സാധനം ജർമനാ, നോക്കുന്നോ..? ആമസോണിൽ നിന്ന് മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ട്രൂക്ക് ഇയർബഡ്സുകൾ

നമ്മുടെ ഗാഡ്ജറ്റ് ഉപയോഗത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ടെക്നോളജിയെ കൂടുതലായി ഉപയോഗിക്കാൻ നാം ശീലിച്ചു. ഇതോടെ കടൽകടന്ന് രാജ്യാന്തര ബ്രാൻഡുകൾ പോലും ഇന്ത്യൻ ഉപയോക്താക്കളെ തേടിയെത്തി. അത്തരത്തിൽ ഇന്ത്യയിലേക്ക് വന്ന ജെർമൻ ഓഡിയോ ബ്രാൻഡാണ് ട്രൂക്ക്. നെക്ക്ബാൻഡുകളും TWS ഇയർബഡ്സും നെക്ക്ബാൻഡ് ഇയർഫോൺസുമെല്ലാമാണ് ട്രൂക്കിന്റെ പ്രോഡക്ടുകൾ.

 
ആമസോണിൽ നിന്ന് മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ട്രൂക്ക് ഇയർബഡ്സുകൾ

ട്രൂക്ക് ഇയർബഡ്സുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് അടിപൊളി ഡീലുകളും ഡിസ്കൌണ്ടുകളും ആമസോൺ ഓഫർ ചെയ്യുന്നു. 70 ശതമാനം വരെ ഡിസ്കൌണ്ടാണ് ട്രൂക്ക് ഇയർബഡ്സിന് ആമസോണിൽ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

Newly Launched Truke Buds F1 True Wireless Earbuds with 48H Playtime, Instant Paring, Exceptional Sound with AAC Codec, Dual Mic ENC, Digital Display, 55ms Low Latency Gaming Mode, BT 5.3 (Black)
₹899.00
₹2,499.00
64%

ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 64 ശതമാനം

ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ് 48 മണിക്കൂർ പ്ലൈടൈമാണ് ആകെ ഓഫർ ചെയ്യുന്നത്. ഡിജിറ്റൽ ഡിസ്പ്ലെ, ഇൻസ്റ്റന്റ് പെയറിങ്, എഎസി കോഡക് ഡ്യുവൽ മൈക്ക് ഇഎൻസി, ഡിജിറ്റൽ ഡിസ്പ്ലെ, 55എംഎസ് ലോ ലേറ്റൻസി ഗെയിമിങ് മോഡ്, ബ്ലൂടൂത്ത് 5.3 തുടങ്ങിയ ഫീച്ചറുകളുമായാണ് ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സ് എത്തുന്നത്. 64 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഡീലിന്റെ ഭാഗമായി ട്രൂക്ക് ബഡ്സ് എഫ്1 TWS ഇയർബഡ്സിന് ലഭിക്കുന്നത്.

truke Buds S1 True Wireless Earbuds with Environmental Noise Cancellation(ENC) & Quad MEMS Mic for Clear Calls | Up to 10hrs of Playtime | Premium Sliding Case | Low Latency | Bluetooth 5.1 | IPX4
₹1,299.00
₹3,999.00
68%

ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 65 ശതമാനം

അതിശയിപ്പിക്കുന്ന 72 മണിക്കൂർ പ്ലേടൈമാണ് ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നത്. പ്രീമിയം സ്ലൈഡിങ് കേസ്, ഡിജിറ്റൽ ഡിസ്പ്ലെ, ലോ ലേറ്റൻസി, ബ്ലൂടൂത്ത് 5.1, ഐപിഎക്സ്4, ഇഎൻസി സപ്പോർട്ട് ഉള്ള ക്വാഡ് മൈക്ക് സെറ്റപ്പ്, എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ ടെക്നോളജി തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ട്രൂക്ക് ബഡ്സ് എസ്1 TWS ഇയർബഡ്സ് വരുന്നത്. 3,999 രൂപ വില വരുന്ന ഇയർബഡ്സ് 1,399 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഈ ആമസോൺ ഡീലിന്റെ പ്രത്യേകത.

