ആമസോണിൽ ബോട്ടുണ്ട്, കടലോളം ഡിസ്കൌണ്ടും; മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ബോട്ട് ഉത്പന്നങ്ങൾ

രാജ്യത്തെ ഏറ്റവും ജനപ്രിയമായ വെയറബിൾ ബ്രാൻഡുകളിൽ ഒന്നാണ് ബോട്ട്. വളരെപ്പെട്ടെന്ന് ജനപ്രീതിയാ‍ർജിച്ച ബ്രാൻഡ് ഇന്ന് സ്മാ‍ർട്ട് വാച്ചുകൾ, ഇയ‍ർബഡ്സ്, ഇയ‍ർഫോണുകൾ എന്ന് തുടങ്ങി നിരവധി ​ഗാഡ്ജറ്റുകളും ആക്സസറികളും വിപണിയിൽ എത്തിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ പെ‍ർഫോമൻസ് കാഴ്ച വയ്ക്കുന്ന ​ഗാഡ്ജറ്റുകൾ വിപണിയിൽ എത്തിച്ചതാണ് ബോട്ടിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം.

 
ആമസോണിൽ മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ബോട്ട് ഉത്പന്നങ്ങൾ

ആമസോണിൽ നടക്കുന്ന ​ഗ്രേറ്റ് ഇന്ത്യൻ സെയിലിന്റെ ഭാ​ഗമായി നിരവധി ​ഗാഡ്ജറ്റുകൾ വലിയ വിലക്കുറവിലും ഡിസ്കൗണ്ട് ഓഫറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ബോട്ടിന്റെ ധാരാളം പ്രോഡക്ടുകളും ഉൾപ്പെടുന്നു. അക്കൂട്ടത്തിൽ നല്ല ഡീലുകളിൽ ലഭ്യമാകുന്ന ഏതാനും ഓഡിയോ ഡിവൈസുകൾ പരിചയപ്പെടുത്തുകയാണിവിടെ. ടിഡബ്ലൂഎസ് ഇയ‍‍ർബഡ്സ്, ഹെഡ്ഫോണുകൾ, ഹെഡ്സെറ്റുകൾ എന്നിവയാണ് ലിസ്റ്റിൽ ഉള്ളത്.

boAt NIRVANAA 751ANC Hybrid Active Noise Cancelling Bluetooth Wireless Over Ear Headphones with Mic,with Up to 65H Playtime,ASAP Charge, Dual Compatibility,Carry Pouch(Silver Sterling)
₹2,999.00
₹7,990.00
62%

നിർവാണ 751 എഎൻസി

യഥാർഥ വില : 7,990 രൂപ
ഡീലിന് ശേഷമുള്ള വില : 2,999 രൂപ
ഡിസ്കൌണ്ട് : 4,991 രൂപ ( 62 ശതമാനം )

ഹൈബ്രിഡ് ആക്റ്റീവ് നോയിസ് ക്യാൻസലിങ് ശേഷിയുമായാണ് നിർവാണ 751 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്ഫോൺസ് വരുന്നത്. നോർമൽ പ്ലേബാക്കിൽ 65 മണിക്കൂർ വരെ പ്ലേ ടൈമും എഎൻസി മോഡിൽ 54 മണിക്കൂർ പ്ലേ ബാക്കും നിർവാണ 751 ഓഫർ ചെയ്യുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. 40 എംഎം ഡ്രൈവറുകൾ, ഡ്യുവൽ കോംപാറ്റിബിലിറ്റി, ക്യാരി പൗച്ച് എന്നിവയെല്ലാം സവിശേഷതകളാണ്.

boAt Airdopes 121v2 TWS Earbuds with Bluetooth V5.0, Immersive Audio, Up to 14H Total Playback, Instant Voice Assistant, Easy Access Controls with Mic and Dual Tone Ergonomic Design(Active Black)

എയർഡോപ്സ് 121വി2

യഥാർഥ വില : 2,990 രൂപ
ഡീലിന് ശേഷമുള്ള വില : 799 രൂപ
ഡിസ്കൌണ്ട് : 2,191 രൂപ ( 73 ശതമാനം )

എയർഡോപ്സ് 121വി2 ട്രൂ വയർലെസ് ഇയർബഡ്സ് 14 മണിക്കൂർ വരെ പ്ലേബാക്ക് ഓഫർ ചെയ്യുന്നു. 8 എംഎം ഡ്രൈവറുകളും ബാറ്ററി ഇൻഡിക്കേറ്ററുകളും ഡിവൈസിൽ ഉണ്ട്. ഒരു ഇയർബഡിന് വെറും 4 ഗ്രാമാണ് ഭാരം വരുന്നത്. ബ്ലൂടൂത്ത് 5.0 സപ്പോർട്ടും നൽകിയിരിക്കുന്നു. വോയിസ് അസിസ്റ്റന്റ് ഫീച്ചറുകളുമുള്ള എയർഡോപ്സ് 121വി2 ട്രൂ വയർലെസ് ഇയർബഡ്സിന് ഒരു വർഷത്തെ വാലിഡിറ്റിയും ലഭിക്കുന്നു.

