Home
Deal of the day

ഡീലുകളില്ലാതെന്ത് കളി; വൺപ്ലസ് ഇയർഫോണുകൾക്ക് അടിപൊളി ഓഫറുകളുമായി ആമസോൺ

എല്ലാവരുടെയും പ്രിയപ്പെട്ട ഗാഡ്ജറ്റ്സ് ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. പഴയ ചീത്തപ്പേരുകൾ ഒഴിച്ച് നിർത്തിയാൽ ആൻഡ്രോയിഡ് സെഗ്മെന്റിൽ തലയെടുപ്പോടെ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്ന് കൂടിയാണ് വൺപ്ലസ്. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർഫോണുകൾ എന്നിങ്ങനെ നിരവധി ഗാഡ്ജറ്റുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്. പൊതുവേ പ്രീമിയം ക്യാറ്റഗറിയിലാണ് വൺപ്ലസ് ശ്രദ്ധ പുലർത്തുന്നതെങ്കിലും അഫോർഡബിൾ ( നോർഡ് സീരീസ് ) ഗാഡ്ജറ്റുകളും കമ്പനി പുറത്തിറക്കാറുണ്ട്.

ഡീലുകളില്ലാതെന്ത് കളി; വൺപ്ലസ് ഇയർഫോണുകൾക്ക് അടിപൊളി ഓഫറുകളുമായി ആമസോൺ

വൺപ്ലസിന്റെ ഏതാനും ഇയർബഡ്സുകളും നെക്ക്ബാൻഡും, വയേർഡ് ഇയർഫോണുകളും നിലവിൽ ആമസോണിൽ വില കുറച്ച് വിൽക്കുന്നുണ്ട്. കമ്പനിയുടെ പ്രീമിയം പ്രോഡ്ട്സും നിരക്ക് കുറഞ്ഞ ഡിവൈസുകളും ഒരു പോലെ ഡീൽ പ്രൈസുകളിൽ ലഭ്യമാണ്. Amazon ഡീലുകൾ മണിക്കൂറുകൾക്കകം മാറുമെന്നും മനസിലാക്കിയിരിക്കണം.

വൺപ്ലസ് ബഡ്സ് പ്രോ ബ്ലൂടൂത്ത് ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 11,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 7,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,000 രൂപ

സ്മാർട്ട് അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ, 10 മിനുറ്റിൽ 10 മണിക്കൂർ പ്ലേ ടൈം നൽകുന്ന വാർപ്പ് ചാർജിങ് സൌകര്യം, കേസിനൊപ്പം 38 മണിക്കൂർ വരെ പ്ലേ ടൈം, സെൻമോഡ്, ബ്ലൂടൂത്ത് 5.2 എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായിട്ടാണ് വൺപ്ലസിന്റെ ബഡ്സ് പ്രോ ബ്ലൂടൂത്ത് ടിഡബ്ല്യൂഎസ് ഇയർബഡ്സ് വരുന്നത്. 11,900 രൂപ എംആർപി പ്രൈസുള്ള ഈ പ്രീമിയം ക്വാളിറ്റി ഇയർബഡ്സ് ആമസോണിൽ നിന്നും 7,990 രൂപയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് ബഡ്സ് Z2 ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 5,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 4,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,500 രൂപ

25 ശതമാനം ഡിസ്കൌണ്ടാണ് നിലവിൽ വൺപ്ലസ് ബഡ്സ് Z2 ടിഡബ്ല്യൂഎസ് ഇയർബഡ്സിന് ആമസോണിൽ നിന്നും ലഭിക്കുന്നത്. ആക്ടീവ് നോയ്സ് ക്യാൻസലേഷൻ, 10 മിനുറ്റ് ഫ്ലാഷ് ചാർജിൽ 5 മണിക്കൂർ വരെ പ്ലേ ടൈം, കേസിനൊപ്പം 38 മണിക്കൂർ വരെ പ്ലേ ടൈം, ഐപി55 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയും വൺപ്ലസ് ബഡ്സ് Z2 ടിഡബ്ല്യൂഎസ് ഇയർബഡ്സിന്റെ സവിശേഷതകളാണ്.

വൺപ്ലസ് നോർഡ് ബഡ്സ് ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ

കമ്പനിയുടെ ബജറ്റ് ക്യാറ്റഗറിയിൽ വരുന്ന ഇയർബഡ്സ് മോഡലാണ് വൺപ്ലസ് നോർഡ് ബഡ്സ്. 12.4mm ടൈറ്റാനിയം ഡ്രൈവേഴ്സ്, കേസിനൊപ്പം 30 മണിക്കൂർ പ്ലേ ടൈം, 10 മിനുറ്റ് ചാർജിങ്ങിൽ 5 മണിക്കൂർ വരെ പ്ലേ ടൈം, ഐപി55 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങിയ ഒട്ടേറെ ഫീച്ചറുകൾ വൺപ്ലസ് നോർഡ് ബഡ്സ് ടിഡബ്ല്യൂഎസ് ഇയർബഡ്സ് പാക്ക് ചെയ്യുന്നു.

വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 2,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ

നെക്ക്ബാൻഡ് ശൈലിയിൽ എത്തുന്ന വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസ് ഇപ്പോൾ വെറും 1,699 രൂപയ്ക്ക് ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും. 12.4mm ഡ്രൈവറുകൾ, 10 മിനുറ്റ് ചാർജിൽ 20 മിനുറ്റ് പ്ലേ ബാക്ക്, ഫുൾ ചാർജിൽ 30 മണിക്കൂർ വരെ മൊത്തം പ്ലേ ടൈം, ആന്റി ഡിസ്റ്റോർഷൻ ഓഡിയോ ടെക്നോളജി, ഐപി55 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് എന്നീ ഫീച്ചറുകൾ എല്ലാം വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് വയർലെസ് ഇയർഫോൺസിനെ കൂടുതൽ ആകർഷകമാക്കുന്നു.

വൺപ്ലസ് നോർഡ് വയേർഡ് ഇയർഫോൺസ്

ഡിവൈസിന്റെ എംആർപി വില : 1,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 700 രൂപ

3.5 എംഎം ഓഡിയോ ജാക്ക്, 9.2mm ഡൈനാമിക് ഡ്രൈവറുകൾ നൽകുന്ന എൻഹാൻസ്ഡ് ബാസ്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്, കാൾ കൺട്രോൾ, മ്യൂസിക് കൺട്രോൾ എന്നിവയെല്ലാം വൺപ്ലസ് നോർഡ് വയേർഡ് ഇയർഫോൺസ് ഫീച്ചർ ചെയ്യുന്നു. 1,299 രൂപ എംആർപി വിലയിൽ ലിസ്റ്റ് ചെയ്തിരുന്ന നോർഡ് വയേർഡ് ഇയർഫോൺസ് ഇപ്പോൾ വെറും 599 രൂപയ്ക്ക് ലഭ്യമാകും.

English summary
OnePlus is one of everyone's favorite gadget brands. A few of OnePlus' earbuds, neckbands, and wired earphones are currently on sale on Amazon. Both the company's premium products and budget devices are available at bargain prices. Also be aware that Amazon's deals change within hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X