വള്ളി പിടിക്കാൻ വയ്യേ? റിയൽമി ഇയർബഡ്സുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ഇയർബഡ്സുകൾ ഇന്ന് എല്ലാവർക്കും പ്രിയപ്പെട്ട ഗാഡ്ജറ്റുകളാണ്. വയേർഡ് ഇയർഫോണുകൾ ഉപയോഗിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും TWS Earbuds വിപണിയിലെത്തിയപ്പോൾ അവസാനിച്ചു. ഇന്ന് 24 മണിക്കൂറും ചെവിയിൽ ഇയർബഡ്സ് കുത്തി നടക്കുന്നവരെ കാണാറുണ്ട്. അതൊരു നല്ല ശീലമാണോ അല്ലയോ എന്നൊന്നും വിലയിരുത്തുന്നില്ല. അത്രയ്ക്കാണ് യൂസേഴ്സിനിടയിൽ ഇയർബഡ്സിന് കിട്ടിയിരിക്കുന്ന സ്വീകാര്യത. ജോലി ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും എല്ലാം പാട്ട് കേൾക്കാനും ന്യൂസ് അറിയാനും ഇയർബഡ്സ് സഹായിക്കുന്നു. വയേർഡ് ഇയർഫോണുകളുടെ 'വള്ളി' പിടിക്കേണ്ടെന്നതാണ് ഇയർബഡ്സിനോടുള്ള ഇഷ്ടം കൂടാനുള്ള പ്രധാന കാരണം.

 
റിയൽമി ഇയർബഡ്സുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ഇയർബഡ്സുകൾക്ക് ആമസോണിൽ ഇപ്പോൾ അടിപൊളി ഓഫറുകളും ഡീലുകളും ലഭ്യമാണ്. ലീഡിങ് ടെക്ക് ബ്രാൻഡായ റിയൽമിയുടെ ഇയർബഡ്സും ഇങ്ങനെ നല്ല ഡീലുകളിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. Amazon ഡീലുകളിൽ മണിക്കൂറുകൾക്കിടെ മാറ്റങ്ങൾ വരാറുണ്ട്. അതിനാൽ മികച്ച ഡീലുകൾ ലഭിച്ചാൽ അപ്പോൾ തന്നെ ഡിവൈസ് ബുക്ക് ചെയ്യുന്നതാണ് ബുദ്ധി ( Realme ).

realme Buds Air Pro Bluetooth Truly Wireless in Ear Earbuds with Mic (White)
₹3,999.00
₹5,999.00
33%

റിയൽമി ബഡ്സ് എയർ പ്രോ ബ്ലൂടൂത്ത് TWS ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 3,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ ( 33 ശതമാനം )

ഒരു തവണ ചാർജ് ചെയ്താൽ റിയൽമി ബഡ്സ് എയർ പ്രോ ഇയർബഡ്സ് 25 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയും. 10 മിനിറ്റ് ചാർജ് ചെയ്താൽ മൂന്ന് മണിക്കൂർ നേരത്തേക്ക് യൂസ് ചെയ്യാനും സാധിക്കും. കോൾ വിളിക്കുമ്പോൾ ഡ്യുവൽ മൈക്ക് എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷനും റിയൽമി ബഡ്സ് എയർ പ്രോ ഇയർബഡ്സ് ഓഫർ ചെയ്യുന്നു. ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ്, 94ms സൂപ്പർ ലേറ്റൻസി എന്നിവയും എയർ പ്രോ ഓഫർ ചെയ്യുന്നു. എയർ പ്രോ ഇയർബഡ്സ് വാങ്ങണമെന്നുള്ളവർ മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

realme Buds Q2s Bluetooth Truly Wireless in Ear Earbuds with Mic (Black)
₹1,799.00
₹3,499.00
49%

റിയൽമി ബഡ്സ് ക്യൂടിഎസ് ബ്ലൂടൂത്ത് TWS ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,700 രൂപ ( 49 ശതമാനം )

