മികച്ച ഹെഡ്‌ഫോണുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കുക

By Asha
|

എല്ലാവരും പാട്ടു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്, അല്ലേ? പാട്ട് കേള്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ ഹെഡ്‌ഫോണുകളെ കുറിച്ച് അറിഞ്ഞിരിക്കണം.

 

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

ഇപ്പോള്‍ വിപണിയില്‍ അനേകം ഹെഡ്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നും മികച്ച ഹെഡ്‌ഫോണുകള്‍ എങ്ങനെ തിരഞ്ഞെടുക്കും?

നിങ്ങള്‍ ഒരു ഹെഡ്‌ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഈ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കണം.

മികച്ച ഹെഡ്‌ഫോണ്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ടര്‍ബോ ചാര്‍ജ്ജറുകള്‍ വാങ്ങൂ, മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ്ജ് ചെയ്യാം!ടര്‍ബോ ചാര്‍ജ്ജറുകള്‍ വാങ്ങൂ, മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ്ജ് ചെയ്യാം!

1

1

ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകളുടെ മറ്റൊരു പേരാണ് ഇയര്‍ മോണിറ്ററുകള്‍. ഇത് ഇയര്‍ കനാലിനോട് ചേര്‍ന്നിരിക്കും, അതിനാല്‍ പുറത്തു നിന്നും മറ്റു ശബ്ദങ്ങള്‍ കേള്‍ക്കില്ല.

2

2

ഇതിന്റെ മറ്റൊരു പേരാണ് സുപ്രാ-ഓറല്‍ ഹെഡ്‌ഫോണ്‍. ഇതില്‍ നിന്നും ശബ്ദം നേരെ ഇയര്‍ കനാലില്‍ എത്തുന്നു. ചെവിയുടെ പുറത്താണ് ഓണ്‍-ഇയര്‍ വയ്ക്കുന്നത്, അതിനാല്‍ അടുത്തിരിക്കുന്നവര്‍ക്കും ഇതില്‍ നിന്നും വരുന്ന ശബ്ദം കേള്‍ക്കാം

3

3

ഇതിന്‍ നിന്നും ഉച്ചത്തിലാണ് ശബ്ദം വരുന്നത്, അതുപോലെ തന്നെ നല്ല ബാസും ആണ്. ചെവിയില്‍ നിന്നും കുറച്ചു മാറ്റിയാലും വളരെ ഉച്ചത്തിലുളള ശബ്ദം നിങ്ങള്‍ക്ക് ഇതില്‍ നിന്നും കേള്‍ക്കാം.

ഇത് ചെവി മറച്ചു വച്ചു കേള്‍ക്കുകയാണെങ്കില്‍ പുറത്തു നിന്നും വരുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല. മറ്റു ഹെഡ്‌ഫോണുകളേക്കാള്‍ ഇത് വളരെ ഉത്തമമാണ്.

4
 

4

ക്ലോസ്ഡ് ഹോഡ്‌ഫോണുകള്‍ ആണെങ്കില്‍ അതില്‍ നിന്നും വരുന്ന ശക്തമായ ശബ്ദം പുറത്തു പോകില്ല.

എന്നാല്‍ ഓപ്പണ്‍ ഹെഡ്‌ഫോണുകള്‍ ആണെങ്കില്‍ ഇതില്‍ നിന്നും വരുന്ന ശബ്ദം അടുത്തിരിക്കുന്നവര്‍ക്കും കേള്‍ക്കാന്‍ സാധിക്കും.

 

5

5

ഡ്രൈവറുകളാണ് ഒരു ജോഡി ഹെഡ്‌ഫോണുകളുടെ പ്രധാന ഘടകം. ഇതാണ് ഇലക്ട്രിക്കല്‍ സിഗ്നലിനെ സൗണ്ട് പ്രഷര്‍ ആക്കുന്നത്.

6

6

ഇത് ഹെഡ്‌ഫോണുകളുടെ പുതിയ ഒരു സവിശേഷതയാണ്. ഇതില്‍ പുറമേ നിന്നു വരുന്ന അനാവശ്യ ശബ്ദങ്ങളെ തടയുന്നു.

7

7

നോയിസ് ഐസൊലേഷന്‍ പുറത്തു നിന്നും വരുന്ന ശബ്ദത്തെ തടയുന്നു.

8

8

ടോട്ടല്‍ ഹാര്‍മോണിക് ടിസ്‌ടോര്‍ഷന്‍(TDS), ഇത് ഉയര്‍ന്ന ശബ്ദത്തില്‍ നിന്നു വരുന്ന വൈരൂപ്യം കാണിക്കുന്നു. വിപണില്‍ ഇറങ്ങുന്ന 80% ഹെഡ്‌ഫോണുകളിലും TDS 1% ആകുന്നു.

9

9

ഹെഡ്‌ഫോണുകളില്‍ നിന്നും വരുന്ന ഓഡിയോ ഫ്രീക്വന്‍സി എത്രയാണെന്ന് സൂചിപ്പിക്കുന്നു. സാധാരണ അത് അളക്കുന്നത് Hertz ല്‍ ആണ്. 20-20,000Hz ല്‍ ആണ് സാധാരണ ഫ്രീക്വന്‍സി കാണിക്കുന്നത്, അത് മനുഷ്യന്റെ കേള്‍വിയുടെ പൊരുത്തങ്ങള്‍ നോക്കയാണ്.

10

10

സൗണ്ട് പ്രഷന്‍ ലെവല്‍(SPL), ഇത് ഐഫോണുകളുടെ മറ്റൊരു പദമാണ്. ഇത് നോക്കിയാല്‍ ഒരു ഉത്പന്നം എത്ര സൗണ്ട് പ്രഷന്‍ ആണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം.

ഗിസ്‌ബോട്ട് മലയാളം

ഗിസ്‌ബോട്ട് മലയാളം

യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ അറിയാമോ?യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ അറിയാമോ?

മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

 

 

Best Mobiles in India

English summary
Every one of us likes to enjoy music, whatever genre it might be. There are a wide range of headphones and earphones available in the market to listen to music on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X