കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

Written By:

വിശ്വസിക്കുന്ന പലരും പുറകില്‍ നിന്ന് കുത്തിയ അനുഭവങ്ങളാണ് നമുക്ക് ജീവിതത്തില്‍ നിന്നുമുണ്ടായിട്ടുള്ളത്. മനുഷ്യര്‍ മാത്രമല്ല നമ്മള്‍ കണ്ണുമടച്ച് വിശ്വസിക്കുന്ന പല യന്ത്രങ്ങളും നമ്മളെ വഴിതെറ്റിക്കാനുള്ള സാധ്യതയുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം നടത്തുന്ന പല മെഷീനുകളും എല്ലായിപ്പോഴും ശരിയായ റീഡിംഗുകളും മറ്റും നല്‍കണമെന്ന് വാശിപിടിക്കാന്‍ നമുക്ക് കഴിയില്ലല്ലോ. പിന്നെന്തിനാണ് പറയുന്നതെന്ന് ചോദിച്ചാല്‍ ഇതൊക്കെ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വേണ്ടി. ദൈനംദിന ജീവിതത്തില്‍ നമ്മുടെ സുപരിചിതമായ, എന്നാല്‍ കണ്ണടച്ച് വിശ്വസിക്കാനാവാത്ത ചില മെഷീനുകളെ ഇവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

ടാങ്കില്‍ ഇന്ധനമുണ്ടെങ്കില്‍ കൂടി ഫ്യുവല്‍ ഗേജ് നമ്മളെ ഫ്യുവല്‍ തീര്‍ന്നുവെന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്‌.

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

ഹോസ്പിറ്റലുകളിലെ ജാംബവാന്‍റെ കാലത്തുള്ള അനലോഗ് വെയിംഗ് മെഷീനുകള്‍ നമ്മുടെ ശരീരഭാരം ശരിയായ രീതിയിലാണ് അളക്കുന്നതെന്നാണോ നിങ്ങളുടെ ധാരണ? അതൊരു തെറ്റിധാരണ മാത്രമാണ്.

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

മിക്ക അവസരങ്ങളിലും മൊബൈലില്‍ 100% ചാര്‍ജ് ഡിസ്പ്ലേ ചെയ്യുമെങ്കിലും ബാറ്ററിയില്‍ ഫുള്‍ ചാര്‍ജ് കാണില്ല.

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

യഥാസമയം ക്യാലിബറേഷന്‍ ചെയ്യാത്തതിനാല്‍ 40% സ്ഫിഗ്മൊമാനോമീറ്ററുകളിലൂടെയും ശരിയായ ബ്ലഡ് പ്രഷറായിരിക്കില്ല ലഭിക്കുന്നത്.

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

ഡിജിറ്റല്‍ മീറ്ററുകളെ അപേക്ഷിച്ച് അനലോഗ് സ്പീഡോമീറ്ററുകള്‍ കൃത്യതയിലാത്ത റീഡിംഗുകളാണ് നല്‍കുന്നത്.

കണ്ണടച്ച് വിശ്വസിക്കാനാവാത്ത 6 ഗ്യാഡ്ജറ്റുകള്‍..!!

എപ്പോഴും നേര്‍വഴി കാട്ടിതരുമെങ്കിലും ഒരിക്കലെങ്കിലും ജിപിഎസിന്‍റെ അല്‍ഗരിതം നിങ്ങളെ വഴി തെറ്റിച്ചിട്ടുണ്ടാകാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Let’s take a look at some of the gadgets you use every day that are not as reliable as you think they are.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot