താത്പര്യമെന്തായാലും തിരഞ്ഞെടുപ്പ് തെറ്റാതിരിക്കണം; പിട്രോൺ ഇയർഫോണുകൾക്ക് ആമസോണിൽ വലിയ ഡിസ്കൌണ്ട്

ഇയ‍ർഫോണുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകാറില്ല. ഇഷ്ടങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്ന് മാത്രം. ചിലർക്ക് ചെവിക്കുള്ളിൽ തിരുകി വയ്ക്കുന്ന (ഇൻ ഇയ‍ർ) ഇയ‍ർ ബഡ്സുകളോടായിരിക്കും താത്പര്യം. മറ്റ് ചില‍ർക്ക് ഓവ‍ർ ഇയ‍ർ ഹെ‍ഡ്ഫോണുകളോടോ നെക്ക്ബാൻഡുകളോടോ വയേർഡ് ഇയ‍ർഫോണുകളോടോ ഒക്കെയായിരിക്കും ഇഷ്ടം.

 
പിട്രോൺ ഇയർഫോണുകൾക്ക് ആമസോണിൽ വലിയ ഡിസ്കൌണ്ട്

നിങ്ങളുടെ താത്പര്യമെന്തായാലും തിരഞ്ഞെടുപ്പ് തെറ്റാതിരിക്കണമെങ്കിൽ നല്ല ബ്രാൻഡുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. അത്തരത്തിൽ മാന്യമായ പെ‍ർഫോമൻസും സൗണ്ട് ക്വാളിറ്റിയും ഒക്കെ ഓഫ‍ർ ചെയ്യുന്ന ഓഡിബിൾ ഡ‍ിവൈസുകൾ പുറത്തിറക്കുന്ന കമ്പനിയാണ് പിട്രോൺ (pTron). പിട്രോണിന്റെ ഇയ‍ർഫോണുകൾക്ക് ആമസോണിൽ നല്ല ഡീലുകളും ലഭ്യമാണ്. ഈ ഡീലുകളെക്കുറിച്ചറിയാൻ തുട‍ർന്ന് വായിക്കുക. ആമസോൺ ഡീലുകൾ ഓരോ ദിവസവും മാറാൻ സാധ്യതയുണ്ടെന്നും ഓ‍ർത്തിരിക്കുക.

pTron Bassbuds Duo in Ear Earbuds with 32Hrs Total Playtime, Bluetooth 5.1 Wireless, Stereo Audio, Touch Control TWS, with Mic, Type-C Fast Charging, IPX4 & Voice Assistance (Blue)
₹899.00
₹2,599.00
65%

പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ ഇയർ ബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,599 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 899 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 65 ശതമാനം

പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ ഇൻ ഇയർ, ഇയർ ബഡ്സ് 65 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനൊപ്പം 32 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത് 5.1, സ്റ്റീരിയോ ഓഡിയോ, ടച്ച് കൺട്രോൾ ടിഡബ്ല്യൂഎസ്, ടൈപ്പ് സി ഫാസ്റ്റ് ചാർജിങ്, ഐപിഎക്സ്4 റേറ്റിങ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ ഇയർ ബഡ്സ് വരുന്നത്.

pTron Studio Pixel Over-Ear Wireless Gaming Headphones with 30ms Low Latency, 40Hrs Playtime, 40mm Drivers, Punchy Bass, BT5.3, with HD Mic with ENC & Type-C Fast Charging (Black)
₹999.00
₹3,999.00
75%

പിട്രോൺ സ്റ്റുഡിയോ ഓവർ ഇയർ വയർലെസ് ഗെയിമിങ് ഹെഡ്ഫോൺസ്

ഡിവൈസിന്റെ എംആർപി വില : 3,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 75 ശതമാനം

പിട്രോൺ സ്റ്റുഡിയോ ഓവർ ഇയർ വയർലെസ് ഗെയിമിങ് ഹെഡ്ഫോൺസ് 40mm ഡ്രൈവറുകളുമായാണ് വരുന്നത്. 30ms ലോ ലേറ്റൻസി, 40 മണിക്കൂർ വരെ പ്ലേടൈം, ടൈപ്പ് സി ഫാസ്റ്റ് ചാർജിങ്, 400mAh ബാറ്ററി എന്നിങ്ങനെ ആകർഷകമായ സ്പെക്സും ഫീച്ചറുകളും പിട്രോൺ സ്റ്റുഡിയോ ഓവർ ഇയർ വയർലെസ് ഗെയിമിങ് ഹെഡ്ഫോൺസ് ഓഫർ ചെയ്യുന്നു. 75 ശതമാനം ഡിസ്കൌണ്ടാണ് ഈ ഡീലിൽ യൂസേഴ്സിന് ലഭിക്കുന്നത്.

