കേട്ടറിഞ്ഞതിലും കേമൻ; അറിയാം ബ്ലൌപങ്ടിനെക്കുറിച്ചും ആമസോണിലെ അടിപൊളി ഡീലുകളെക്കുറിച്ചും

ഓഡിയോ ടെക്നോളജി രംഗത്തെ അതികായർ എന്ന് വിളിക്കാവുന്ന ജെർമൻ ബ്രാൻഡ് ആണ് ബ്ലൌപങ്ട് (Blaupunkt). 1924 മുതൽ പ്രവർത്തിക്കുന്ന കമ്പനി കാർ സ്റ്റീരിയോകളിലും മറ്റുമാണ് അടുത്തകാലം വരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കാലം മാറിയതിന് അനുസരിച്ച് ഓഡിയോ വെയറബിൾസ് രംഗത്തേക്കും ബ്ലൌപങ്ട് ചുവട് വച്ചിരിക്കുകയാണ്.

 
കേട്ടറിഞ്ഞതിലും കേമൻ; അറിയാം ബ്ലൌപങ്ടിനെക്കുറിച്ച്

ഇന്ത്യയിൽ ഫിഡലിറ്റി ഇലക്ട്രോണിക്സുമായി (Fidelity Electronics) സഹകരിച്ചാണ് ബ്ലൌപങ്ട് ഓഡിയോ പ്രോഡക്റ്റ്സ് അവതരിപ്പിക്കുന്നത്. ബ്ലൌപങ്ട് ഗാഡ്ജറ്റുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക

Blaupunkt EM10 in-Ear Wired Earphone with Mic and Deep Bass HD Sound Mobile Headset with Noise Isolation and with customised Extra Ear gels
₹499.00
₹1,299.00
62%

ബ്ലൌപങ്ട് ഇഎം10 ഇൻ ഇയർ വയേർഡ് ഇയർഫോൺ

ഡിവൈസിന്റെ എംആർപി വില : 1,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 62 ശതമാനം

ബ്ലൌപങ്ട് ഇഎം10 ഇൻ ഇയർ വയേർഡ് ഇയർഫോൺ നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടോടെയാണ് വരുന്നത്. കസ്റ്റമൈസ് ചെയ്ത എക്സ്റ്റ്രാ ഇയർ ജെല്ലുകളും ലഭിക്കും. എൽ ഷേപ്പിലാണ് കണക്റ്റർ ജാക്ക് നൽകിയിരിക്കുന്നത്. ഇൻ ലൈൻ മൈക്കും ബ്ലൌപങ്ട് ഓഡിയോ ഡിവൈസുകളുടെ സൌണ്ട് ക്വാളിറ്റിയും ഈ വയേർഡ് ഇയർഫോണിൽ ലഭ്യമാണ്.

Blaupunkt SBA20 16W Bluetooth Soundbar for TV with Bluetooth/SD Card/Aux, Mini Sound/Audio System for TV Speakers, Mobile, PC, Projectors, Tablets, Laptops
₹1,499.00
₹3,499.00
57%

ബ്ലൌപങ്ട് എസ്ബിഎ20 16W ബ്ലൂടൂത്ത് സൌണ്ട്ബാർ

ഡിവൈസിന്റെ എംആർപി വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ഓഡിയോ എക്സ്പീരിയൻസിന് മാറ്റ് കൂട്ടാൻ ബ്ലൌപങ്ട് എസ്ബിഎ20 16W ബ്ലൂടൂത്ത് സൌണ്ട്ബാർ സഹായിക്കും. 3,499 രൂപ വില വരുന്ന സൌണ്ട്ബാർ വറഉം 1,499 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഈ ഡീലിന്റെ സവിശേഷത. ടിവി, മൊബൈൽ, കമ്പ്യൂട്ടർ, തുടങ്ങിയ ഉപകരണങ്ങൾക്കൊപ്പം പ്രവർത്തിക്കും. ബ്ലൂടൂത്ത്, എസ്ഡി കാർഡ്, ഓക്സിലറി കേബിൾ എന്നിങ്ങനെയുള്ള ഇൻപുട്ട് സപ്പോർട്ടും ലഭ്യമാണ്.

