട്; സ്മാർട്ട് വാച്ചുകൾക്ക് വൻ ഓഫറുമായി ആമസോൺ

ആമസോണിൽ ഓഫറുകളുടെ പെരുമഴക്കാലം അടുത്ത് വരികയാണ്. സെപ്റ്റംബർ 23 മുതൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്ലിന് ആമസോണിൽ തുടക്കമാകും. ഗാഡ്ജറ്റുകൾ അടക്കം എല്ലാ പ്രോഡക്ട്സും വളരെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്ലിന്റെ പ്രത്യേകത. മെഗാ സെയ്ലിന് മുമ്പും ഗാഡ്ജറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും.

 
75 ശതമാനം ഡിസ്കൌണ്ട്; സ്മാർട്ട് വാച്ചുകൾക്ക് വൻ ഓഫറുമായി ആമസോൺ

ആമസോൺ നൽകുന്ന ഡെയ്ലി ഡീലുകളിലൂടെയും ഡിസ്കൗണ്ട് ഓഫറുകളിലൂടെയുമാണ് ഇങ്ങനെ കുറഞ്ഞ വിലയിൽ ​ഗാ‍ഡ്ജറ്റുകൾ വാങ്ങാൻ കഴിയുന്നത്. അത്തരത്തിൽ ആമസോൺ വലിയ ഡിസ്കൗണ്ട് നൽകുന്ന എതാനും സ്മാ‍ർട്ട് വാച്ചുകൾ നോക്കാം. ഈ ലിസ്റ്റിലെ വാച്ചുകൾ വാങ്ങുമ്പോൾ, ലിസ്റ്റഡ് പ്രൈസിൽ നിന്നും 75 ശതമാനം വരെയൊക്കെ ഡിസ്കൗണ്ട് ലഭിക്കും. ഈ സ്മാർട്ട് വാച്ചുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

boAt WavePro47 Made in India Smartwatch with 1.69" HD Display, Fast Charging, Live Cricket Scores, 24H Heart Rate & SpO2 Monitoring, Health Ecosystem, Multiple Sports Modes, IP67 Rated(Cherry Blossom)
₹2,199.00
₹6,990.00
69%


ബോട്ട് വേവ്പ്രോ47

യഥാർഥ വില: 6,990 രൂപ
ഡീലിന് ശേഷമുള്ള വില: 2,199 രൂപ
ഡിസ്കൌണ്ട്: 4,791 (69 ശതമാനം)

ഫീച്ചറുകൾ

1.69 ഇഞ്ച് സ്‌ക്വയർ ഡയൽ എച്ച്‌ഡി ഡിസ്‌പ്ലെ കപ്പാസിറ്റീവ് ടച്ച് എക്സ്പീരിയൻസ് നൽകുന്നു. പ്രീമിയം ഫിനിഷ് ഉള്ള മെറ്റാലിക് ഡിസൈനാണ് ഡിവൈസിന് ഉള്ളത്. സ്ലീപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, അലാം ക്ലോക്ക് എന്നീ ഫീച്ചറുകൾക്കൊപ്പം ഹാർട്ട് റേറ്റ് & SpO2 മോണിറ്ററിങ് ഫീച്ചറുകളും ബോട്ട് വേവ്പ്രോ47 സ്മാർട്ട് വാച്ച് പാക്ക് ചെയ്യുന്നുണ്ട്. ലൈവ് ക്രിക്കറ്റ് സ്‌കോറുകളും അപ്ഡേറ്റുകളും ലഭിക്കുമെന്നതും അറിഞ്ഞിരിക്കണം. ഒട്ടനവധി സ്പോർട്സ് മോഡുകൾ, ഇന്ത്യൻ തീം വരുന്ന വാച്ച് ഫേസുകൾ, ഡെയിലി ആക്റ്റിവിറ്റി ട്രാക്കർ എന്നിവയെല്ലാം ബോട്ട് വേവ്പ്രോ47 സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഐപി67 റേറ്റിങും ഈ സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നുണ്ട്.

