കാലത്തിനൊത്ത് ട്രാക്ക് മാറ്റാം; ഫാസ്ട്രാക്ക് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ഫാസ്ട്രാക്ക് വാച്ചുകൾക്കായി കൊതിച്ച കുട്ടിക്കാലം ഉള്ള ( സാധാരണക്കാരുടെ കാര്യമാണ് പറയുന്നത് ) ചിലരെങ്കിലും വായനക്കാരുടെ ഇടയിലുണ്ടാകും. അന്നതൊരു കിട്ടാക്കനിയായിരുന്നെങ്കിലും ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഡിജിറ്റൽ റെവല്യൂഷനൊപ്പം അനലോഗ് വാച്ചുകളിൽ നിന്ന് സ്മാർട്ട് വാച്ചുകളിലേക്ക് കമ്പനിയും കളം മാറ്റിച്ചവിട്ടിയിരിക്കുന്നു. തീരെ ബജറ്റ് റേഞ്ചിൽ അധികം സ്മാർട്ട് വാച്ചുകൾ ഇറക്കുന്നില്ലെങ്കിലും മാന്യമായ വിലയിൽ കൊള്ളാവുന്ന ഫീച്ചറുകളുമായിട്ടാണ് ഫാസ്ട്രാക്ക് സ്മാർട്ട് വാച്ചുകൾ വരുന്നത്.

 
ഫാസ്ട്രാക്ക് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ബ്രാൻഡ് മൂല്യം ഇടിയാതിരിക്കാനും സ്മാർട്ട് വാച്ച് പ്രൈസിങിൽ കമ്പനി ശ്രദ്ധിച്ചിട്ടുണ്ടെന്നും വിലയിരുത്താം. എന്തായാലും ആമസോണിൽ ഫാസ്ട്രാക്ക് വാച്ചുകൾക്ക് അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. ഈ ഡീലുകളെക്കുറിച്ചും ഡിസ്കൌണ്ടുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

New Fastrack Reflex Vybe Smart Watch|1.5” HD Display|50+ Sports Modes|100+ Watchfaces|in-Built Game|BP Monitor|24x7 HRM|SpO2|Sleep Tracker|Custom Watchface|7 Day Battery|Camera & Music Control|IP68
₹2,995.00
₹4,995.00
40%

ഫാസ്ട്രാക്ക് റിഫ്ലക്സ് വൈബ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 4,995 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,995 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 40 ശതമാനം

ഫാസ്ട്രാക്ക് റിഫ്ലക്സ് വൈബ് സ്മാർട്ട് വാച്ച് 40 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ഡീലിന്റെ സവിശേഷത. 1.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 50 ൽ അധികം സ്പോർട്സ് മോഡുകൾ 100 ൽ കൂടുതൽ വാച്ച് ഫേസുകൾ ഇൻ ബിൽറ്റ് ഗെയിമുകൾ, ഐപി68 വാട്ടർ - ഡസ്റ്റ് റെസിസ്റ്റൻസ്, 7 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി, ക്യാമറ കൺട്രോൾ, മ്യൂസിക് കൺട്രോൾ, വിവിധ ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും റിമൈൻഡറുകളുമെല്ലാം ഫാസ്ട്രാക്ക് റിഫ്ലക്സ് വൈബ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നുണ്ട്.

Fastrack Reflex Play + with BT Calling|AMOLED Display|100 + Watchfaces|24x7 HRM|BP Monitor|SpO2 Monitor|Sleep Monitor| Multiple Sports Modes|Custom Watchface|7 Day* Battery|IP68 Water Resistance
₹6,995.00
₹9,995.00
30%

ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ (ബ്ലൂടൂത്ത് കോളിങ്) സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 9,995 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,995 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബ്ലൂടൂത്ത് കോളിങ് സൌകര്യവുമായാണ് ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ (ബ്ലൂടൂത്ത് കോളിങ്) സ്മാർട്ട് വാച്ച് വരുന്നത്. 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 100ൽ കൂടുതൽ വാച്ച് ഫേസുകൾ, ഐപി68 വാട്ടർ റെസിസ്റ്റൻസ്, 7 ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി, 25 ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, നിരവധി ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകൾ എന്നിവയെല്ലാം ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ (ബ്ലൂടൂത്ത് കോളിങ്) സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്.

New Fastrack Reflex Play|AMOLED Display|100 + Watchfaces|in-Built Games|24x7 HRM|BP Monitor|SpO2|Sleep Monitor|25+ Sports Modes|Custom Watchface|7 Day* Battery|Camera & Music Control|IP68
₹5,995.00
₹7,995.00
25%

ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 7,995 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 5,995 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

ബ്ലൂടൂത്ത് കോളിഭ് സൌകര്യം ഇല്ലാതെയാണ് ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ സ്മാർട്ട് വാച്ച് വരുന്നത്. ബ്ലൂടൂത്ത് വേർഷനിലുള്ള 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 100ൽ കൂടുതൽ വാച്ച് ഫേസുകൾ, ഐപി68 വാട്ടർ റെസിസ്റ്റൻസ്, 7 ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി, 25 ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, നിരവധി ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകൾ എന്നീ ഫീച്ചറുകൾക്കൊപ്പം ഇൻ ബിൽറ്റ് ഗെയിമുകളും ഫാസ്ട്രാക്ക് റിഫ്ലക്സ് പ്ലേ സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

 
Fastrack Reflex VOX|Alexa Built-in|1.69” UltraVu Display|100+ Watchfaces|14+ Multisports|24x7 HRM|SP02|Stress Monitor|Sleep Tracker|Women’s Health|Camera & Music Control|5ATM|Weather|10 Days Battery*
₹4,995.00
₹6,995.00
29%

ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് യുണിസെക്സ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ എംആർപി വില : 6,995 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,995 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 29 ശതമാനം

ഇൻ ബിൽറ്റ് അലക്സ സപ്പോർട്ടുമായാണ് ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് യുണിസെക്സ് സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. 1.69 ഇഞ്ച് സൈസ് വരുന്ന എച്ച്ഡി ഡിസ്പ്ലെ, ഹെൽത്ത് മോണിറ്റർ സെൻസറുകൾ, 10ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, 10 ദിവസം വരെയുള്ള ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളും
ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് യുണിസെക്സ് സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു.

Fastrack Reflex 2C Unisex Activity Tracker - Full Touch, Color Display, Notification Alert - Upto 7 Days Battery Life -SWD90059PP08
₹1,450.00
₹1,750.00
17%

ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് 2സി യുണിസെക്സ് ആക്റ്റിവിറ്റി ട്രാക്കർ

ഡിവൈസിന്റെ എംആർപി വില : 1,750 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,450 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 17 ശതമാനം

സ്മാർട്ട് വാച്ച് അല്ലെങ്കിലും അത്യാവശ്യം സ്മാർട്ട് ഫീച്ചറുകളുമായാണ് ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് 2സി യുണിസെക്സ് ആക്റ്റിവിറ്റി ട്രാക്കർ വരുന്നത്. ഫുൾ ടച്ച് കളർ ഡിസ്പ്ലെ, കോൾ, വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ, മ്യൂസിക് കൺട്രോൾ, ഐപിഎക്സ്6 വാട്ടർ റെസിസ്റ്റൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫാസ്ട്രാക്ക് റിഫ്ലക്സ് വോക്സ് 2സി യുണിസെക്സ് ആക്റ്റിവിറ്റി ട്രാക്കർ ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X