വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

Written By:

നമുക്ക് 2016നെ 'വെര്‍ച്ച്വല്‍ റിയാലിറ്റി വര്‍ഷം' എന്ന് വിളിക്കാം. എന്തെന്നാല്‍ നിരവധി മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഈ വര്‍ഷത്തില്‍ തങ്ങളുടെ വെര്‍ച്ച്വല്‍ റിയാലിറ്റി ഗ്യാഡ്ജറ്റുകളുമായി വിപണിയിലെത്തിയിരിക്കുന്നത്. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്, എച്ച്ടിസി വൈവ്, സാംസങ്ങ് ഗിയര്‍ വിആര്‍ തുടങ്ങിയ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ ഇതിനോടകം ജനപ്രീതിയാര്‍ജിച്ച് കഴിഞ്ഞു. പക്ഷേ, താങ്ങാനാവാത്ത വിലയാണ് ഇവയില്‍ നിന്ന് ഇടത്തരം ഉപഭോക്താക്കളെ അകറ്റുന്നത്. ഞങ്ങളിവിടെ പരിചയപ്പെടുത്തുന്ന 10 വിആര്‍ ഹെഡ്സെറ്റുകളിലൂടെ നിങ്ങള്‍ക്ക് വെര്‍ച്ച്വല്‍ റിയാലിറ്റി ആസ്വദിക്കാം, അതും അതിശയിപ്പിക്കുന്ന വിലക്കുറവില്‍.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

തന്ത്രാന്‍ഷ ഡിഐവൈ വിആര്‍ കാര്‍ഡ്ബോര്‍ഡ്
വില: 240രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഗെറ്റ്കാര്‍ഡ്ബോര്‍ഡ് ഡിഐവൈ വെര്‍ച്ച്വല്‍ റിയാലിറ്റി വ്യൂവര്‍ വീഡിയോ ഗ്ലാസ്
വില: 245രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

തന്ത്രാന്‍ഷ വെര്‍ച്ച്വല്‍ റിയാലിറ്റി കാര്‍ഡ്ബോര്‍ഡ് വ്യൂവര്‍
വില: 270രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഗെറ്റ്കാര്‍ഡ്ബോര്‍ഡ് ജിസി-എഫ്എ വീഡിയോ ഗ്ലാസ്
വില: 290രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഗെറ്റ്കാര്‍ഡ്ബോര്‍ഡ് വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്
വില: 290രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഏലിയന്‍ ഗ്രീന്‍ ഹൈ ക്വാളിറ്റി കാര്‍ഡ്ബോര്‍ഡ് സപ്പോര്‍ട്ട്
വില: 359രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഏലിയന്‍ ഗോള്‍ഡ്‌ ഹൈ ക്വാളിറ്റി ഗൂള്‍ഗ് കാര്‍ഡ്ബോര്‍ഡ്
വില: 345രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഡോമോ എന്‍ഹാന്‍സ് വിആര്‍സി625 കാര്‍ഡ്ബോര്‍ഡ് വി2
വില: 299രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

ഏലിയന്‍ വൈറ്റ് ഹൈ ക്വാളിറ്റി കാര്‍ഡ്ബോര്‍ഡ് സപ്പോര്‍ട്ട്
വില: 333രൂപ

പര്‍ച്ചേസ് ചെയ്യാം

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍..!!

വിആര്‍കാര്‍ഡ്ബോര്‍ഡ് വി2.0
വില: 379രൂപ

പര്‍ച്ചേസ് ചെയ്യാം

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Supersaving Virtual Reality Headsets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot