ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ഇന്ത്യൻ വിപണിയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ചൈനീസ് ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. ഓപ്പോ പുറത്തിറക്കിയ ജനപ്രിയ ഇയർബഡ്സിനെക്കുറിച്ചും അവയ്ക്ക് ആമസോണിൽ ലഭിക്കുന്ന ഡിസ്കൌണ്ടുകളെക്കുറിച്ചും ഒരു ഡീൽ ഓഫ് ദ ഡേ ആർട്ടിക്കിളിൽ നേരത്തെ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ Oppo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ലഭിക്കുന്ന കിടിലൻ ഡിസ്കൌണ്ടുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

 
ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ഈ ഫോണുകളുടെ യഥാർഥ പ്രൈസ്, അവയുടെ ഇപ്പോഴത്തെ വില, ഡിസ്കൌണ്ട് ശതമാനം എന്നിവയെല്ലാം ഈ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

OPPO A74 5G (Fantastic Purple,6GB RAM,128GB Storage) - 5G Android Smartphone | 5000 mAh Battery | 18W Fast Charge | 90Hz LCD Display
₹15,990.00
₹20,990.00
24%

ഓപ്പോ എ74 5ജി

ഡിവൈസിന്റെ എംആർപി വില : 20,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 14,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

ഓപ്പോ എ74 5ജി 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പഞ്ച് ഹോൾ എൽസിഡ് ഡിസ്പ്ലെയാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്, സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 5ജി ഒക്ട കോർ പ്രോസസറും ഡിവൈസ് ഓഫർ ചെയ്യുന്നു. 5000 mAh ബാറ്ററി, 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയും ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

OPPO A31 (Mystery Black, 6GB RAM, 128GB Storage) with No Cost EMI/Additional Exchange Offers
₹11,490.00
₹15,990.00
28%

ഓപ്പോ എ31

ഡിവൈസിന്റെ എംആർപി വില : 15,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

ഓപ്പോ എ31 25 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. 12 എംപി ( പ്രൈമറി ക്യാമറ ) ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ31 സ്മാർട്ട്ഫോണിൽ ലഭ്യമായിട്ടുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറ, 6.5 ഇഞ്ച് വോട്ടർ ഡ്രോപ്പ് മൾട്ടി ടച്ച് ഡിസ്പ്ലെ, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 4230 mAh ബാറ്ററി, തുടങ്ങിയ ഫീച്ചറുകളുമായാണ് ഓപ്പോ എ31 വരുന്നത്.

Oppo A15s (Fancy White, 4GB, 128GB Storage) with No Cost EMI/Additional Exchange Offers (CPH2179)
₹13,490.00
₹14,990.00
10%

ഓപ്പോ എ15എസ്

ഡിവൈസിന്റെ എംആർപി വില : 14,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 10,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 27 ശതമാനം

ഓപ്പോ എ15എസ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ ആമസോണിൽ ലഭ്യമാകുന്നത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിനും ആമസോണിൽ ഡീലുകൾ ലഭ്യമാണ്. 13 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 എംപി ഫ്രണ്ട് ക്യാമറ, 6.52 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലെ, 4230 mAh ബാറ്ററി, കളർ ഒഎസ് 7.2, മീഡിയെടെക് ഹീലിയോ പി35 ഒക്ട കോർ പ്രോസസർ എന്നിവയും ഡിവൈസിൽ ലഭ്യമാണ്.

 
Oppo A54 (Starry Blue, 4GB RAM, 128GB Storage) with No Cost EMI & Additional Exchange Offers
₹15,990.00

ഓപ്പോ എ54

ഡിവൈസിന്റെ എംആർപി വില : 15,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 11,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം

ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്പ്ലെ, സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, മീഡിയടെക് ഹീലിയോ പി35 ഒക്ട കോർ പ്രോസസർ, 5000 mAh ബാറ്ററി, 13 എംപി പ്രൈമറി ക്യാമറ, 16 എംപി സെൽഫി സെൻസർ എന്നിവയെല്ലാം ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

OPPO A76 (Glowing Blue, 6GB RAM, 128 Storage) with No Cost EMI/Additional Exchange Offers
₹17,499.00
₹21,990.00
20%

ഓപ്പോ എ76

ഡിവൈസിന്റെ എംആർപി വില : 21,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 16,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

21,999 രൂപ വില വരുന്ന ഓപ്പോ എ76 സ്മാർട്ട്ഫോൺ 25 ശതമാനം ഡിസ്കൌണ്ടിൽ വെറും 16,490 രൂപയ്ക്ക് രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. 6.56 ഇഞ്ച് സൈസ് ഉള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കപ്പാസിറ്റി, 13 എംപി പ്രൈമറി ക്യാമറ, 8 എപി സെൽഫി ക്യാമറ, 5000 mAh ബാറ്ററി, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ എന്നിവയും ഓപ്പോ എ76 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X