'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

Written By:

മാക്ബുക്ക് സെല്‍ഫി സ്റ്റിക്കോ?! സ്മാര്‍ട്ട്‌ഫോണ്‍ സെല്‍ഫി സ്റ്റിക്കുകള്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആപ്പിളിന്‍റെ ലാപ്ടോപ്പായ മാക്ബുക്ക് വഹിക്കാനുമൊരു സെല്‍ഫി സ്റ്റിക്കോ? ഭ്രാന്താണെന്ന് തോന്നുണ്ടോ? എന്നാല്‍ അല്ല, വളരെ അനായാസമായി ആപ്പിള്‍ മാക്ബുക്ക് കൈകാര്യം ചെയ്യാന്‍ കഴിവുള്ള 'മാക്ബുക്ക് സെല്‍ഫി സ്റ്റിക്ക്' വിപണിയിലെത്തി കഴിഞ്ഞു. കാഴ്ചയില്‍ സ്മാര്‍ട്ട്‌ഫോണ്‍ സെല്‍ഫി സ്റ്റിക്ക് പോലെ തോന്നുമെങ്കിലും ഈ സ്മാര്‍ട്ട്‌ സെല്‍ഫി സ്റ്റിക്കിലൂടെ നമുക്ക് എളുപ്പത്തില്‍ മികച്ച സെല്‍ഫികളെടുക്കാന്‍ സാധിക്കും. മിടുക്കനായ ഈ മാക്ബുക്ക് സെല്‍ഫി സ്റ്റിക്കിനെക്കുറിച്ചുള്ള ചില വിവരങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

ഇനി നിങ്ങളുടെ ടേബിളിന്‍റെ പുറത്ത് വച്ച് മാത്രമല്ല, എവിടെ വച്ച് വേണമെങ്കിലും മാക്ബുക്ക് സെല്‍ഫികളെടുക്കാം.

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

വട്ടാണെന്ന് ബാക്കിയുള്ളവര്‍ക്ക് തോന്നുമെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ സെല്‍ഫി കണ്‍സപ്റ്റിന്‍റെ രസകരമായൊരു കോപ്പിയടിയാണിത്‌.

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

സാധാരണ കാര്യങ്ങളെക്കാള്‍ കുറച്ച് ഭ്രാന്തമായ കാര്യങ്ങളാണല്ലോ പലപ്പോഴും രസകരമാകുന്നത്.

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

കാഴ്ചയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സെല്‍ഫി സ്റ്റിക്ക് പോലെയാണെങ്കിലും ഒരു മാക്ബുക്കിനെ അനായാസമായി കൈകാര്യം ചെയ്യാന്‍ ഇതിന് സാധിക്കും.

'മാക്ബുക്ക്' സെല്‍ഫി സ്റ്റിക്ക്..!!

താരതമ്യേന സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ സ്ക്രീന്‍ സൈസ് കൂടിയ മാക്ബുക്കില്‍ എടുക്കുന്ന നമുക്ക് സെല്‍ഫി കുറച്ച് കൂടി വ്യക്തമായി കാണാനും എഡിറ്റ്‌ ചെയ്യാനും സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A bunch of crazy people have developed the MacBook Selfie Stick that can be used with a MacBook to take Selfies. The MacBook Selfie Stick is brought to you by the same people who bought the original concept of Netflix and Chill. The MacBook Selfie Stick is yet to be made commercially available in the market. The creators of the MacBook Selfie Stick have released the photo op that they made using the MacBook Selfie Stick!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot