സാംസങ്ങ് ഫോണുകള്‍ക്ക് 47% ഓഫര്‍, വേഗമാകട്ടേ!

|

സാംസങ്ങിന്റെ ഏറ്റവും പുതിയ വില്‍പന പദ്ധതി പ്രഖ്യാപിച്ചു. '2019 സാംസങ്ങ് മണ്‍സൂണ്‍ സെയില്‍' ആണത്. ജൂലൈ 18 മുതല്‍ 24 വരെയാണ് സെയില്‍ നടക്കുന്നത്. വില്‍പനയുടെ ഭാഗമായി 55% വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവികള്‍ക്കും മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും നല്‍കുന്നുണ്ട്.

സാംസങ്ങ് ഫോണുകള്‍ക്ക് 47% ഓഫര്‍, വേഗമാകട്ടേ!

കൂടാതെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സാംസങ്ങ് ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടുണ്ട്. കൂടാതെ ചില ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ആമസോണ്‍ പേ വഴി വാങ്ങിയാല്‍ 1500 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നു. ഒപ്പം എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡിലൂടെ സാംസങ്ങ് എം സീരീസ് ഫോണുകള്‍ക്ക് 5% ക്യാഷ്ബാക്ക് ലഭിക്കുന്നു. കൂടാതെ മേക്ക് മൈ ട്രിപ്പിനും ഓയോ ഹോട്ടലിനും ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

Samsung Galaxy M40 (Get FLAT 5% instant cashback using HDFC Credit Cards.)

Samsung Galaxy M40 (Get FLAT 5% instant cashback using HDFC Credit Cards.)

ഓഫറുകള്‍

. നോ കോസ്റ്റ് ഇഎംഐ, പ്രതിമാസം 3,331.14 രൂപ

. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐ പ്രതിമാസം 3,449.24 രൂപ

. ഇന്ത്യയിലെ ഓയോ ഹോട്ടല്‍ ബുക്കിംഗിന് 10,000 രൂപ ഇളവ്

. എയര്‍ടെല്ലിന് 100% അധിക ഡേറ്റ

. ജിയോ 4ജി ഡബിള്‍ ഡേറ്റ വൗച്ചര്‍ ലഭിക്കുന്നു

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി -O LCD ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 32എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി മുന്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A20 (MRP: Rs 12,900, After Discounts Rs 11,490)

Samsung Galaxy A20 (MRP: Rs 12,900, After Discounts Rs 11,490)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

. സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി മുന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A30 (MRP: Rs 18,000, Discount Price Rs 15,490)
 
Samsung Galaxy A30 (MRP: Rs 18,000, Discount Price Rs 15,490)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50 (MRP: Rs 24,000, After Discount Rs 21,490)

Samsung Galaxy A50 (MRP: Rs 24,000, After Discount Rs 21,490)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30 (MRP: Rs 19,590, After Discounts Rs 16,990)

Samsung Galaxy M30 (MRP: Rs 19,590, After Discounts Rs 16,990)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/5/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy S10e (MRP: Rs 55,900, After Discounts Rs 50,900)

Samsung Galaxy S10e (MRP: Rs 55,900, After Discounts Rs 50,900)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ഡ്യൂവല്‍ സിം

. 12/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3100എംഎഎച്ച് ബാറ്ററി

Samsung Galaxy S10 (MPR: Rs 55,900, After Discounts Rs 50,900)

Samsung Galaxy S10 (MPR: Rs 55,900, After Discounts Rs 50,900)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.1 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12/12/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus (Get additional exchange value Rs 9,000 for your old phone.)

Samsung Galaxy S10 Plus (Get additional exchange value Rs 9,000 for your old phone.)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം, 128/512/1024ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/12/16എംപി റിയര്‍ ക്യാമറ

. 10/8എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy M10 (MRP: Rs 9,290, After Discounts Rs 7,990)

Samsung Galaxy M10 (MRP: Rs 9,290, After Discounts Rs 7,990)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/12/16എംപി റിയര്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5

. 5എംപി മുന്‍ ക്യാമറ

. 3430എംഎഎച്ച് ബാറ്ററി

Samsung Galaxy M20 (MRP: Rs 13,390, After Discounts Rs 11,990)

Samsung Galaxy M20 (MRP: Rs 13,390, After Discounts Rs 11,990)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Samsung 208cm (82 inch) Q900R 8K Smart QLED

Samsung 208cm (82 inch) Q900R 8K Smart QLED

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. സ്‌ക്രീനിലെ നിര്‍ദ്ദിഷ്ട ഉളളടക്കത്തിലേക്ക് ഓഡിയോയും വീഡിയോയും ഒപ്റ്റിമൈസ്‌ ചെയ്യുന്ന ക്വാണ്ടം പ്രോസസര്‍ 8കെ സാംസങ്ങ് ക്യൂഎല്‍ഇഡി 8 കെ ടിവികള്‍ ഉപയോഗിക്കുന്നു.

. മുറിയുടെ നിര്‍ദ്ദിഷ്ട ലേ ഔട്ടിലേക്ക് ഓഡിയോ ക്രമീകരണങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ ഇത് കൂടുതല്‍ വിശദമായ ശബ്ദ അനുഭവം സൃഷ്ടിക്കുന്നു.

Samsung 163cm (65 inch) Q6F 4K Smart QLED TV (MRP: Rs 16,99,990, Discount Price Rs 13,99,900)

Samsung 163cm (65 inch) Q6F 4K Smart QLED TV (MRP: Rs 16,99,990, Discount Price Rs 13,99,900)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

. 40W സ്പീക്കര്‍ ഔട്ട്പുട്ട്

. 3840x2160 അള്‍ട്രാ എച്ച്ഡി-4x റസൊല്യൂഷന്‍

. 200Hz: ബ്ലര്‍ ഫ്രീ പിക്ചര്‍

. 4x HDMI

. 3xUSB

Samsung 138cm (55 inch) NU6100 UHD TV (MRP: Rs 1,04,900, After Discounts Rs 59,990)

Samsung 138cm (55 inch) NU6100 UHD TV (MRP: Rs 1,04,900, After Discounts Rs 59,990)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ഓഫര്‍ ലഭിക്കുന്നു.

സവിശേഷതകള്‍

. 40W സ്പീക്കര്‍ ഔട്ട്‌ബോക്‌സ്

. 3840x2160 അള്‍ട്രാ എച്ച്ഡി 4X

. 200 Hz: ബ്ലര്‍ ഫ്രീ പിക്ചര്‍

. 4xHDMI

. 2x USB

Samsung Galaxy Watch (MRP: Rs 13,390, After Discount Price Rs 19,990)

Samsung Galaxy Watch (MRP: Rs 13,390, After Discount Price Rs 19,990)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. സര്‍ക്കുലാര്‍ ഡിസൈന്‍

. സ്ലിം റെഡി, വാട്ടര്‍ റെസിസ്റ്റന്റ്

. ട്രാക്ക് എക്‌സസൈസ് ടൈം

. ടച്ച് സ്‌ക്രീന്‍

. ഫിറ്റ്‌നസ്, ഔട്ട്‌ഡോര്‍

. റൊട്ടേറ്റിംഗ് ബെസിസ്

Samsung Galaxy Buds (Win up to ?1,500 cashback using Amazon Pay. Get an assured cashback of Rs 200)

Samsung Galaxy Buds (Win up to ?1,500 cashback using Amazon Pay. Get an assured cashback of Rs 200)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 58mAH ലിഥിയം അയണ്‍ ബാറ്ററി

. ക്ലിയര്‍/ക്രിപ്‌സ് സൗണ്ട്

. വയര്‍ലെസ് ചാര്‍ജ്ജിംഗ് സപ്പോര്‍ട്ട്

. 58എംഎഎച്ച് ബാറ്ററി

. ഒരു വര്‍ഷം വാറന്റി

Samsung Earphone HS1303 (MRP Rs 699, After Discount Price Rs 549)

Samsung Earphone HS1303 (MRP Rs 699, After Discount Price Rs 549)

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6 മാസം ബ്രാന്‍ഡ് വാറന്റി

. കോംപാക്ട്, ലൈറ്റ് വെയിറ്റ്

. ഇന്‍ലൈന്‍ മള്‍ട്ടി ഫഗ്ഷന്‍ റിമോട്ട്

. വോളിയം കണ്‍ട്രോള്‍

JBL E55 BT - Wireless On Ear

JBL E55 BT - Wireless On Ear

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. JBL സിഗ്നേച്ചര്‍ സൗണ്ട്

. 20 മണിക്കൂര്‍ ബാറ്ററി ലൈഫ്

. വണ്‍ ബട്ടണ്‍ യൂണിവേഴ്‌സല്‍ റിമോട്ട്

. മൈക്രോ ഫോണ്‍

. ടാങ്കിള്‍-ഫ്രീ ഫൈബ്രിക് കേബിള്‍

Most Read Articles
Best Mobiles in India

English summary
Samsung has announced its latest sale scheme called "2019 Samsung Monsoon Sale". (Starting 18th July) and, the sale will end on 24th July 2019. During this period, the users will get up to 55% off on smartphones, TVs, and other electronic products. Find a list of some Samsung products before making the purchase decision.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X