1 ടി.ബി മൈക്രോ എസ്.ഡി കാര്‍ഡ് വിപണിയിൽ, പിക്സൽ 3എ-യെക്കാളും വിലക്കൂടുതൽ

|

ഒരു ടെറാ ബൈറ്റ് സംഭരണശേഷിയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് വിപണിയിൽ അവതരിപ്പിച്ച് സാൻകാര്‍ഡ്. 449 ഡോളറാണ് (ഏകദേശം 31,456 രൂപ) അമേരിക്കന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ ഈ ഡിസ്കിന്‍റെ വില.

 
1 ടി.ബി മൈക്രോ എസ്.ഡി കാര്‍ഡ് വിപണിയിൽ, പിക്സൽ 3എ-യെക്കാളും വില

അമേരിക്കയിലെ സന്‍ഡിസ്ക് സ്റ്റോറുകളിലും, ആമസോണില്‍ ഓണ്‍ലൈനായും ഈ ഉത്പന്നം നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

1 ടി.ബി മൈക്രോ എസ്.ഡി കാര്‍ഡ്

1 ടി.ബി മൈക്രോ എസ്.ഡി കാര്‍ഡ്

തുടക്കത്തില്‍ ഇത് അമേരിക്കയില്‍ മാത്രമായിരിക്കും ലഭ്യമാക്കുക. എന്നാല്‍, ആമസോണ്‍ വഴി ഓണ്‍ലൈനായി ജര്‍മ്മനി, സ്പെയിന്‍, യു.കെ എന്നീ രാജ്യങ്ങളിലും ഈ ഉത്പന്നം ലഭിക്കും. എന്നാല്‍ ഇതിന്‍റെ ഡെലിവറിക്ക് കുറച്ച്‌ സമയം വേണ്ടിവന്നേക്കാം.

സന്‍ഡിസ്ക്

സന്‍ഡിസ്ക്

എന്നാല്‍ ഇപ്പോള്‍ തന്നെ സാംസങ്ങ് 100 ഡോളറിന് 512 ജി.ബി എസ്.ഡി കാര്‍ഡ് വില്‍ക്കുന്നുണ്ട്. ഒപ്പം സന്‍ഡിസ്ക് തന്നെ 56.99 ഡോളറിന് 400 ജി.ബി കാര്‍ഡ് വില്‍ക്കുന്നുണ്ട്. ഇതിനാല്‍ തന്നെ മുകളില്‍ പറഞ്ഞ വിലയ്ക്ക് സന്‍ഡിസ്ക് 1 ടി.ബി കാര്‍ഡ് വാങ്ങണോ എന്നത് ചര്‍ച്ച ചെയ്യുന്നുണ്ട്.

വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫർ
 

വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫർ

നിങ്ങൾക്കാവശ്യമുള്ള എല്ലാ സ്റ്റോറേജുകൾക്കും പുറമേ, ഈ പുതിയ എസ്.ഡി കാർഡ് നിങ്ങൾക്ക് 160 എം.ബി/ s (റീഡ്), 90 എം.ബി / s (റൈറ്റ്) വേഗത, വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫർ അനുഭവം നൽകുന്നതിനേക്കാൾ കൂടുതൽ അനുഭവിക്കാൻ സാധിക്കും.

പിക്സൽ 3എ

പിക്സൽ 3എ

എസ്.ടി. അസോസിയേഷൻ എം.ഡബ്ല്യു.സിയിൽ പുതിയ മൈക്രോഎസ്ഡി കാർഡിൻറെ നിലവാരം പ്രഖ്യാപിക്കുകയുണ്ടായി, അത് 985 എം.ബി. / സെക്കന്റ് വരെ വേഗത വർദ്ധിപ്പിക്കും, പക്ഷേ ഈ സ്റ്റോറേജ് ഉപകരണത്തിൽ ഏതെങ്കിലും തകരാറ് സംഭവിച്ചാൽ പരിഹാരങ്ങൾക്ക് കുറച്ചുസമയം കാത്തിരിക്കേണ്ടി വരും.

Best Mobiles in India

Read more about:
English summary
SanDisk’s 1TB microSD card is finally available for purchase, in case you’ve been looking for the largest capacity microSD card there is to add to your smartphone or other compatible devices. But, make no mistake, 1TB of storage in a tiny card isn’t cheap. The new Extreme microSD will cost you more than what you’d pay for Google’s brand new Pixel 3a phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X