ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

By Syam
|

ജെയിംസ് ബോണ്ടിനെയും ഷെര്‍ലക്ക്‌ ഹോംസിനെയും പോലെയൊക്കെ ഡിക്റ്ററ്റീവാകണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകതകളുള്ള നിരവധി ഉപകരണങ്ങള്‍ ഡിക്റ്ററ്റീവ് സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കും. അതിലൊന്നാണ് അവര്‍ ഉപയോഗിക്കുന്ന ക്യാമറ. സ്പൈ ക്യാമറകള്‍ ന്യൂ-ജെനറേഷന്‍റെ സന്തതിയല്ല. പഴയകാലത്തെ സിനിമകളിലും മറ്റും നമുക്ക് പല രൂപത്തിലുള്ള ക്യാമറകളും കാണാന്‍ സാധിക്കും. കൗതുകമുണര്‍ത്തുന്ന ചില മുത്തച്ഛന്‍ സ്പൈ ക്യാമറകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ലെന്‍സ്‌ ഉപയോഗിച്ചത്: 35എംഎം
വര്‍ഷം: 1920-1930

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ടൈപ്പ്: 17.5എംഎം ഫിലിം റോള്‍
ഫോട്ടോകളുടെ എണ്ണം: 25
വര്‍ഷം: 1906-1914

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

നിര്‍മ്മിച്ചത്: ജര്‍മനി
വര്‍ഷം: 1949

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!
 
ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഷട്ടര്‍ ബട്ടണ്‍: ലൈറ്റര്‍ ഓണ്‍
വര്‍ഷം: 1951

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ടെസിന 35 അഥവാ 'സിഗരറ്റ് ബോക്സ്' ക്യാമറ
വര്‍ഷം: 1957-1996

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഫോട്ടോകളുടെ എണ്ണം: 50 (ഒറ്റ ലോഡിംഗില്‍)

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

നിര്‍മ്മിച്ചത്: ജര്‍മനി
വര്‍ഷം: 1980

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

രൂപകല്പന ചെയ്തത്: സി.ഐ.എ
വര്‍ഷം: 1950-1970

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

പ്രത്യേകത: അദൃശ്യമായ ഫ്ലാഷ് ലൈറ്റ്

 ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഇന്ന് മാത്രമല്ല, പണ്ടുമുണ്ടായിരുന്നു 'സ്പൈ ക്യാമറകള്‍'..!!

ഫോട്ടോകള്‍ കാണാന്‍ മൈക്രോസ്കോപ്പിന്‍റെ സഹായം ആവശ്യമാണ്.
പ്രത്യേകത: ഡാറ്റ കംപ്രഷന്‍
പ്രധാനമായും ഉപയോഗിച്ചത്: രണ്ടാം ലോക മഹായുദ്ധം, ശീതസമരം

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
Take a look at some of the awesome vintage spy cameras from the 20th century.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X