വില കേട്ടാൽത്തന്നെ സുഖം കിട്ടും; ഉഗ്രൻ ഡീലിൽ ആമസോണിൽ ലഭ്യമാകുന്ന ഇയ‍ർബഡ്സുകളും നെക്ക്ബാൻഡുകളും

ഇയർബഡ്സും നെക്ക്ബാൻഡുകളും പോലെയുള്ള ന്യൂജെൻ ഇയർഫോണുകൾ എല്ലാവർക്കും ഇഷ്ടമുള്ള ആക്സസറികളിൽ ഒന്നാണ്. സിനിമ കാണാനും പാട്ട് കേൾക്കാനും ​ഗെയിം കളിക്കാനുമെല്ലാം ഇവ നാം ഉപയോ​ഗിക്കാറുമുണ്ട്. ഇപ്പോഴിതാ കുറഞ്ഞ വിലയിൽ അത്യാവശ്യം ക്വാളിറ്റി സൗണ്ട് എക്സ്പീരിയൻസ് തരുന്ന ഇയ‍ർബഡ്സുകളും നെക്ക്ബാൻഡ്സും വാങ്ങാൻ അവസരം നൽകുകയാണ് ആമസോൺ.

 
ഉഗ്രൻ ഡീലിൽ ആമസോണിൽ ലഭ്യമാകുന്ന ഇയ‍ർബഡ്സുകളും നെക്ക്ബാൻഡുകളും

മിവി, റിയൽമി പോലെയുള്ള വെയ‍റബിൾ ബ്രാൻഡുകളിൽ നിന്നുമുള്ള നെക്ക്ബാൻഡ്സും ഇയ‍ർബഡ്സുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവയുടെ വില, ഓഫ‍ർ, ഓഫറിന് ശേഷമുള്ള വില, ഫീച്ചറുകൾ, ഡിവൈസ് ഡിസ്കൗണ്ടോടെ വാങ്ങാൻ സഹായിക്കുന്ന ലിങ്കുകൾ എന്നിവയൊക്കെയും ഇക്കൂട്ടത്തിൽ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Amazon Brand - Solimo Truly Wireless Earbuds with 18-Hour Playtime and Touch Control | IPX6 Water Resistance and Bluetooth v5.1 (Black)
₹1,029.00
₹2,990.00
66%

സോളിമോ ട്രൂലി വയർലെസ് ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 2,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,291 രൂപ ( 77 ശതമാനം )

77 ശതമാനം ഡിസ്കൌണ്ടോടെയാണ് സോളിമോ ട്രൂലി വയർലെസ് ഇയർബഡ്സ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിഎക്സ്6 വാട്ടർ റെസിസ്റ്റൻസ്, 6mm ഡ്രൈവേഴ്സ് ശബ്ദാനുഭവം മെച്ചപ്പെടുത്തുന്നു. 25 മിനിറ്റ് കൊണ്ട് ഇയർബഡ്സ് പൂർണമായും ചാർജ് ചെയ്യാം. ഇയർബഡ്സും കേസുകളും ഫുൾ ചാർജ് ചെയ്താൽ 18 മണിക്കൂർ വരെ യൂസ് ചെയ്യാൻ കഴിയും. യുഎസ്ബി സി ടൈപ്പ് ചാർജിങ് പോർട്ടും ഇയർബഡ്സ് ഫീച്ചർ ചെയ്യുന്നു. കൂടുതൽ അറിയാൻ മുകളിലെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Mivi Collar Flash Pro Bluetooth Earphones with mic, 72 Hours Playback Time, Dual Battery, Made in India. Neckband with Powerful Bass, Rich Sound, Fast Charging, Premium Finish(Blue)
₹999.00
₹2,999.00
67%

മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ്

ഡിവൈസിന്റെ യഥാർഥ വില : 2,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,291 രൂപ ( 77 ശതമാനം )

72 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പുമായാണ് മിവി കോളർ ഫ്ലാഷ് പ്രോ ബ്ലൂടൂത്ത് ഇയർഫോണുകൾ വരുന്നത്. 72 മണിക്കൂർ വരെ പ്ലേബാക്ക് ടൈം സവിശേഷതയാണ്. ഡ്യുവൽ ബാറ്ററികളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിരിക്കുന്നു. ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും മൈക്ക് സപ്പോർട്ടും ഈ നെക്ക്ബാൻഡിലുണ്ട്. മുകളിലത്തെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മിവി കോളർ ഫ്ലാഷ് പ്രോ നെക്ക്ബാൻഡ് ഡിസ്കൌണ്ട് പ്രൈസിൽ സ്വന്തമാക്കാം.

