അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങ് വാഴുന്ന ഈ യുഗത്തില്‍ ലാന്ഡ്ലൈനുകള്‍ എല്ലാവരും പാടെ മറന്നു തുടങ്ങിയിരിക്കുന്നു. എന്നാല്‍ തങ്ങളുടെ ഫൈബര്‍ ബ്രോഡ്ബാന്‍ഡിന് ശേഷം ഗൂഗിള്‍ 'ഫൈബര്‍ ഫോണ്‍' അവതരിപ്പിച്ചിരിക്കുന്നു. വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ന്യൂ ജെനറേഷന്‍ ലാന്‍ഡ്‌ഫോണാണ് ഫൈബര്‍ ഫോണ്‍. വെറും 660രൂപ പ്രതിമാസ വാടകയില്‍ ഫൈബര്‍ ഫോണ്‍ നിങ്ങള്‍ക്ക് നിരവധി സൗകര്യങ്ങളാണ് നല്‍കുന്നത്. നിലവിലുള്ള ലാന്ഡ്ഫോണുകളെ അപേക്ഷിച്ച് ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍ എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് നമുക്ക് നോക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

ഗൂഗിള്‍ ഫൈബര്‍ ഫോണില്‍ എല്ലാ നാഷണല്‍ കോളുകളും സൗജന്യമാണ്. കൂടാതെ മിതമായ നിരക്കില്‍ നിങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ കോളുകളും വിളിക്കാം.

അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

നിങ്ങളുടെ നിലവിലുള്ള നമ്പറില്‍ തന്നെ ഫൈബര്‍ ഫോണില്‍ ലഭിക്കും. അതിനാല്‍ ഇടയ്ക്കിടെ ഫോണ്‍ നമ്പര്‍ മാറുന്നു എന്നുള്ള പരാതിയും കേള്‍ക്കേണ്ട.

അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

സ്പാം ഫില്‍റ്ററിംഗ്, കോള്‍ സ്ക്രീനിംഗ് തുടങ്ങി നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോള്‍ ഒഴിവാക്കാനും ഫൈബര്‍ ഫോണില്‍ ഓപ്ഷനുകളുണ്ട്.

അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

ഫൈബര്‍ ഫോണില്‍ കോള്‍ വരുമ്പോള്‍ നിങ്ങള്‍ അവിടെയില്ലെങ്കില്‍ കോള്‍ നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കും.

അണ്‍ലിമിറ്റഡ് കോളുകളുമായി 'ഗൂഗിളിന്‍റെ ഫൈബര്‍ ഫോണ്‍'..!!

കോളുകള്‍ മാത്രമല്ല ഫൈബര്‍ ഫോണിലേക്ക് വരുന്ന വോയിസ് മെസേജുകള്‍ നിങ്ങളുടെ മൊബൈലിലേക്ക് എസ്എംഎസായോ ഇ-മെയിലായോ ലഭിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some interesting facts about the Google Fiber Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot