Home
Deal of the day

ഓഫറിനെന്നും ബെസ്റ്റ് ആമസോൺ തന്നെ; റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

ഡീലുകളും ഓഫറുകളും തരുന്നതിൽ എന്നും മറ്റ് പ്ലാറ്റ്ഫോമുകളെക്കാൾ ഏറെ മുന്നിലാണ് ആമസോൺ. സ്മാർട്ട്ഫോണുകൾ, ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഗാഡ്ജറ്റുകളുടെ കാര്യത്തിലും കമ്പനി സമാന നിലപാടാണ് പുലർത്തുന്നത്. ചില ബ്രാൻഡുകൾക്ക് അനുസരിച്ചും നിരവധി ഡീലുകളും ഡിസ്കൌണ്ടുകളും കമ്പനി ഓഫർ ചെയ്യുന്നു. റെഡ്മി സ്മാർട്ട്ഫോണുകൾക്കും ഇത്തരത്തിൽ മികച്ച ഓഫറുകൾ ആമസോണിൽ ലഭിക്കുന്നു.

റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

റെഡ്മിയുടെ ബജറ്റ് സ്മാ‍ർട്ട്ഫോണുകൾക്ക് ആമസോണിൽ ലഭിക്കുന്ന ചില മികച്ച ഡീലുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. റെഡ്മി 10എ, റെഡ്മി 9 ആക്ടിവ്, റെഡ്മി 9 ആക്ടിവ്, റെഡ്മി 9 എ സ്പോർട്ട്, റെഡ്മി നോട്ട് 10ടി 5ജി എന്നീ ഡിവൈസുകൾക്കാണ് ഇപ്പോൾ മികച്ച ഡീലുകൾ ലഭിക്കുന്നത്. ഈ ഡിവൈസുകളെക്കുറിച്ചും ഡിസ്കൗണ്ടുകളെക്കുറിച്ചും അറിയാൻ തുട‍‍ർന്ന് വായിക്കുക.

റെഡ്മി 10എ (4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

ഫോണിന്റെ യഥാർഥ വില: 11,999 രൂപ
ഡീലിന് ശേഷമുള്ള വില: 9,499 രൂപ (21% ഡിസ്കൌണ്ട്)

ഫീച്ചറുകൾ

  • 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 20:9 ആസ്പക്റ്റ് റേഷ്യോ, (1600x700) റെസല്യൂഷൻ
  • മീഡിയടെക് ഹീലിയോ ജി25 ഒക്ട കോർ പ്രോസസർ
  • 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ( 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം )
  • 13 എംപി റിയർ ക്യാമറ സെറ്റപ്പ്
  • 5 എംപി ഫ്രണ്ട് ക്യാമറ
  • 5000 എംഎച്ച് ബാറ്ററി, 10W ചാർജർ
  • മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി
  • ഡ്യുവൽ സിം കാർഡ് സപ്പോർട്ട്
  • ഫിംഗർ പ്രിന്റ് സെൻസർ

റെഡ്മി 9 ആക്ടിവ് (4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

ഫോണിന്റെ യഥാർഥ വില: 10,999 രൂപ
ഡീലിന് ശേഷമുള്ള വില: 8,499 രൂപ (23% ഡിസ്കൌണ്ട്)

ഫീച്ചറുകൾ

  • 6.53 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ
  • 20:9 ആസ്പക്റ്റ് റേഷ്യോ, (720x1600) റെസല്യൂഷൻ
  • ഹീലിയോ ജി35 ഒക്ടാകോർ പ്രോസസർ
  • 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ( ഡെഡിക്കേറ്റഡ് എസ്ഡി കാർഡ് സ്ലോട്ട് )
  • 13+2 എംപി എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎച്ച് ബാറ്ററി, 10W ചാർജർ
  • ഡ്യുവൽ സിം (നാനോ+നാനോ) എൽടിഇ കണക്റ്റ്വിറ്റി
  • എംഐയുഐ 20

റെഡ്മി 9 ആക്ടിവ് (6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

ഫോണിന്റെ യഥാർഥ വില: 12,999 രൂപ
ഡീലിന് ശേഷമുള്ള വില: 10,499 രൂപ (19% ഡിസ്കൌണ്ട്)

ഫീച്ചറുകൾ

  • 6.53 ഇഞ്ച് (16.58 സെന്റീമീറ്റർ) എച്ച്ഡി പ്ലസ് ഡിസ്പ്ലെ
  • 20:9 ആസ്പക്റ്റ് റേഷ്യോ, (720x1600) റെസല്യൂഷൻ
  • ഒക്ടാകോർ ഹീലിയോ ജി35 പ്രോസസർ
  • 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ( ഡെഡിക്കേറ്റഡ് എസ്ഡി കാർഡ് സ്ലോട്ട് )
  • 13+2 എംപി എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎച്ച് ബാറ്ററി, 10W ചാർജർ
  • ഡ്യുവൽ സിം (നാനോ+നാനോ)
  • എംഐയുഐ 23

റെഡ്മി 9 എ സ്പോർട്ട് (2 ജിബി റാം, 32 ജിബി സ്റ്റോറേജ്)

ഫോണിന്റെ യഥാർഥ വില: 8,499 രൂപ
ഡീലിന് ശേഷമുള്ള വില: 6,999 രൂപ (18% ഡിസ്കൌണ്ട്)

ഫീച്ചറുകൾ

  • 6.53 ഇഞ്ച് (16.58 സെന്റീമീറ്റർ) എച്ച്ഡി പ്ലസ് ഡിസ്പ്ലെ
  • 20:9 ആസ്പക്റ്റ് റേഷ്യോ, (720x1600) റെസല്യൂഷൻ
  • ഒക്ടാകോർ ഹീലിയോ ജി25 പ്രോസസർ
  • 2 ജിബി റാം, 32 ജിബി സ്റ്റോറേജ് ( ഡെഡിക്കേറ്റഡ് എസ്ഡി കാർഡ് സ്ലോട്ട് )
  • 13+2 എംപി എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎച്ച് ബാറ്ററി, 10W ചാർജർ
  • ഡ്യുവൽ സിം (നാനോ+നാനോ)
  • എംഐയുഐ 12
  • എഐ ഫേസ് അൺലോക്ക്

റെഡ്മി നോട്ട് 10ടി 5ജി (4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

ഫോണിന്റെ യഥാർഥ വില: 16,999 രൂപ
ഡീലിന് ശേഷമുള്ള വില: 13,999 രൂപ (18% ഡിസ്കൌണ്ട്)

ഫീച്ചറുകൾ

  • 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2400x1080 പിക്സൽസ്) ഡോട്ട് ഡിസ്പ്ലെ
  • 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്
  • മീഡിയടെക് ഡൈമെൻസിറ്റി 700 ഒക്ടാ കോർ പ്രോസസർ
  • 48 എംപി പ്രൈമറി ലെൻസ്, 2 എംപി ഡെപ്ത്, 2 എംപി മാക്രോ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ്.
  • എംഐയുഐ: 12
  • ഡ്യുവൽ 5ജി സപ്പോർട്ട്
  • അലക്സ ഹാൻഡ് ഫ്രീ സപ്പോർട്ട്

English summary
Amazon is always ahead of other platforms in terms of deals and offers. The company has taken a similar stance on gadgets like smartphones, earbuds and smartwatches. The company also offers many deals and discounts on certain brands. Redmi smartphones also get such great offers on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X