Fire-Boltt Dynamite Bluetooth Calling Smartwatch with Industry's Largest 1.81" Display, 120+ Sports Mode, IP68 Rating, Fast Charging, 100+ Watch Faces
₹2,499.00
₹9,999.00
75%

ഫയർ-ബോൾട്ട് ഡൈനാമിറ്റ് സ്മാർട്ട് വാച്ച്

യഥാർഥ വില: 9,999 രൂപ
ഡീലിന് ശേഷമുള്ള വില: 2,499 രൂപ
ഡിസ്കൌണ്ട്: 7,500 (75 ശതമാനം)

ഫീച്ചറുകൾ

ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന ഫയർ-ബോൾട്ട് സ്മാർട്ട് വാച്ച് ആണ് ഡൈനാമിറ്റ്. ആധുനിക ശൈലിയിലുള്ള ഡിസൈനും 1.81 ഇഞ്ച് വരുന്ന വലിയ ഡിസ്പ്ലെയും വാച്ചിനെ ആകർശകമാക്കുന്നു. 120ൽ കൂടുതൽ സ്പോർട്സ് മോഡുകളും ഐപി68 റേറ്റിങും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറിന് വേണ്ടി ബിൽറ്റ്-ഇൻ സ്പീക്കറും മൈക്രോഫോണും വാച്ചിൽ നൽകിയിരിക്കുന്നു. 240 എംഎഎച്ച് ബാറ്ററിയാണ് ഫയർ-ബോൾട്ട് ഡൈനാമിറ്റ് സ്മാർട്ട് വാച്ചിന് ഊർജം നൽകുന്നത്. സാധാരണ ഉപയോഗം മാത്രമുള്ളപ്പോൾ 8 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതിനാൽ ഒരു ദിവസത്തെ ഉപയോഗത്തിനുള്ള ചാർജ് 10 മിനിട്ട് കൊണ്ട് തന്നെ കയറും. എഐ വോയ്സ് അസിസ്റ്റന്റ് ഫീച്ചറിനും സപ്പോർട്ടുണ്ട്.

Zebronics DRIP Smart Watch with Bluetooth Calling, 4.3cm (1.69"), 10 built-in & 100+ Watch Faces, 100+ Sport Modes, 4 built-in Games, Voice Assistant, 8 Menu UI, Fitness Health & Sleep Tracker (Black)
₹1,699.00
₹6,499.00
74%

സെബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച്

യഥാർഥ വില: 6,499 രൂപ
ഡീലിന് ശേഷമുള്ള വില: 1,699 രൂപ
ഡിസ്കൌണ്ട്: 4,800 (74 ശതമാനം)

ഫീച്ചറുകൾ

1.7 ഇഞ്ച് വലിപ്പമുള്ള കളർ ഡിസ്പ്ലെയാണ് സെബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ചിൽ ഉള്ളത്. മെറ്റൽ ബോഡിയാണെങ്കിലും ഭാരം കുറഞ്ഞ ഡിസൈൻ വാച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പെയർ ചെയ്യാം. ബ്ലൂടൂത്ത് കോളിങ് ഫങ്ഷന് ഈ രണ്ട് ഒഎസുകളിലും സപ്പോർട്ട് ലഭിക്കും. 100ൽ കൂടുതൽ സ്പോർട്സ് മോഡുകളും ഐപി67 റേറ്റിങും ഡിവൈസ് ഓഫർ ചെയ്യുന്നു. ഹാർട്ട് റേറ്റ്, എസ്പിഒ2, സ്ലീപ്പ് മോണിറ്റർ, വാച്ച് ഫേസുകൾ, അപ്ഡേറ്റുകൾ, ഫിറ്റ്നസ് മോഡുകൾ എന്നിവയെല്ലാം സെബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. 4 ഇൻബിൽറ്റ് ഗെയിമുകളും ഡിവൈസിൽ ഉണ്ട്. 250 എംഎഎച്ച് ബാറ്ററി ഒരാഴ്ചയോളം നിൽക്കുമെന്നാണ് കമ്പനി പറയുന്നത്.

