ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

Written By:
  X

  തണുപ്പത്ത് ഒരു കപ്പ്‌ ചൂട് കാപ്പി കുടിക്കാന്‍ താല്പര്യമില്ലാതതായി ആരുമുണ്ടാവില്ല. അതില്‍ നിന്ന് നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൂടി കഴിഞ്ഞാലോ? ഡെന്‍മാര്‍ക്കിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് 'ഹീറ്റ്-ഹാര്‍വസ്റ്റ്' എന്ന പേരിട്ടിരിക്കുന്ന ഈ ടേബിള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പക്ഷേ, ഈ ടേബിള്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഉപഭോക്താകളിലേക്കെത്തും. ഐകെഇഎയുമായി കൈകോര്‍ത്ത് ഈ വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത ഈ സ്മാര്‍ട്ട്‌ ടേബിളിനെ നമുക്ക് പരിചയപ്പെടാം.

  കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

  കാപ്പി മഗ്ഗിലെ ചൂട് വലിച്ചെടുത്ത് ഇലക്ട്രിസിറ്റിയാക്കി മാറ്റുകയാണ് ഈ ടേബിള്‍ ചെയ്യുന്നത്.

  ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

  ആദ്യം ചൂടുള്ള ഏതെങ്കിലും പദാര്‍ത്ഥം ടേബിളിന്‍റെ മുകളില്‍ വയ്ക്കുക. അതിന് ശേഷം ടേബിളിലെ 'X' എന്ന ചിഹ്നത്തിന്‍റെ അടുത്ത് ഫോണ്‍ വയ്ക്കുമ്പോള്‍ വയര്‍ലെസായി ചാര്‍ജാവുന്ന കാഴ്ച കാണാം.

  ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

  തിരക്ക് പിടിച്ച നഗരജീവിതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐകെഇഎയുടെ അധീനതയിലുള്ള സ്പേസ് 10 ലാബിലെ ഡിസൈനര്‍മാര്‍ 'ഹീറ്റ്-ഹാര്‍വസ്റ്റ്' എന്ന പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

  ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

  'ഹീറ്റ്-ഹാര്‍വസ്റ്റ്‌' എന്ന ഡിവൈസ് തനിയെയോ അല്ലെങ്കില്‍ വീട്ടിലെ ടേബിള്‍, ഷെല്‍ഫ് തുടങ്ങിയ വസ്തുക്കളുമായോ കൂട്ടിയിണക്കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

  ചൂട് കാപ്പി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം..!!

  പലതരത്തില്‍ വൈദ്യുതി പാഴാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള വയര്‍ലെസ് ചാര്‍ജിംഗ് ഉപാധികളാണ് ഫലപ്രദമാവുക.

  ഗിസ്ബോട്ട്

  കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

  ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

  മലയാളം ഗിസ്ബോട്ട്

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Two university students have teamed up with IKEA to make this dream come true of being able to charge your phone from a Coffee Mug placed on a Table. The Kitchen Table uses heat generated from hot foods on the table and converts the power to Charge Phones.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more