സ്മാർട്ട് ആവണ്ടേ? ആമസോണിൽ സ്മാർട്ട് വാച്ചുകൾക്ക് വൻ ഡിസ്കൌണ്ടുകൾ

രാജ്യത്തെ സ്മാർട്ട് വാച്ച് വിപണി അതിവേഗം വളരുകയാണ്. പ്രതിദിനമെന്നോണമാണ് പുതിയ ഡിവൈസുകൾ മാർക്കറ്റിൽ എത്തുന്നത്. ബോട്ട്, നോയ്സ്, അമേസ്ഫിറ്റ് എന്ന് തുടങ്ങി പെട്ടെന്ന് വന്ന് പ്രിയപ്പെട്ടവയായി മാറിയ സ്മാർട്ട് വാച്ച് ബ്രാൻഡുകൾ അനവധിയാണ്. പ്രിയപ്പെട്ട ഗാഡ്ജറ്റ് ബ്രാൻഡുകളിൽ നിന്നുമുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾക്ക് അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും Amazon ഓഫർ ചെയ്യുന്നു.

 
സ്മാർട്ട് ആവണ്ടേ? ആമസോണിൽ സ്മാർട്ട് വാച്ചുകൾക്ക് വൻ ഡിസ്കൌണ്ടുകൾ

ഇത്തരത്തിൽ ആമസോൺ ഓഫർ ചെയ്യുന്ന ഏതാനും മികച്ച സ്മാർട്ട് വാച്ചുകളും ഡീലുകളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Noise ColorFit Pulse Grand Smartwatch with 1.69" HD Display, 60 Sports Modes, 150 Watch Faces, Fast Charge, Spo2, Stress, Sleep, Heart Rate Monitoring & IP68 Waterproof (Jet Black)
₹3,999.00

നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,500 രൂപ ( 63 ശതമാനം )

1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. 60 സ്പോർട്സ് മോഡുകളും വാച്ച് ഫീച്ചർ ചെയ്യുന്നു. 2.5 മണിക്കൂർ കൊണ്ട് വാച്ചിലെ 260 എംഎഎച്ച് ബാറ്ററി ഫുൾ ചാർജ് ആകും. 15 മിനുറ്റ് ചാർജ് ചെയ്താൽ 25 മണിക്കൂർ വരെ ഉപയോഗിക്കാം. 150ൽ അധികം ക്ലൌഡ് ബേസ്ഡ് വാച്ച് ഫേസുകളും നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഐപി68 വാട്ടർപ്രൂഫ് റേറ്റിങും മറ്റ് സാധാരണ സെൻസറുകളും ഫീച്ചറുകളും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകളും ഡീൽ ഡീറ്റെയ്ൽസും അറിയാൻ മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Amazfit Bip 3 Smart Watch with 1.69" Large Color Display,2 Weeks' Battery Life,5 ATM Water-Resistance, Cricket Sports Data Monitoring, 60 Sports Modes and Blood-Oxygen Saturation Measurement (Black)
₹3,499.00
₹4,999.00
30%

അമേസ്ഫിറ്റ് ബിപ് 3 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,500 രൂപ ( 30 ശതമാനം )

1.69 ഇഞ്ച് കളർ ഡിസ്പ്ലെയാണ് അമേസ്ഫിറ്റ് ബിപ് 3 സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. 2 ആഴ്ച വരെ നീണ്ട് നിൽക്കുന്ന ബാറ്ററി, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, 60ൽ അധികം സ്പോർട്സ് മോഡുകൾ, 50ൽ കൂടുതൽ വൈബ്രന്റ് വാച്ച് ഫേസുകൾ എന്നിവയ്ക്കൊപ്പം മറ്റ് നിരവധി ഫീച്ചറുകളും അമേസ്ഫിറ്റ് ബിപ് 3 സ്മാർട്ട് വാച്ച് പാക്ക് ചെയ്യുന്നുണ്ട്. അമേസ്ഫിറ്റ് ബിപ് 3 സ്മാർട്ട് വാച്ചിനെക്കുറിച്ച് കൂടുതൽ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക

boAt Wave Lite Smartwatch with 1.69 Inches HD Display, Sharper Color Resolution, Heart Rate & SpO2 Level Monitor, Multiple Watch Faces, Activity Tracker, Multiple Sports Modes & IP68 (Active Black)

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 6,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 5,591 രൂപ ( 80 ശതമാനം )

1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. സ്ലീക്ക് ആയ മെറ്റൽ ബോഡി, ഹെൽത്ത് മോണിറ്ററിങ് സെൻസറുകൾ, 140ൽ അധികം വാച്ച് ഫേസുകൾ, ആക്റ്റിവിറ്റി ട്രാക്കർ, സ്പോർട്സ് മോഡുകൾ, ഐപി68 റേറ്റിങുള്ള ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് 7 ദിവസത്തെ ബാറ്ററി ലൈഫും നൽകുന്നു. 80 ശതമാനം ഡിസ്കൌണ്ടോടെ ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ മുകളിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 
Fire-Boltt Ninja 3 Full Touch 1.69” Display & 60 Sports Modes Smartwatch with IP68, Sp02 Tracking, Over 100 Cloud Based Watch Faces
₹2,199.00
₹7,999.00
73%

ഫയർ-ബോൾട്ട് നിഞ്ച 3 സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 7,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 6,500 രൂപ ( 81 ശതമാനം )

1.69 ഇഞ്ച് വരുന്ന ഫുൾ ടച്ച് എച്ച്ഡി ഡിസ്പ്ലെയുമായാണ് ഫയർ-ബോൾട്ട് നിഞ്ച 3 സ്മാർട്ട് വാച്ച് വരുന്നത്. 60ൽ അധികം വർക്ക്ഔട്ട് മോഡുകൾ എന്നിവയ്ക്കൊപ്പം വാച്ചിലെ പവർഫുൾ ബാറ്ററി 7 ദിവസത്തെ ബാറ്ററി ലൈഫും 25 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈമും ഓഫർ ചെയ്യുന്നു. 100ൽ കൂടുതൽ ക്ലൌഡ് ബേസ്ഡ് വാച്ച് ഫേസുകളും മറ്റ് ഹെൽത്ത് സെൻസറുകളും ഫയർ-ബോൾട്ട് നിഞ്ച 3 സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു. വിശദാംശങ്ങൾക്ക് മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

TAGG Verve NEO Smartwatch || 1.69'' Large Display with 10 Days Battery Life || Real SPO2, and Real-Time Heart Rate Tracking, IPX68 Waterproof|| Black, Standard
₹1,599.00
₹3,999.00
60%

ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ച്

ഡിവൈസിന്റെ യഥാർഥ വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,800 രൂപ ( 70 ശതമാനം )

500 നിറ്റ്സ് ബ്രൈറ്റ്നസ് ഓഫർ ചെയ്യുന്ന 1.69 ഇഞ്ച് അൾട്ര ലാർജ് എച്ച്ഡി ഡിസ്പ്ലെയാണ് ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ചിൽ ഉള്ളത്. 60ൽ കൂടുതൽ സ്പോർട്സ് മോഡുകൾ, 10 ദിവസം വരെ ചാർജ് നിൽക്കുന്ന ബാറ്ററി, 150ൽ കൂടുതൽ വാച്ച് ഫേസുകൾ, മറ്റ് ഹെൽത്ത് സെൻസറുകൾ എന്നിവയെല്ലാം ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ടാഗ് വെർവ് നിയോ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളും ഡീൽ വിശദാംശങ്ങളും അറിയാൻ മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X