pTron Boom Ultima 4D Dual Driver, In Ear Gaming Wired Headphones with Mic, Volume Control & Passive Noise Cancelling Boom 3 Earphones - (Dark Blue)
₹399.00
₹1,900.00
79%

പിട്രോൺ ബൂം അൾട്ടിമ 4ഡി ഡ്യുവൽ ഡ്രൈവർ വയേർഡ് ഹെഡ്ഫോൺസ്

ഡിവൈസിന്റെ എംആർപി വില : 1,900 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 79 ശതമാനം

പിട്രോൺ ബൂം അൾട്ടിമ 4ഡി ഡ്യുവൽ ഡ്രൈവർ വയേർഡ് ഹെഡ്ഫോൺസിന് 79 ശതമാനം ഡിസ്കൌണ്ടോടെയാണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻ ഇയർ ഡ്യുവൽ ഡ്രൈവർ വയേർഡ് ഇയർഫോണുകൾ സ്റ്റീരിയോ സൌണ്ടും ബാസും ഓഫർ ചെയ്യുന്നു. ഇൻ ലൈൻ റിമോട്ട് കൺട്രോൾ, എർഗണോമിക്സ് ഡിസൈൻ എന്നിവയെല്ലാം ഈ ഇയർഫോണുകളുടെ സവിശേഷതയാണ്.

pTron Bassbuds Fute 5.1 Bluetooth Truly Wireless Featherlite TWS in Ear Earbuds with Mic 25Hrs Playtime, 13Mm Dynamic Driver, Immersive Audio, Touch Control, Voice Assistance & Fast Charging (Black)
₹659.00
₹3,299.00
80%

പിട്രോൺ ബാസ്ബഡ്സ് ഫൂട്ട് 5.1 ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 3,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 659 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 80 ശതമാനം

 

പിട്രോൺ ബാസ്ബഡ്സ് ഫൂട്ട് 5.1 ടിഡബ്ല്യൂഎസ് ഇയർബഡ്സ് 80 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 25 മണിക്കൂർ പ്ലേ ടൈം, 13mm ഡൈനാമിക് ഡ്രൈവറുകൾ, ബ്ലൂടൂത്ത് 5.1, 10 മീറ്റർ വരെയുള്ള റേഞ്ച്, ഫ്ലാറ്റ് ടച്ച് സെൻസറുകൾ, ഐപിഎക്സ്4 വാട്ടർ / ഡസ്റ്റ് റെസിസ്റ്റൻസ്, 250mAh ട്രാൻസ്പരന്റ് കേസും ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പിട്രോൺ ബാസ്ബഡ്സ് ഫൂട്ട് 5.1 ടിഡബ്ല്യൂഎസ് ഇയർബഡ്സിൽ ലഭ്യമാണ്.

pTron Bassbuds Jade Gaming True Wireless Headphone with 40Hrs Total Playtime with Case, Low Latency, Deep Bass, BT5.0, Touch Control, Dual Mic, Passive Noise Cancellation & IPX4 Waterproof (Black)
₹1,499.00
₹3,699.00
59%

പിട്രോൺ ബാസ്ബഡ്സ് ജെയ്ഡ് ഗെയിമിങ് ബ്ലൂടൂത്ത് ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ എംആർപി വില : 2,500 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 48 ശതമാനം

പിട്രോൺ ബാസ്ബഡ്സ് ജെയ്ഡ് ഗെയിമിങ് ബ്ലൂടൂത്ത് ടിഡബ്ല്യൂഎസ് ഇയർബഡ്സ് കേസ് അടക്കം വ്യത്യസ്തമായ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. 40 മണിക്കൂറിൽ കൂടുതൽ പ്ലേടൈം, 40ms ലോ ലേറ്റൻസി, ഡീപ്പ് ബാസ്, ബ്ലൂടൂത്ത് 5.0, ഡ്യുവൽ മൈക്ക്, നോയ്സ് ക്യാൻസലേഷൻ, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം പിട്രോൺ ബാസ്ബഡ്സ് ജെയ്ഡ് ഗെയിമിങ് ബ്ലൂടൂത്ത് ടിഡബ്ല്യൂഎസ് ഇയർബഡ്സ് ഓഫർ ചെയ്യുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X