ഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവാരെന്ന ചോദ്യത്തിന് ഷവോമിയെന്നാണ് ഉത്തരം. ഷവോമിയുടെ സ്വന്തം പേരിലും സബ് ബ്രാൻഡ് ആയ റെഡ്മിയുടെ പേരിലുമെത്തുന്ന ഫോണുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ജനപ്രീതിയുമാണ് ഷവോമിയുടെ സർവാധിപത്യത്തിന് കാരണം.

 
ഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

ചൈനീസ് ഫോണുകളോട് താത്പര്യം ഉള്ളവർ അറിഞ്ഞിരിക്കാനായി റെഡ്മി ഫോണുകൾക്ക് ആമസോണിൽ ലഭിക്കുന്ന ഏതാനും ഡീലുകളും ഡിസ്കൌണ്ടുകളും ലിസ്റ്റ് ചെയ്തിരിക്കുകയാണിവിടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Redmi A1 (Light Blue, 2GB RAM, 32GB Storage) | Helio A22 | 5000 mAh Battery | 8MP AI Dual Cam | Leather Texture Design | Android 12
₹6,299.00
₹8,999.00
30%

റെഡ്മി എ1

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം

റെഡ്മിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ഓഫറുകളിലൊന്നാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ. 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, മീഡിയടെക്ക് ഹീലിയോ എ22 പ്രോസസർ, 5000 mAh ബാറ്ററി, 8 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയ നിരവധി ഫീച്ചറുകളും മറ്റുമായിട്ടാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ വരുന്നത്.

Redmi 10 Prime 2022 (Phantom Black, 4GB RAM, 64GB Storage)
₹10,999.00
₹14,999.00
27%

റെഡ്മി 10 പ്രൈം 2022

ഡിവൈസിന്റെ എംആർപി വില : 14,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 12,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 13 ശതമാനം

ബജറ്റ് സെഗ്മെന്റിൽ ശ്രദ്ധേയമായ മറ്റൊരു റെഡ്മി സ്മാർട്ട്ഫോൺ ആണ് റെഡ്മി 10 പ്രൈം 2022. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, ഹീലിയോ ജി88 പ്രോസസർ, റാം എക്സ്പാൻഷൻ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്പ്ലെ, 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 50 എംപി + 8 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്, 8 എംപി സെൽഫി ക്യാമറ എന്നിവയെല്ലാം റെഡ്മി 10 പ്രൈം 2022 ന്റെ സവിശേഷതകളാണ്. 6000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്.

Redmi 10A (Charcoal Black, 4GB RAM, 64GB Storage)
₹9,499.00
₹11,999.00
21%

റെഡ്മി 10എ

ഡിവൈസിന്റെ എംആർപി വില : 11,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 25 ശതമാനം

റെഡ്മിയുടെ 10 സീരീസിലെ മറ്റൊരു കിടിലൻ ഓഫറാണ് റെഡ്മി 10എ. ഡിവൈസിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ആമസോണിൽ ഈ ഡീൽ ലഭിക്കുന്നത്. 13 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, മീഡിയടെക് ഹീലിയോ ജി25 പ്രോസസർ, 5000 mAh ബാറ്ററി, 10W ഫാസ്റ്റ് ചാർജർ, എംഐയുഐ 12.5 ഒഎസ് എന്നിങ്ങനെ ബജറ്റ് റേഞ്ചിലെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് റെഡ്മി 10എ സ്മാർട്ട്ഫോൺ വരുന്നത്.

 
Redmi 9A Sport (Coral Green, 2GB RAM, 32GB Storage)
₹7,499.00

റെഡ്മി 9എ സ്പോർട്ട്

ഡിവൈസിന്റെ എംആർപി വില : 8,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 18 ശതമാനം

റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോണിന്റെ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ ആമസോണിൽ ലഭ്യമാകുന്നത്. ഡിവൈസിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിനും മികച്ച ഡീൽ ആമസോണിൽ ഓഫർ ചെയ്യുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി25 ഒക്ട കോർ പ്രോസസർ, 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 10W എന്നീ ഫീച്ചറുകളുമായാണ് റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

Redmi 9 Activ (Coral Green, 4GB RAM, 64GB Storage)
₹8,999.00
₹9,499.00
5%

റെഡ്മി 9 ആക്ടിവ്

ഡിവൈസിന്റെ എംആർപി വില : 10,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 23 ശതമാനം

റെഡ്മി 9 ആക്ടിവ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ ആമസോണിൽ ലഭ്യമാകുന്നത്. ഡിവൈസിന്റെ 6 ജിബി റാം വേരിയന്റ് 16 ശതമാനം ഡിസ്കൌണ്ടോടെയും ആമസോണിൽ ലഭ്യമാകും. ഒക്ട കോർ ഹീലിയോ ജി35 പ്രോസസർ, 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ, 5000 mAh ബാറ്ററി, എംഐയുഐ 20 പ്രോസസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും റെഡ്മി 9 ആക്ടിവ് സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X