 

Noise ColorFit Ultra Buzz Bluetooth Calling Smart Watch with 1.75" HD Display, 320x385 px Resolution, 100 Sports Modes Smartwatch for Men & Women (Charcoal Black)
₹3,498.00
₹5,999.00
42%

നോയ്സ് കളർഫിറ്റ് അൾട്ര ബസ്

യഥാർഥ വില: 5,999 രൂപ
ഡീലിന് ശേഷമുള്ള വില: 2,999 രൂപ
ഡിസ്കൌണ്ട്: 3,000 (50 ശതമാനം)

ഫീച്ചറുകൾ

ആണിനും പെണ്ണിനും ചേരുന്ന സ്മാർട്ട് വാച്ചെന്ന നിലയിലാണ് നോയ്സ് കളർഫിറ്റ് അൾട്ര ബസിനെ വിശേഷിപ്പിക്കുന്നത്. 1.75 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി ഡിസ്പ്ലെയും ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഈ വാച്ചിലുണ്ട്. നൂറിലധികം സ്പോർട്സ് മോഡുകൾ, രക്തത്തിലെ ഓക്സിജൻ മോണിറ്റർ ചെയ്യുന്ന ഫീച്ചർ, ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ഫീമെയിൽ സൈക്കിൾ ട്രാക്കർ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിലും ലഭ്യമാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ക്ലൌഡ് ബേസ്ഡ് വാച്ച് ഫേസുകൾ എന്നിവയെല്ലാം നോയ്സ് കളർഫിറ്റ് അൾട്ര ബസ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

Amazfit Zepp E Stylish Smart Watch CircleVersion , Health and Fitness Tacker with Heart Rate, SpO2 and REM Sleep Monitoring, Stainless Steel Body with Genuine Leather Band (Polar Night Black)
₹5,999.00
₹12,999.00
54%

അമേസ്ഫിറ്റ് സെപ്പ് സ്റ്റൈലിഷ് സ്മാർട്ട് വാച്ച്

യഥാർഥ വില: 12,999 രൂപ
ഡീലിന് ശേഷമുള്ള വില: 5,999 രൂപ
ഡിസ്കൌണ്ട്: 7,000 (54 ശതമാനം)

ഫീച്ചറുകൾ

സ്റ്റൈലിഷ് ഡിസൈനുമായി തന്നെയാണ് അമേസ്ഫിറ്റ് സെപ്പ് സ്റ്റൈലിഷ് സ്മാർട്ട് വാച്ച് വരുന്നത്. ബെസലുകളില്ലാതെ 3ഡി കർവ്ഡ് 1.28 ഇഞ്ച് ഡിസ്പ്ലെ കാഴ്ചയിൽ തന്നെ മോഹിപ്പിക്കും. വളരെ സ്ലീക്കും സ്ലിമ്മുമാണ് വാച്ചിന്റെ മെറ്റൽ ബോഡി. 9 എംഎം മാത്രമാണ് കനം വരുന്നത്. റണ്ണിങ്, ട്രെഡ്‌മിൽ, നടത്തം, ഔട്ട്‌ഡോർ സൈക്ലിങ് തുടങ്ങിയ 11 സ്പോർട്സ് മോഡുകളും 5എടിഎം വാട്ടർ റെസിസ്റ്റൻസും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ഹാർട്ട് റേറ്റ്, എസ്പിഒ2, സ്ലീപ്പ് മോണിറ്ററിങ്, ഫിറ്റ്നസ് മോണിറ്ററുകൾ എന്നിങ്ങനെയുള്ള സെൻസറുകളും അമേസ്ഫിറ്റ് സെപ്പ് സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X