3,499 രൂപ വിലയുള്ള റിയൽമി ബഡ്സ് ക്യൂടിഎസ് ബ്ലൂടൂത്ത് TWS ഇയർബഡ്സ് വെറും 1,799 രൂപയ്ക്ക് സ്വന്തമാക്കാനാണ് യൂസേഴ്സിന് അവസരം ലഭിക്കുന്നത്. കോളുകൾക്ക് എഐ ഇഎൻസി തുടങ്ങിയ നിരവധി ഫീച്ചറുകൾ ലഭ്യമാണ്. ഫുൾ ചാർജ് ചെയ്താൽ 30 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ യൂസ് ചെയ്യാം. റിയൽമി ബഡ്സ് ക്യൂടിഎസ് ഇയർബഡ്സിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാനും പർച്ചേസ് ചെയ്യാനും മുകളിൽ കൊടുത്തിരിക്കുന്ന ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

realme Buds Air 2 with Active Noise Cancellation (ANC) Bluetooth Headset (Closer Black, True Wireless).
₹2,999.00
₹4,999.00
40%

റിയൽമി ബഡ്സ് എയർ 2 ബ്ലൂടൂത്ത് TWS ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ ( 40 ശതമാനം )

 

25dB വരെ ആക്ടീവ് നോയ്സ് ക്യാൻസലേഷൻ സപ്പോർട്ട്, 25 മണിക്കൂർ വരെ പ്ലേ ടൈം, 10 മിനിറ്റ് ചാർജിൽ 120 മിനിറ്റ് പ്ലേ ടൈം, 10 മീറ്റർ വയർലെസ് റേഞ്ച്, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയ നിരവധി ഫീച്ചറുകളും സ്പെക്സും എയർ 2 ഇയർബഡ്സിൽ ലഭ്യമാണ്. റിയൽമി ബഡ്സ് എയർ 2 TWS ഇയർബഡ്സിനെക്കുറിച്ച് കൂടുതൽ അറിയാനും പർച്ചേസ് ചെയ്യാനും മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

realme Techlife Buds T100 with Fast Charging & up to 28 Hours Playback & AI ENC for Calls Bluetooth Trult Wireless in Ear Earbuds with Mic (Black)
₹1,499.00
₹2,999.00
50%

റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100

ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,500 രൂപ ( 50 ശതമാനം )

റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100 ഫുൾ ചാർജിൽ 28 മണിക്കൂർ പ്ലേ ബാക്ക്, 10 മിനുറ്റിൽ 120 മിനുറ്റ് പ്ലേ ബാക്ക്, എഐ എൻവിയോൺമെന്റ് നോയ്സ് ക്യാൻസലേഷൻ സപ്പോർട്ട്, 10mm ഡൈനാമിക് ബാസ്സ് ഡ്രൈവർ, ഗൂഗിൾ ഫാസ്റ്റ് പെയർ, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ പാക്ക് ചെയ്യുന്നു. റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100 വാങ്ങാൻ ആഗ്രഹിക്കുന്നവർ മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

realme Buds Q2 Bluetooth Truly Wireless in Ear Earbuds with Mic (Grey)
₹2,474.00
₹3,499.00
29%

റിയൽമി ബഡ്സ് ക്യൂ2 ബ്ലൂടൂത്ത് TWS ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 3,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,700 രൂപ ( 49 ശതമാനം )

ആക്ടീവ് നോയ്സ് ക്യാൻസലേഷൻ അടക്കമുള്ള നിരവധി ഫീച്ചറുകളുമായാണ് റിയൽമി ബഡ്സ് ക്യൂ2 ബ്ലൂടൂത്ത് TWS ഇയർബഡ്സ് വരുന്നത്. ഇയർബഡ്സിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാനും പർച്ചേസ് ചെയ്യാനും മുകളിൽ നൽകിയിരിക്കുന്ന ആമസോൺ ലിങ്കിൽ ടാപ്പ് ചെയ്താൽ മതി.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X