ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

Written By:

ഭാവിയെ മുന്നില്‍ കണ്ട് വിപണിയിലെത്തിയ നിരവധി കണ്ടുപിടിത്തങ്ങളെ നമുക്ക് ടെക്നോളജിയുടെ ലോകത്ത് കാണാന്‍ സാധിക്കും. ഭാവിയില്‍ എങ്ങനെ ഉപകരിക്കും എന്നതിനുപരി അത് ആളുകള്‍ക്ക് എത്രമാത്രം പ്രയോജനപ്രധാമാണെന്നാണ് നാമറിയേണ്ടത്. ഉപഭോക്താക്കളുടെ ജീവിതരീതികള്‍ കുറച്ചുകൂടി ആയാസരഹിതമാക്കുമ്പോഴാണ് ടെക്നോളജികള്‍ കൂടുതല്‍ ജനപ്രീതി നേടുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

നിങ്ങളുടെ വൈഫൈ നെറ്റുവര്‍ക്കും 3ജി/4ജി കണക്ഷനും ഒരുമിപ്പിച്ച് മികച്ച സ്പീഡിലുള്ള ഇന്റര്‍നെറ്റ്‌ സേവനം നിങ്ങള്‍ക്ക് പ്രദാനം ചെയ്യുകയാണ് കണക്റ്റിഫൈയുടെ ധര്‍മ്മം.

ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

നിലവിലുള്ള നിങ്ങളുടെ മ്യൂസിക് സിസ്റ്റവുമായി ഈ ബ്ലൂട്ടൂത്ത് ഓഡിയോ അഡാപ്റ്റര്‍ ഘടിപ്പിച്ചാല്‍ പരമാവധി 15മീറ്റര്‍ അകലത്ത് നിന്ന് നിങ്ങള്‍ക്ക് വയര്‍ലെസായി മ്യൂസിക് കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കും.

ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

ഈ സ്മാര്‍ട്ട്‌ എല്‍ഇഡി ബള്‍ബുകളുടെ ലൈറ്റിന്‍റെ നിറം, ലൈറ്റിന്‍റെ കാഠിന്യം മുതലായവ നമുക്ക് സ്മാര്‍ട്ട്‌ഫോണ്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും. വൈഫൈ/ബ്ലൂട്ടൂത്ത് ഉപയോഗിച്ചാണിത് സാധ്യമാകുന്നത്. കൂടാതെ ഫോണില്‍ മെസ്സേജുകളും കോളുകളും വരുമ്പോള്‍ ഈ സ്മാര്‍ട്ട്‌ ലൈറ്റ് ബ്ലിങ്ക് ചെയ്ത് നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്നു. 'ക്യൂബ് 26' അവതരിപ്പിച്ച 'ലോട്ട' ഈ സ്മാര്‍ട്ട്‌ എല്‍ഡി ബള്‍ബുകളുടെ പട്ടികയില്‍പെട്ടതാണ്.

ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

നഷ്ട്ടമായ ഫോണ്‍ ട്രാക്ക് ചെയ്യാനും അകലെനിന്നും അതിലെ ഡാറ്റാകള്‍ നീക്കം ചെയ്യാന്‍ ഈ സൗജന്യ സോഫ്റ്റ്‌വെയര്‍ നിങ്ങളെ സഹായിക്കും.

ഉപകാരികളായ 6 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

ഒരേസമയം 6 മൊബൈല്‍ ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ പോര്‍ട്രോണിക്സ്‌ യുഎഫ്ഒ നിങ്ങളെ സഹായിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are some of the gadgets & technologies that you should definitely start using.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot