Home
Deal of the day

ബോൾട്ട് ഇയർബഡ്സിന് ആമസോണിൽ അടിപൊളി ഡീലുകൾ

അടുത്തിടെ രാജ്യത്ത് ജനപ്രീതിയാർജിച്ച നിരവധി വെയറബിൾ, ഗാഡ്ജറ്റ് ബ്രാൻഡുകളുണ്ട്. അതിൽ ഒന്നാണ് ബോൾട്ട്. ബജറ്റ് സെഗ്മെന്റിൽ നിരക്ക് കുറഞ്ഞ നിരവധി ടിഡബ്ല്യൂഎസ് ഇയർബഡ്സ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബോൾട്ടിന്റെ ടിഡബ്ല്യൂഎസ് ഇയർബഡ്സ് നല്ല ഡീലുകളിൽ ആമസോണിൽ ലഭ്യമാണ്.

ബോൾട്ട് ഇയർബഡ്സിന് ആമസോണിൽ അടിപൊളി ഡീലുകൾ

ഇയർബഡ്സിന്റെ എംആർപി പ്രൈസ്, ആമസോൺ ഡീൽ പ്രൈസ്, ഡിസ്കൌണ്ട് ശതമാനം ഇയർബഡ്സിന്റെ മറ്റ് ഫീച്ചറുകൾ എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ബോൾട്ട് ഓഡിയോ എയർബാസ് Z10

ഡിവൈസിന്റെ എംആർപി വില : 4,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 74 ശതമാനം

30 മണിക്കൂർ പ്ലേടൈം, ഐപിഎക്സ്7 വാട്ടർ റെസിസ്റ്റൻസ്, 10 മിനുറ്റ് ചാർജിൽ 100 മിനുറ്റ് പ്ലേടൈം, വൺ ടച്ച് കൺട്രോൾ, വോയ്സ് അസിസ്റ്റന്റ്, ഓരോ ഇയർപോഡും സെപ്പറേറ്റ് ആയി യൂസ് ചെയ്യാൻ സഹായിക്കുന്ന മോണോപോഡ് ഫീച്ചർ എന്നിവയെല്ലാം ബോൾട്ട് ഓഡിയോ എയർബാസ് Z10 ഇയർബഡ്സ് ഓഫർ ചെയ്യുന്നു. നിലവിൽ 74 ശതമാനം ഡിസ്കൌണ്ടിലാണ് ആമസോണിൽ ബോൾട്ട് ഓഡിയോ എയർബാസ് Z10 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബോൾട്ട് ഓഡിയോ എയർബാസ് എക്സ്1 ബഡ്സ്

ഡിവൈസിന്റെ എംആർപി വില : 6,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 74 ശതമാനം

ആകെ 24 മണിക്കൂർ പ്ലേടൈം, ഇഎൻസി സപ്പോർട്ട് ഉള്ള മൈക്ക്, ഫാസ്റ്റ് ചാർജിങ് ടൈപ്പ് സി, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ്, ടച്ച് കൺട്രോൾസ്, വോയിസ് അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളുമായാണ് ബോൾട്ട് ഓഡിയോ എയർബാസ് എക്സ്1 ബഡ്സ് ടിഡബ്ല്യൂഎസ് ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 74 ശതമാനം ഡിസ്കൌണ്ടോടെയാണ് ഈ ഇയർബഡ്സ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബോൾട്ട് ഓഡിയോ എയർബാസ് പ്രോപോഡ്സ് എക്സ്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 78 ശതമാനം

ആകെ 32 മണിക്കൂർ പ്ലേടൈം, ഫാസ്റ്റ് ചാർജിങ് ടൈപ്പ് സി, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ്, ടച്ച് കൺട്രോൾസ്, വോയിസ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളുമായാണ് ബോൾട്ട് ഓഡിയോ എയർബാസ് പ്രോപോഡ്സ് എക്സ് ടിഡബ്ലൂഎസ് ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. ഡീൽ ഓഫ് ദ ഡേ ലിസ്റ്റിങിൽ 78 ശതമാനം ഡിസ്കൌണ്ടും ആമസോണിൽ നിലവിൽ ലഭ്യമാണ്.

ബോൾട്ട് ഓഡിയോ എയർബാസ് പവർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,799 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം

80 ശതമാനം ഡിസ്കൌണ്ടോടെയാണ് ബോൾട്ട് ഓഡിയോ എയർബാസ് പവർബഡ്സ് നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻബിൽറ്റ് പവർബാങ്ക്, ആകെ 120 മണിക്കൂർ പ്ലേടൈം, ഐപിഎക്സ്7 വാട്ടർപ്രൂഫ് റേറ്റിങ്, ടൈപ്പ് സി ഫാസ്റ്റ് ചാർജിങ്, ലോ ലേറ്റൻസി ഗെയിമിങ്, പാസീവ് നോയിസ് ക്യാൻസലേഷൻ, ഓട്ടോ പെയറിങ് തുടങ്ങിയ ഫീച്ചറുകളുമായാണ് ബോൾട്ട് ഓഡിയോ എയർബാസ് പവർബഡ്സ് വരുന്നത്.

ബോൾട്ട് ഓഡിയോ എയർബാസ് Z20 ടിഡബ്ല്യൂഎസ്

ഡിവൈസിന്റെ എംആർപി വില : 5,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 73 ശതമാനം

ആകെ 40 മണിക്കൂർ ബാറ്ററി ലൈഫ്, ഇഎൻസി മൈക്ക്, ടൈപ്പ് സി ലൈറ്റ്നിങ് ബോൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ( 10 മിനുറ്റ് ചാർജിൽ 100 മിനുറ്റ് ഉപയോഗം ), ഐപിഎക്സ്5 റേറ്റിങ്ങ്, ടച്ച് കൺട്രോൾസ്, വോയിസ് അസിസ്റ്റൻസ്, ഓട്ടോ പെയറിങ് എന്നിവയടക്കമുള്ള ഫീച്ചറുകളുമായാണ് ബോൾട്ട് ഓഡിയോ എയർബാസ് Z20 ടിഡബ്ല്യൂഎസ് ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. 73 ശതമാനം ഡിസ്കൌണ്ട് എയർബാസ് Z20 ടിഡബ്ല്യൂഎസ് ഇയർബഡ്സിന് ആമസോണിൽ ലഭ്യമാണ്.

English summary
Boult is one of the many wearable brands that have gained popularity in the country recently. The company has introduced several low-priced TWS earbuds in the budget segment. Boult's TWS earbuds are available on Amazon for good deals. The MRP price of the earbuds, Amazon deal price, discount percentage, and other features of the earbuds are given here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X