Airdopes 141 TWS Earbuds with 42H Playtime, BEAST™ Mode, ENx™ Tech, ASAP™ Charge, IWP™, IPX4 Water Resistance, Smooth Touch Controls(Bold Black)
₹1,299.00
₹4,490.00
71%

ബോട്ട് എയർഡോപ്സ് 141

യഥാർഥ വില : 4,490 രൂപ
ഡീലിന് ശേഷമുള്ള വില : 899 രൂപ
ഡിസ്കൌണ്ട് : 3,591 രൂപ ( 80 ശതമാനം )

ബോട്ട് എയർഡോപ്സ് 141 ട്രൂ വയർലെസ് ഇയർബഡ്സ് 42 മണിക്കൂർ വരെ പ്ലേടൈം ഓഫർ ചെയ്യുന്നുണ്ട്. ആറ് മണിക്കൂറാണ് നോൺ സ്റ്റോപ്പ് പ്ലേടെം നൽകുന്നത്. അതിവേഗ ചാർജിങ്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് ഫീച്ചർ, സ്മൂത്ത് ടച്ച് കൺട്രോൾസ് എന്നിവയെല്ലാം ബോട്ട് എയർഡോപ്സ് 141 ഓഫർ ചെയ്യുന്നു. കുറഞ്ഞ ലേറ്റൻസിയും നോയ്സ് ക്യാൻസലേഷനുമെല്ലാം ബോട്ട് എയർഡോപ്സ് 141 ഇയർബഡ്സിനെ കൂടുതൽ ആകർഷകമാക്കുന്നു.

boAt Rockerz 255 Pro+ Bluetooth Neckband with Upto 40 Hours Playback, ASAP™ Charge, IPX7, Dual Pairing, BT v5.0 and Mic(Navy Blue)
₹999.00
₹3,990.00
75%

ബോട്ട് റോക്കേഴ്സ് 255 പ്രോ പ്ലസ്

യഥാർഥ വില : 3,990 രൂപ
ഡീലിന് ശേഷമുള്ള വില : 999 രൂപ
ഡിസ്കൌണ്ട് : 2,991 രൂപ ( 75 ശതമാനം )

 

10 മിനിറ്റ് നേരം ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ ഉപയോഗിക്കാം എന്നതാണ് ബോട്ട് റോക്കേഴ്സ് 255 പ്രോ പ്ലസിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 40 മണിക്കൂർ വരെയാണ് ബാറ്ററി ബാക്കപ്പ് ലഭിക്കുന്നത്. 300 എംഎഎച്ച് ബാറ്ററിയും ബോട്ട് റോക്കേഴ്സ് 255 പ്രോ പ്ലസ് പായ്ക്ക് ചെയ്യുന്നു. ഐപിഎക്സ്7 റേറ്റിങും ലഭ്യമാണ്. ഡ്യുവൽ പെയറിങ് ഫീച്ചർ. ബ്ലൂടൂത്ത് 5.0 സപ്പോർട്ട്, മാഗ്നറ്റിക് ഇയർബഡ്സ് എന്നിവയും ബോട്ട് റോക്കേഴ്സ് 255 പ്രോ പ്ലസിന്റെ സവിശേഷതയാണ്.

boAt BassHeads 132 Wired in Ear Earphone with Mic (Silver Surfer)
₹199.00
₹1,290.00
85%

ബോട്ട് ബാസ്ഹെഡ്സ് 132

യഥാർഥ വില : 1,290 രൂപ
ഡീലിന് ശേഷമുള്ള വില : 199 രൂപ
ഡിസ്കൌണ്ട് : 1,091 രൂപ ( 85 ശതമാനം )

ബോട്ട് ബാസ്ഹെഡ്സ് 132 വയേർഡ് ഇയർഫോൺ വളരെ ലാഭകരമായ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഡീലിന്റെ പ്രത്യേകത. 1,290 രൂപ വിലയുള്ള ബോട്ട് ബാസ്ഹെഡ്സ് വെറും 199 രൂപയ്ക്കാണ് ലഭിക്കുന്നത്. കുരുങ്ങാത്ത കേബിളുകളും 3.5 എംഎം ജാക്കും നിരവധി ഡിവൈസുകളിൽ ഉപയോഗിക്കാൻ ബോട്ട് ബാസ്ഹെഡ്സ് 132 വയേർഡ് ഇയർഫോണിനെ പ്രാപ്തമാക്കുന്നു. ഇൻ ലൈൻ മൈക്കും ബോട്ട് ബാസ്ഹെഡ്സ് 132യിൽ ലഭ്യമാണ്. ഡൈനാമിക് 10 എംഎം ഡ്രൈവറുകളും ബോട്ട് ബാസ്ഹെഡ്സ് 132 പായ്ക്ക് ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X