WeCool Moonwalk M1 ENC Bluetooth 5.3 Truly Wireless in Ear Earbuds with mic, Titanium Drivers for Rich Bass, 40+ Hours Play Time, Fast Charging, Low Latency, with Surround Sound Effect, IPX5
₹789.00
₹1,999.00
61%

വീകൂൾ മൂൺവാക്ക് എം1 ഇഎൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 789 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,210 രൂപ ( 61 ശതമാനം )

ക്വാഡ് മൈക്ക് എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടോടെയാണ് വീകൂൾ മൂൺവാക്ക് എം1 ഇഎൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സ് വരുന്നത്. ടൈറ്റാനിയം ഡ്രൈവറുകൾ, 40 മണിക്കൂറിൽ കൂടുതൽ പ്ലേടൈം, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ലോ ലേറ്റൻസി, ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസ്, എന്നിവയും ഈ ഇയർബഡ്സ് ഫീച്ചർ ചെയ്യുന്നു. വീകൂൾ മൂൺവാക്ക് എം1 ഇഎൻസി ടിഡബ്ല്യൂഎസ് ഇയർബഡ്സിന്റെ കൂടുതൽ ഫീച്ചറുകളറിയാനും വാങ്ങാനും മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 
realme Buds Wireless 2S in Ear Earphone with mic, Dual Device Switching & Type C Fast Charge & Up to 24Hrs Playtime, Bluetooth Headset Neckband (Black)
₹1,499.00
₹2,999.00
50%

റിയൽമി ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡ്

ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,500 രൂപ ( 50 ശതമാനം )

റിയൽമി ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡ് ടൈപ്പ് സി ഫാസ്റ്റ് ചാർജിങും 24 മണിക്കൂർ പ്ലേ ടൈമും റിയൽമി ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡ് ഓഫർ ചെയ്യുന്നു. 20 മിനിറ്റ് ചാർജ് ചെയ്താൽ 7 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. 11.2mm ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവറുകൾ. എഐ ഇഎൻസി നോയ്സ് ക്യാൻസലേഷൻ, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ്, സൂപ്പർ ലോ ലേറ്റൻസി ഗെയിമിങ് മോഡ് എന്നിവയും റിയൽമി ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡിന്റെ സവിശേഷതയാണ്. റിയൽമി ബഡ്സ് വയർലെസ് 2എസ് നെക്ക്ബാൻഡ് വാങ്ങാൻ മുകളിലെ ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

truke Buds S2 LITE True Wireless in Ear Earbuds, Powerful Quad-Mic ENC, 48H Playtime, 10mm Finely Tuned Speaker, 55ms Low Latency, USB-C Fast Charge, AAC Codec, BT 5.1, IPX4
₹999.00
₹2,999.00
67%

ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് ട്രൂ വയർലെസ് 2എസ് ഇയർബഡ്സ്

ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,000 രൂപ ( 67 ശതമാനം )

പവർഫുൾ ക്വാഡ് മൈക്ക് ഇഎൻസി സപ്പോർട്ടുമായാണ് ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് ട്രൂ വയർലെസ് 2എസ് ഇയർബഡ്സ് വരുന്നത്. 48 മണിക്കൂർ പ്ലേ ടൈം, യുഎസ്ബി സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ട്രൂക്ക് ബഡ്സ് എസ്2 ലൈറ്റ് ട്രൂ വയർലെസ് 2എസ് ഇയർബഡ്സിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് മുകളിലുള്ള ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X