Truke Air Buds+ True Wireless Earbuds with Quad-Mic Noise Cancellation(AI-ENC) for HD Calls | Upto 48hrs of Playtime | Auto in-Ear Detection | APP Support | 55ms Low Latency | Bluetooth 5.1 | IPX4
₹1,099.00
₹3,699.00
70%

ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,699 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 70 ശതമാനം

ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സ് 70 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്വാഡ് മൈക്ക് നോയ്സ് ക്യാൻസലേഷൻ, 300 എംഎഎച്ച് കേസിനൊപ്പം 48 മണിക്കൂർ പ്ലേടൈം, ഓട്ടോ ഇൻ ഇയർ ഡിറ്റക്ഷൻ, എഎപി സപ്പോർട്ട്, 55ms ലോ ലേറ്റൻസി, ബ്ലൂടൂത്ത് 5.1, ഐപിഎക്സ്4 തുടങ്ങിയ ഫീച്ചറുകളുമായാണ് ട്രൂക്ക് എയർ ബഡ്സ് പ്ലസ് TWS ഇയർബഡ്സ് വരുന്നത്

 
truke Buds BTG3 True Wireless Earbuds with AI-Powered Noise Cancellation | Auto Play/Pause | 55ms Low Latency | Gaming Core Chipset | 48hrs Playtime | Gaming Characterized Design| Bluetooth 5.1 | IPX4
₹999.00
₹2,999.00
67%

ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 67 ശതമാനം

ചാർജിങ് കേസിനൊപ്പം 48 മണിക്കൂർ പ്ലേടൈം, എഐ പവേർഡ് നോയ്സ് ക്യാൻസലേഷൻ, ഓട്ടോ പ്ലേ / പോസ്, 55ms ലോ ലേറ്റൻസി, ഗെയിമിങ് കോർ ചിപ്പ്സെറ്റ്, ഗെയിമിങ് ശൈലിയിലുള്ള ഡിസൈൻ, ബ്ലൂടൂത്ത് 5.1, ഐപിഎക്സ്4 റേറ്റിങ്, 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ എന്നിവയെല്ലാം ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സിന്റെ സവിശേഷതകളാണ്. 67 ശതമാനം ഡിസ്കൌണ്ടോടെ ആമസോണിൽ നിന്നും ട്രൂക്ക് ബഡ്സ് ബിടിജി3 TWS ഇയർബഡ്സ് സ്വന്തമാക്കാൻ സാധിക്കും.

Newly Launched truke Buds PRO Hybrid Active Noise Cancelling ANC Wireless Earbuds with mic, Transparency Mode, 12.4mm Real Titanium Speaker, 48 Hour Playtime, Super-Fast Charge, AAC Codec, Gaming Mode
₹1,899.00
₹4,499.00
58%

ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 4,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 58 ശതമാനം

ഹൈബ്രിഡ് ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറുമായാണ് ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ് വിപണിയിൽ എത്തുന്നത്. ഒപ്പം ട്രാൻസ്പരൻസി മോഡ്, 12.4mm ടൈറ്റാനിയം സ്പീക്കറുകൾ, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 48 മണിക്കൂർ പ്ലൈടൈം, എഎസി കോഡക്, ഗെയിമിങ് മോഡ്, 50ms അൾട്ര ലോ ലേറ്റൻസി എന്നീ ഫീച്ചറുകളും ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ് ഓഫർ ചെയ്യുന്നു. 4,499 രൂപ എംആർപി വിലയുള്ള ട്രൂക്ക് ബഡ്സ് പ്രോ TWS ഇയർബഡ്സ് ആമസോൺ ഡീലിലൂടെ 1,899 രൂപയ്ക്ക് സ്വന്തമാക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X