ഈ ഗാഡ്ജറ്റുകള്‍ ചിലവേറിയതാണ്, എന്നാലും വമ്പിച്ചതാകുന്നു!

By Asha
|

ഈ വര്‍ഷം ടെക്‌നോളജി വിസ്മയാവഹമാണ്. 2016 ആരംഭത്തില്‍ തന്നെ വളരെ കരുത്തറ്റ ഗാഡ്ജറ്റുകള്‍ ഉണ്ടായിരുന്നു. ഭാവിയിലെ ഗാഡ്ജറ്റുകളെ കുറിച്ച് അറിവു തരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.

ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാംഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

ടെക്‌നോളജി ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്, അതിനാല്‍ ഇത് ചെറിയ ഗാഡ്ജറ്റുകള്‍ ആകുന്നു.

ഗാഡ്ജറ്റുകള്‍ ഏതൊക്കയെന്നു നോക്കാം

1

1

സാംസങ്ങ് ഗാലക്‌സി എസ് സ്മാര്‍ട്ട്‌ഫോണിനോടൊപ്പം ഇറങ്ങിയതാണ് സാംസങ്ങ് ഗാലക്‌സി 360 ക്യാമറയും. ഇത് കമ്പനിയുടെ ആദ്യത്തെ 360 ഡിഗ്രി ക്യാമറയാണ്. നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ ഇതില്‍ അത്ഭുതകരമായ ലെന്‍സുകളാണ് ഉളളത്.

2

2

നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കില്ല. എന്നാല്‍ ഈ ചാര്‍ജ്ജര്‍ നിങ്ങളുടെ തടസ്സങ്ങള്‍ മാറ്റുന്നതായിരിക്കും. ഇത് നിങ്ങളുടെ ഫോണ്‍ വളരെ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്നു.

3

3

3ഡി പ്രിന്റര്‍ ടെക്‌നോളജി ഒരു പുതിയ ലോകം കൊണ്ടു വന്നു. ഇതിന്‍ ഒരു മാജിക്ക് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താന്‍ യോളോ 3ഡിയില്‍ കൂടി ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.

4

4

ഇതൊരു ഫിറ്റ്‌നസ്സ് ട്രാക്കര്‍ ആണ്. ഇത് നിങ്ങളുടെ ഹാന്‍സെറ്റുമായി ഒരു ആപ്ലിക്കേഷന്‍ ബന്ധപ്പെട്ടുതിയിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ ഒരു ദിവസത്തെ പ്രവൃത്തി ട്രാക്ക് ചെയ്യാന്‍ കഴിയും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴികറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴി

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്' ഉപയോഗിച്ച് പെയിന്റിങ്ങ് തുടങ്ങാംഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്' ഉപയോഗിച്ച് പെയിന്റിങ്ങ് തുടങ്ങാം

 

 

 

 

Best Mobiles in India

English summary
With tech, function trumps form. You should still buy your gadgets based on how well they actually work.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X