Blaupunkt BT02 Portable Wireless Bluetooth Speaker with 5W HD Sound, Deep Bass, TWS Function, AUX Input, Speaker with Mobile Stand & Built-in mic for Phone Calls/Work from Home(Black)
₹799.00
₹1,999.00
60%

ബ്ലൌപങ്ട് ബിടിഒ2 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 60 ശതമാനം

ബ്ലൌപങ്ട് ബിടിഒ2 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് സ്പീക്കറിന് 60 ശതമാനം ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. 5W എച്ച്ഡി സൌണ്ട്, ഡീപ്പ് ബാസ്, TWS ഫങ്ഷൻ, ഓക്സിലറി ഇൻപുട്ട്, മൊബൈൽ സ്റ്റാൻഡ്, ബിൽറ്റ് ഇൻ മൈക്ക് എന്നീ ഫീച്ചറുകളും ബ്ലൌപങ്ട് ബിടിഒ2 പോർട്ടബിൾ വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ ഓഫർ ചെയ്യുന്നു.

Blaupunkt BTW100 Truly Wireless Bluetooth Earbuds with ENC CRISPR TECH I HD Sound I 80ms Low Latency I 40H PlaytimeI TurboVolt Charging I BT Version 5.1 I Intuitive Touch Controls (Black)
₹1,299.00
₹2,999.00
57%

ബ്ലൌപങ്ട് ബിടിഡബ്ല്യൂ100 TWS ബ്ലൂടൂത്ത് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ബ്ലൌപങ്ട് ബിടിഡബ്ല്യൂ100 TWS ബ്ലൂടൂത്ത് ഇയർബഡ്സ് ഇഎൻസി ക്രിസ്പർ ടെക്ക്, എച്ച്ഡി സൌണ്ട്, 80ms ലോ ലേറ്റൻസി, 40 മണിക്കൂർ പ്ലേടൈം, ടർബോവോൾട്ട് ചാർജിങ്, ബ്ലൂടൂത്ത് 5.1 എന്നീ ഫീച്ചറുകളുമായാണ് ബ്ലൌപങ്ട് ബിടിഡബ്ല്യൂ100 TWS ബ്ലൂടൂത്ത് ഇയർബഡ്സ് വരുന്നത്. 2,999 രൂപ വില വരുന്ന ഇയർബഡ്സ് 1,299 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത.

 
Blaupunkt BTW15 Bluetooth Truly Wireless Earbuds with Deep Bass I 15 Hrs Playtime I Built in Mic I LED Digital Battery Display I TurboVolt Charging I IPX5 Sweat Resistant (Green)
₹1,299.00
₹2,999.00
57%

ബ്ലൌപങ്ട് ബിടിഡബ്ല്യൂ15 TWS ബ്ലൂടൂത്ത് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 57 ശതമാനം

ബ്ലൌപങ്ട് ബിടിഡബ്ല്യൂ15 TWS ബ്ലൂടൂത്ത് ഇയർബഡ്സും 57 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡീപ്പ് ബാസ്സ് ഇയർബഡ്സ്, 15 മണിക്കൂർ പ്ലേടൈം, ബിൽറ്റ് ഇൻ മൈക്ക്, എൽഇഡി ഡിജിറ്റൽ ബാറ്ററി ഡിസ്പ്ലെ, ടർബോവോൾട്ട് ചാർജിങ്, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ് എന്നീ ഫീച്ചറുകളും ബ്ലൌപങ്ട് ബിടിഡബ്ല്യൂ15 TWS ബ്ലൂടൂത്ത് ഇയർബഡ്സ് ഓഫർ ചെയ്യുന്നുണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X