ടര്‍ബോ ചാര്‍ജ്ജറുകള്‍ വാങ്ങൂ, മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ്ജ് ചെയ്യാം!

Written By:

ഇന്ന് മമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ ഹൈടെക് ഗാഡ്ജറ്റ്. സ്മാര്‍ട്ട്‌ഫോണ്‍ ഒരു ട്രെന്‍ഡിനല്ല ഉപയോഗിക്കുന്നത്, അതിനെ നമ്മള്‍ ഒരുപാട് ആശ്രയിക്കുകയാണ്, കാരണം അതിന്റെ സവിശേഷതകള്‍ മാത്രമാണ്. ഇത് നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നു.

മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

ഇവയുടെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ടാപ്പില്‍ തന്നെ എന്തും ചെയ്യാന്‍ സാധിക്കും, അതായത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, വിനോദം എന്നിങ്ങനെ. ഫോണില്‍ ബാറ്ററി ഉണ്ടായിരുന്നാല്‍ ഇവയെല്ലാം കൂടുതല്‍ എളുപ്പമാകും.

നിങ്ങളുടെ ഫോണിന്റെ ബാറ്ററി കുറവാണെങ്കില്‍ ചാര്‍ജ്ജാകാന്‍ വളരെ സമയം എടുക്കുന്നതാണ്. എന്നാല്‍ മിനിറ്റുകള്‍ക്കകം തന്നെ ചാര്‍ജ്ജ് ചെയ്യാനുളള വഴിയും ഉണ്ട്.

'സിം കാര്‍ഡ് ക്ലോണിംഗ്' സൂക്ഷിക്കുക!

അതായത് ടെര്‍ബോ ചാര്‍ജ്ജര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജിങ്ങ് വേഗത കൂട്ടാം. നിങ്ങള്‍ക്ക് ഏറ്റവും മികച്ച അഞ്ച് ടെര്‍ബോ ചാര്‍ജ്ജറുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. സ്മാര്‍ട്ട്‌ഫോണ്‍ ഡാമേജില്‍ നിന്നും സംരക്ഷണം.
. അധികം വൈദ്യുതി വരുന്നെങ്കില്‍ ഇതു തന്നെ നിയന്ത്രിക്കുന്നതാണ്.
. ഭാരം 91 ഗ്രാം
. വില 559രൂപ

Click here to buy

 

2

നോക്കിയയുടെ ഈ യൂഎസ്ബി ചാര്‍ജ്ജര്‍ ശൂന്യമായ ബാറ്ററിയില്‍ 30 മിനിറ്റ് കൊണ്ട് 35% വേഗതയില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നു.

Click here to buy

3

ഇത് ഓവര്‍ ചാര്‍ജ്ജിങ്ങിലും ഓവര്‍ ഹീറ്റിങ്ങിലും നിന്ന് സംരക്ഷിക്കുന്നു.

. ലൈറ്റ് വെയിറ്റ്
. വില 2,199രൂപ

Click here to buy

 

4

ഇത് 2A ഫാസ്റ്റ് ചാര്‍ജ്ജര്‍ ആണ്.
. വില 1,239രൂപ
. ഭാരം 50ഗ്രാം


Click here to buy

5

ലൈറ്റ് വെയിറ്റ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്
. സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജ്ജിങ്ങ് സമയം കുറയ്ക്കുന്നു
. ഭാരം 100ഗ്രാം
. വില 440രൂപ

Click here to buy

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Charging is a technology developed by Qualcomm for the smartphones powered by Snapdragon processors.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot